Kerala Mirror

February 2, 2024

എല്ലാ സമയത്തേയും പോലെയല്ല, മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് മുസ്‍ലിം ലീഗ് 

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ലീഗിന് മൂന്നാംസീറ്റ് വേണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാ സമയത്തേയും പോലെയല്ല,സാദിഖലി തങ്ങൾ വിദേശത്ത് നിന്ന് മടങ്ങി എത്തിയാൽ പാർട്ടി യോഗം ചേർന്ന് ചർച്ച നടത്തുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.  ‘ലീഗിന് […]
February 2, 2024

മാനന്തവാടി നഗരത്തിലെ ഒറ്റയാൻ : ആവശ്യമെങ്കിൽ മയക്കുവെടിയെന്ന് വനംമന്ത്രി

തി­​രു­​വ­​ന­​ന്ത­​പു­​രം: മാ­​ന­​ന്ത­​വാ­​ടി ന­​ഗ­​ര­​ത്തി­​ലി­​റ​ങ്ങി­​യ ഒ­​റ്റ­​യാ­​നെ കാ­​ടു ക­​യ­​റ്റാ​ന്‍ ശ്ര­​മം തു­​ട­​രു­​ക­​യാ­​ണെ­​ന്ന് വ­​നം­​മ​ന്ത്രി എ.​കെ.​ശ­​ശീ­​ന്ദ്ര​ന്‍. ആ­​വ­​ശ്യ­​മെ­​ങ്കി​ല്‍ ആ​ന​യെ മ­​യ­​ക്കു­​വെ­​ടി വ­​യ്­​ക്കാ​ന്‍ നി​ര്‍­​ദേ­​ശം ന​ല്‍­​കി­​യി­​ട്ടു­​ണ്ട്.എ­​ന്നാ​ല്‍ ജ­​ന­​വാസമേ­​ഖ­​ല­​യി​ല്‍ വ­​ച്ച് മ­​യ­​ക്കു­​വെ­​ടി വ­​യ്­​ക്കു​ന്ന­​ത് സാ­​ധ്യ­​ത­​മ­​ല്ലെ​ന്നും മ­​ന്ത്രി പ­​റ­​ഞ്ഞു.  ക​ര്‍­​ണാ­​ട­​ക­​യി​ല്‍­​നി­​ന്ന് പി­​ടി­​കൂ­​ടി റേ​ഡി​യോ […]
February 2, 2024

വീ­​ണ­​യ്‌­​ക്കെ­​തി​രാ­​യ sfio അ­​ന്വേ­​ഷ​ണം: അ­​ടി­​യ­​ന്ത­​ര­​പ്ര­​മേ­​യ നോ­​ട്ടീ­​സി​ന് അ­​നു​മ­​തിയില്ല ; സ­​ഭ ബ­​ഹി­​ഷ്­​ക­​രി­​ച്ച് പ്ര­​തി​പ​ക്ഷം

തി­​രു­​വ­​ന­​ന്ത­​പു​രം: മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ മ­​ക​ള്‍ വീ­​ണാ വി­​ജ​യനെതിരായ  ­​എ­​സ്­​എ­​ഫ്‌­​ഐ­​ഒ അ­​ന്വേ­​ഷ­​ണം അ­​ടി­​യ­​ന്ത­​ര­​പ്ര­​മേ­​യ­​മാ­​യി ഉ­​ന്ന­​യി­​ക്കാ­​നു­​ള്ള പ്ര­​തി­​പ­​ക്ഷ നീ­​ക്കം ത​ട­​ഞ്ഞ് സ​ര്‍­​ക്കാ​ര്‍. നോ­​ട്ടീ­​സ് ന​ല്‍­​കി­​യ­​ത് ച­​ട്ട­​പ്ര­​കാ­​ര­​മ­​ല്ലെ​ന്നും അ­​നു​മ­​തി നി­​ഷേ­​ധി­​ക്കു­​ക­​യാ­​ണെ​ന്നും സ്­​പീ­​ക്ക​ര്‍ അ­​റി­​യി­​ച്ചു.ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. റൂ​ള്‍ 52, 53 […]
February 2, 2024

സിറ്റിങ്ങ് സീറ്റുകൾ വിട്ടു നൽകാൻ കഴിയില്ല;  മൂന്നാം സീറ്റ് ആവശ്യത്തിൽ ലീഗിനെ തള്ളി കോൺഗ്രസ്

തിരുവനന്തപുരം : മൂന്നാം സീറ്റ് ആവശ്യത്തിൽ ലീഗിനെ തള്ളി കോൺഗ്രസ്. മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നൽകില്ലെന്ന വാദത്തിൽ ഉറച്ച് കോൺഗ്രസ്. കോട്ടയം സീറ്റ് കേരളാ കോൺഗ്രസ് ജോസഫിന് നൽകും. കൊല്ലം ആർഎസ്പിക്ക് തന്നെ. സിറ്റിങ്ങ് […]
February 2, 2024

ഹേമന്ത് സോറന്റെ ബന്ധുവാണോ ചംപായ് സോറൻ ? അറിയാം, നിയുക്ത ജാർഖണ്ഡ് മുഖ്യനെ

പേരിൽ സോറൻ എന്നുണ്ടെങ്കിലും സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ഹേമന്ത് സോറനുമായി കുടുംബ ബന്ധങ്ങൾ ഒന്നുമില്ലാത്തയാളാണ് നിയുക്ത ജാർഖണ്ഡ് മുഖ്യമന്ത്രി ചംപായ് സോറൻ. ജാർഖണ്ഡ് രൂപംകൊള്ളും മുൻപേ ബിഹാർ നിയമസഭയിൽ അംഗമായിരുന്ന ചംപായ് സോറൻ അനുഭവപരിചയമുള്ള ജെ.എം,എം നേതാവ് […]
February 2, 2024

10 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ചംപായി സോറനോട് ജാർഖണ്ഡ് ഗവർണർ

റാഞ്ചി : ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപായി സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ടോടെ ചടങ്ങ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് സോറന് ഗവർണർ സി പി രാധാകൃഷ്ണൻ നിർദേശം നൽകി. കള്ളപ്പണം വെളുപ്പിക്കൽ […]
February 2, 2024

റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന മാനന്തവാടി നഗരത്തിൽ,  മലപ്പുറം എടക്കര ടൗണിൽ കാട്ടുപോത്തിറങ്ങി

മാനന്തവാടി: ജനവാസ മേഖലയിലിറങ്ങിയ കാട്ടാന മാനന്തവാടിയിൽ ഭീതി പരത്തുന്നു. കോടതി വളപ്പിൽ കയറിയ ഒറ്റയാൻ കെ എസ് ആർ ടി സി ഡിപ്പോയുടെ സമീപത്തേക്ക് നീങ്ങുകയാണ്. വനംവകുപ്പും പൊലീസും സ്ഥലത്തുണ്ട്. മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് […]
February 2, 2024

കോഴിക്കോട് സിസ് ബാങ്ക് തട്ടിപ്പ്: ഒന്നാം പ്രതി വസീം അറസ്റ്റില്‍

മലപ്പുറം: കോഴിക്കോട് സിസ് ബാങ്ക് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. കമ്പനി സി.ഇ.ഒ കൂടിയായ കോഴിക്കോട് ചാലിയം സ്വദേശി വസീമാണ് കോട്ടക്കൽ പൊലീസിന്‍റെ പിടിയിലായത്.ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ചു വഞ്ചിച്ചെന്നാണ് […]
February 2, 2024

‘ഇസ്രായേൽ-ഹമാസ് ബന്ദിമോചന ചർച്ച വിജയം’; പ്രഖ്യാപനവുമായി ഖത്തർ

പാരിസ്: ഹമാസ്-ഇസ്രായേൽ ബന്ദിമോചന ചർച്ച വിജയത്തിലേക്ക്. ചർച്ചയിലെ നിർദേശങ്ങൾ ഇസ്രായേൽ അംഗീകരിച്ചു. ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവാണ് ഇക്കാര്യം അറിയിച്ചത്. ചർച്ചയോട് ഹമാസിന്റെ പ്രാരംഭ പ്രതികരണം അനുകൂലമാണെന്നും ഖത്തർ വിദേശകാര്യ വക്താവ് അറിയിച്ചു. കരാർ നിർണായകഘട്ടത്തിലാണെന്ന് […]