Kerala Mirror

January 20, 2024

ബാബർ റോഡ് അയോധ്യ മാര്‍ഗ് ആക്കി, ഡൽഹിയിൽ റോഡിന്റെ പേരുമാറ്റി ഹിന്ദുസേന 

ന്യൂഡൽഹി : ഡൽഹിയിലെ  റോഡിന്റെ പേര് മാറ്റി ഹിന്ദുസേന.  ബാബര്‍ റോഡിന്റെ ബോർഡിലാണ് അയോധ്യ മാര്‍ഗ് എന്ന് പതിപ്പിച്ചത്. രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ബാബര്‍ റോഡിന്റെ പേര് മാറ്റണമെന്ന് ഹിന്ദുസേന ആവശ്യപ്പെട്ടിരുന്നു.
January 20, 2024

ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിൽ വിദേശ വിദ്യാഭ്യാസ കൺസൽട്ടൻസി ഡയറക്ടർ , വിവാദം

തിരുവനന്തപുരം: എസ്.എൻ ഓപ്പൺ സർവകലാശാല സിൻഡിക്കറ്റിൽ റിക്രൂട്ട്‌മെന്റ് ഏജൻസി ഡയറക്ടറെ നിയമിച്ചതിനെതിരെ പരാതി. സാന്‍റാമോണിക്ക കമ്പനി ഡയറക്ടർ റെനി സെബാസ്റ്റനെയാണ് സിൻഡിക്കേറ്റ് അംഗമാക്കിയത്. വിദേശവിദ്യാഭ്യാസ കൺസൾട്ടൻസിയാണ് സാന്റമോണിക്ക. ഡോ. പ്രേംകുമാർ രാജിവച്ച ഒഴിവിലേക്കാണ് നിയമനം. വിദ്യാഭ്യാസ […]
January 20, 2024

സർക്കാരിനെതിരായ സമരം കടുപ്പിക്കാൻ കോൺഗ്രസ്, പോഷകസംഘടനകളുടെ യോഗം ഇന്ന്

തിരുവനന്തപുരം: സർക്കാരിനെതിരായ തുടർ സമരങ്ങൾ ആലോചിക്കാനായി കോൺഗ്രസിന്റെ വിവിധ പോഷക സംഘടനകളുടെ നേതൃയോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത് നടക്കും. യോഗങ്ങളിൽ കെ.പി.സി.സി നേതൃത്വവും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും പങ്കെടുക്കും. ഉച്ചയ്ക്ക് […]
January 20, 2024

മലപ്പുറത്തെ യുവതിയുടെ ആത്മഹത്യ; ഭര്‍തൃപിതാവ് അറസ്റ്റില്‍

മലപ്പുറം: പന്തല്ലൂരിലെ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍. മദാരി അബൂബക്കര്‍ ആണ് അറസ്റ്റിലായത്.  വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്കാണ് തെഹദിലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തെഹദിലയുടെ കുടുംബം ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ പരാതി നല്‍കിയിരുന്നു. ആത്മഹത്യാ […]
January 20, 2024

വിദ്യാര്‍ഥി സംഘര്‍ഷം: മഹാരാജാസ് കോളജിലെ അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ അഞ്ചംഗ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി. തിങ്കളാഴ്ച മുതലുണ്ടായ സംഭവങ്ങള്‍ അന്വേഷിക്കും. തിങ്കളാഴ്ച രക്ഷാകര്‍തൃ സമിതി യോഗവും ബുധനാഴ്ച വിദ്യാര്‍ത്ഥി സര്‍വ്വകക്ഷി യോഗവും ചേര്‍ന്ന ശേഷം എത്രയും […]
January 20, 2024

റിസോർട്ട് വാങ്ങിയതിൽ നികുതി വെട്ടിപ്പ് ; മാത്യു കുഴൽനാടൻ ഇന്ന് വിജിലന്‍സിന് മുന്നില്‍

ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ റിസോർട്ട് വാങ്ങിയതിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മാത്യു കുഴൽനാടൻ എം.എൽ.എ ഇന്ന് വിജിലൻസിന് മുന്നിൽ ഹാജരാകും. രാവിലെ 11 മണിക്ക് തൊടുപുഴ മുട്ടത്തുള്ള ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം. പ്രാഥമിക ഘട്ടമെന്ന […]
January 20, 2024

കോൺഗ്രസുമായുള്ള തർക്കം തുടരുന്നു, യുപിയിൽ എസ്‌പി–ആർഎൽഡി ധാരണയായി

ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ഉത്തർപ്രദേശിൽ രാഷ്ട്രീയ ലോക്‌ ദള്ളുമായി (ആർഎൽഡി) സഖ്യം പ്രഖ്യാപിച്ച്‌ സമാജ്‌വാദി പാർടി. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ആർഎൽഡിക്ക്‌ ഏഴ്‌ സീറ്റ്‌ വിട്ടുനൽകും. ആർഎൽഡി അധ്യക്ഷൻ ജയന്ത്‌ ചൗധ്‌രിയും എസ്‌പി അധ്യക്ഷൻ അഖിലേഷ്‌ യാദവും […]
January 20, 2024

യു.പി.ഐ ഉപയോഗിച്ച് ഇനി ജി.എസ്.ടി അടയ്ക്കാം

മുംബൈ: യു.പി.ഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ചരക്ക് സേവന നികുതി(ജി.എസ്.ടി) അടയ്ക്കാനുള്ള സംവിധാനം ബാങ്കുകൾ ഒരുക്കുന്നു. കോട്ടക് ബാങ്കാണ് പുതിയ സംവിധാനം ഒരുക്കിയിട്ടുള്ളത്. നെറ്റ് ബാങ്കിംഗ് സൗകര്യത്തിനു പുറമെയാണ് ഡിജിറ്റൽ പേയ്‌മെന്റുകൾ […]
January 20, 2024

ച​ന്ദ്ര​നെ തൊ​ട്ട് ജ​പ്പാ​നും;”മൂ​ൺ സ്നൈ​പ്പ​ര്‍’ സ്ലിം  പേ​ട​ക​ത്തി​ലെ സോ​ളാ​ർ പാ​ന​ലു​ക​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​തം

യുപിയിൽ എസ്‌പി–ആർഎൽഡി ധാരണയായി ടോ​ക്കി​യോ: ജ​പ്പാ​ന്‍റെ ചാ​ന്ദ്ര ദൗ​ത്യ​മാ​യ മൂ​ണ്‍ സ്നൈ​പ്പ​ര്‍ എ​ന്ന സ്ലിം ​ച​ന്ദ്ര​നി​ലി​റ​ങ്ങി. സ്മാ​ർ​ട്ട് ലാ​ൻ​ഡ​ർ ഫോ​ർ ഇ​ൻ​വ​സ്റ്റി​ഗേ​റ്റിം​ഗ് മൂ​ൺ എ​ന്ന​തി​ന്‍റെ ചു​രു​ക്ക പേ​രാ​ണ് സ്ലിം. ​ഷി​ലോ​യ് ഗ​ർ​ത്ത് പ​രി​സ​ര​ത്താ​ണ് സോ​ഫ്റ്റ് ലാ​ന്‍​ഡ് […]