ന്യൂഡൽഹി: സനാതനധർമ പരാമർശം വിവാദത്തിൽ തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനുമായ ഉദയനിധിക്ക് സമൻസ്. പട്‌ന കോടതിയാണ് സമൻസ് അയച്ചത്. ഫെബ്രുവരി 13ന് കോടതിയിൽ നേരിട്ട് ഹാജരാകാനാണു നിർദേശം. പട്‌ന ഹൈക്കോടതിയിലെ അഭിഭാഷകനായ കൗശലേന്ദ്ര […]
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. 80 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,440 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5805 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജനുവരി രണ്ടിന് […]
സഹോദരിയുടെ വിവാഹത്തിന് പ്രധാനമന്ത്രി വരുന്നത് മറയാക്കി സംസ്ഥാന സർക്കാർ ഓരോ കാര്യങ്ങൾ പറഞ്ഞു ബുദ്ധിമുട്ടിക്കുന്നുവെന്ന ആരോപണവുമായി സുരേഷ്‌ഗോപിയുടെ മകൻ ഗോകുൽ. മനുഷ്യത്വമില്ലാത്ത കാര്യങ്ങളാണ് അവർ ചെയ്യുന്നതെന്നും ഗോകുൽ ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.പ്രധാനമന്ത്രി […]
തൊടുപുഴ: 13 കന്നുകാലികള്‍ കൂട്ടത്തോടെ ചത്തതോടെ ജീവിതമാർഗ്ഗമില്ലാതെയായ കുട്ടിക്കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച് സര്‍ക്കാര്‍. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത അത്യുത്പാദനശേഷിയുള്ള അഞ്ച് പശുക്കളെ കുട്ടികര്‍ഷകര്‍ക്ക് മന്ത്രി ജെ ചിഞ്ചുറാണി കൈമാറി. മാട്ടുപ്പെട്ടിയില്‍ നിന്നെത്തിച്ച പശുക്കള്‍ ഇൻഷുറൻസ് […]
കൊച്ചി: കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ എഴുത്തുകാരി കെ ബി ശ്രീദേവി അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കഥ, നോവൽ, പഠനം, ബാലസാഹിത്യം, നാടകം തുടങ്ങി നിരവധി കൃതികൾ […]
ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ പാർട്ടി നോമിനിയാകാനുള്ള നീക്കത്തിൽ നിന്നും ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി പിന്മാറി. റിപബ്ലിക്കൻ വോട്ടർമാർ തങ്ങളുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുന്ന ആദ്യത്തെ സ്റ്റേറ്റായ അയോവയിൽ നാലാം സ്ഥാനത്തേക്ക് […]
രാമക്ഷേത്ര പ്രതിഷ്ഠാ ദിവസം എല്ലാവരും നാമം ജപിക്കണമെന്ന വീഡിയോക്ക് പിന്നാലെ ഗായിക കെ.എസ് ചിത്രക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വെല്ലുവിളി ഉയരുമ്പോൾ പിന്തുണയുമായി ഗായകൻ ജി വേണുഗോപാൽ. ഇക്കഴിഞ്ഞ നാല്പത്തിനാല് വർഷങ്ങളിൽ ചിത്ര പാട്ട് പാടുക മാത്രമേ ചെയ്തിട്ടുള്ളൂ. […]