Kerala Mirror

January 27, 2024

കേ­​ന്ദ്രഫ­​ണ്ട് കു­​ടി​ശി­​ക: കേന്ദ്രത്തിനെതിരെ സ­​മ­​ര​ത്തി­​നൊ­​രു­​ങ്ങി മ​മ­​താ ബാ­​ന​ര്‍​ജി

കോ​ല്‍​ക്ക​ത്ത:​കേ­​ന്ദ്ര സ​ര്‍­​ക്കാ­​രി­​നെ­​തി­​രേ സ­​മ­​ര​ത്തി­​നൊ­​രു­​ങ്ങി ബം­​ഗാ​ള്‍ മു­​ഖ്യ­​മ­​ന്ത്രി​യും തൃ­​ണ­​മൂ​ല്‍ കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വു​മാ­​യ മ​മ­​താ ബാ­​ന​ര്‍​ജി. ബം­​ഗാ­​ളി­​നു­​ള്ള കേ­​ന്ദ്ര ഫ­​ണ്ട് കു­​ടി​ശി­​ക ഏ­​ഴ് ദി­​വ­​സ­​ത്തി­​നു­​ള്ളി​ല്‍ ന​ല്‍­​കി­​യി­​ല്ലെ­​ങ്കി​ല്‍ സ​മ­​രം ആ­​രം­​ഭി­​ക്കു­​മെ­​ന്നാ­​ണ് മു­​ന്ന­​റി­​യി​പ്പ്. എ­​വി­​ടെ­​യാ­​ണ് സ​മ­​രം ന­​ട­​ത്തു­​ക­​യെ­​ന്ന് മ​മ​ത വ്യ­​ക്ത­​മാ­​ക്കി­​യി­​ട്ടി​ല്ല. കേ­​ന്ദ്ര […]
January 27, 2024

ഇന്ത്യക്ക് 190 റണ്‍സ് ലീഡ്;റൂട്ടിന് നാലുവിക്കറ്റ് 

ഹൈദരബാദ്: ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് 190 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. മൂന്നാം ദിവസം കളി തുടങ്ങി സ്‌കോര്‍ ബോര്‍ഡില്‍ പതിനഞ്ച് റണ്‍സ് എടുക്കുമ്പോഴെക്കും ഇന്ത്യയുടെ അവശേഷിച്ച മൂന്ന് വിക്കറ്റുകളും വീണു. […]
January 27, 2024

ക​രി​ങ്കൊ​ടി​യു​മാ​യി എ​സ്എ​ഫ്ഐ; നി​ല​മേ​ലി​ൽ  കാ​റി​ൽ നി​ന്നി​റ​ങ്ങി റോ​ഡി​ൽ നി​ന്ന് ഗ​വ​ർ​ണ​ർ

കൊ​ല്ലം: നി​ല​മേ​ലി​ൽ ഗ​വ​ർ​ണ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നു പി​ന്നാ​ലെ നാ​ട​കീ​യ​രം​ഗ​ങ്ങ​ൾ. ക​രി​ങ്കൊ​ടി​യു​മാ​യി അ​മ്പ​തി​ലേ​റെ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​തോ​ടെ പ്ര​കോ​പി​ത​നാ​യി വാ​ഹ​ത്തി​ല്‍ നി​ന്നും റോ​ഡി​ലി​റ​ങ്ങി പ്ര​വ​ര്‍​ത്ത​ക​രോ​ടു ക​യ​ര്‍​ത്ത ഗ​വ​ര്‍​ണ​ര്‍ പൊലീ​സി​നെ ശ​കാ​രി​ക്കു​ക​യും ചെ​യ്തു. പു​റ​ത്തി​റ​ങ്ങി​യ ഗ​വ​ർ​ണ​ർ വാ​ഹ​ന​ത്തി​ൽ ക​യ​റാ​ൻ […]
January 27, 2024

‘ഒരു ലിജോ ജോസ് പെല്ലിശ്ശേരി മുത്തശ്ശിക്കഥ’, വാലിബന്റെ  പുതിയ പോസ്റ്റർ പങ്കുവെച് മോഹൻലാൽ

മാസ് മസാല പ്രതീക്ഷിച്ചു വന്നവരുടെ വിമർശനങ്ങൾക്കൊടുവിൽ മലൈക്കോട്ടൈ വാലിബന്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ. എന്താണ് സിനിമയെന്നതിന്റെ വ്യക്തമായ ഒരു ചിത്രം നൽകുന്ന പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ അടക്കമുള്ള താരങ്ങൾ. ‘ഒരു ലിജോ ജോസ് പെല്ലിശ്ശേരി […]
January 27, 2024

മാനനഷ്ടക്കേസിൽ 8.33 മില്യൺ ഡോളർ പിഴ, വിധിയിൽ പ്രതിഷേധിച്ച് കോടതിവിട്ട് ട്രംപ്

വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് 8.33 മില്യൺ ഡോളർ പിഴ ശിക്ഷ വിധിച്ച് ന്യൂയോർക്ക് സിറ്റി ജൂറി. മാധ്യമപ്രവർത്തക ജീൻ കരോൾ നൽകിയ മാനനഷ്ടക്കേസിലാണ് ഉത്തരവ്. 2019ലെ അപകീർത്തികരമായ പരാമർശത്തിനെതിരെ നൽകിയ പരാതിയിലാണ് […]
January 27, 2024

സു​ല്‍­​ത്താ​ന്‍ ബ­​ത്തേ­​രി കോ​ട­​തി വ­​ള­​പ്പി​ല്‍ ക­​ര­​ടി­​യി­​റ­​ങ്ങി

വ­​യ­​നാ​ട്: വ​യ​നാ​ട്ടി​ല്‍ സു​ല്‍­​ത്താ​ന്‍ ബ­​ത്തേ­​രി കോ​ട­​തി വ­​ള­​പ്പി​ല്‍ ക­​ര­​ടി­​യി­​റ­​ങ്ങി. വെ­​ള്ളി­​യാ​ഴ്­​ച രാ­​ത്രി 11 ഓ­​ടെ­​യാ­​ണ് പ്ര­​ദേ­​ശ​ത്ത് ക­​ര­​ടി­​യെ ക­​ണ്ട​ത്. ക­​ര­​ടി­​യു­​ടെ സി­​സി­​ടി­​വി ദൃ­​ശ്യ­​ങ്ങ​ള്‍ പു­​റ­​ത്തു­​വ­​ന്നി­​ട്ടു​ണ്ട്.റോ​ഡ് കു​റു​കെ ക​ട​ന്ന് കോ​ട​തി വ​ള​പ്പി​ല്‍ ക​യ​റി​യ ക​ടു​വ​യെ ഇ​തു​വ​ഴി​യെ​ത്തി​യ കാ​ര്‍ […]
January 27, 2024

വ­​യ­​നാ­​ട് ചൂ­​രി­​മ­​ല­​യി​ല്‍ ഇ­​റ​ങ്ങി​യ ക​ടു­​വ കൂ­​ട്ടി­​ല്‍

വ­​യ­​നാ​ട്: വ­​യ­​നാ­​ട് ചൂ­​രി­​മ­​ല­​യി​ല്‍ ഇ­​റ​ങ്ങി​യ ക​ടു­​വ വ­​നം­​വ­​കു­​പ്പി­​ന്‍റെ കൂ­​ട്ടി­​ലാ​യി. ബീ­​നാ­​ച്ചി എ­​സ്റ്റേ­​റ്റി​ല്‍ സ്ഥാ­​പി­​ച്ച കൂ­​ട്ടി­​ലാ­​ണ് ക​ടു­​വ കു­​ടു­​ങ്ങി­​യ​ത്. കു­​പ്പാ­​ടി­​യി­​ലെ സം​ര­​ക്ഷ­​ണ കേ­​ന്ദ്ര­​ത്തി­​ലേ­​ക്ക് ക­​ടു​വ­​യെ മാ­​റ്റി­​യി­​ട്ടു​ണ്ട്. താ​ണാ​ട്ടു​കു​ടി​യി​ല്‍ രാ​ജന്‍റെ പ​ശു​ക്കി​ടാ​വി­​നെ വെ­​ള്ളി­​യാ​ഴ്­​ച ക​ടു​വ ആ​ക്ര​മി​ച്ച് കൊ​ന്നി​രു​ന്നു. ഒ​രു […]
January 27, 2024

ജെഡിയു നിയമസഭാകക്ഷിയോഗം നാളെ, ആർജെഡി കൂടിക്കാഴ്ച്ചയോട് നിതീഷ് പ്രതികരിച്ചില്ല

ന്യൂഡൽഹി : എൻഡിഎയിലേക്ക് മടങ്ങാൻ നീക്കമെന്ന സൂചനകൾക്കിടെ  നിതീഷ് കുമാർ ഞായറാഴ്ച നിയമസഭ കക്ഷി യോഗം വിളിച്ചു . മുന്നണി മാറ്റ തീരുമാനത്തിൽ നിന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പിന്നോട്ടില്ലെന്ന് സൂചന. കൂടിക്കാഴ്ചക്ക് സമയം […]
January 27, 2024

വിഴിഞ്ഞത്ത് മുങ്ങി മരിച്ച വിദ്യാർഥികളുടെ പോസ്റ്റുമോർട്ടം ഇന്ന്

തിരുവനന്തപുരം: വിഴിഞ്ഞം വെള്ളായണിയിൽ മുങ്ങിമരിച്ച വിദ്യാർഥികളുടെ പോസ്റ്റുമോർട്ടം ഇന്ന്. വെള്ളായണി കായലിലെ വവ്വാമൂല ഭാഗത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥികളാണ് അപകടത്തിൽ മരിച്ചത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19), ഫെര്‍ഡ് (19) ലിബിനോണ്‍ (20) എന്നിവരാണ് മരിച്ചത്. ഇന്നലെ […]