Kerala Mirror

January 9, 2024

പ്രതിഷേധം ശക്തം, ഇടതുമുന്നണിയുടെ ഹർത്താൽ ആഹ്വാനത്തിനിടെ ഗവർണർ ഇന്ന് ഇടുക്കിയിൽ

തിരുവനന്തപുരം:  ഇടുക്കിയിലെ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചതിന് പിന്നാലെ ജില്ലയിൽ വിവിധയിടങ്ങളിൽ എൽ.ഡി.എഫ്. പ്രതിഷേധം. തൊടുപുഴയിൽ ഗവർണറുടെ കോലം കത്തിച്ച പ്രവർത്തകർ  ഇന്ന് പ്രതിഷേധം ശക്തമാക്കുമെന്നും അറിയിച്ചു. ഭൂപരിഷ്കരണ ബില്ലിൽ ഒപ്പുവെക്കാത്ത […]
January 9, 2024

ഗാനഗന്ധർവന് നാളെ ശതാഭിഷേകം

തിരുവനന്തപുരം : മലയാളത്തിന്റെ ഗാനഗന്ധർവ്വൻ അതുല്യ ഗായകൻ കെ.ജെ. യേശുദാസിന് നാളെ 84 വയസ് പൂർത്തിയാകും. ശതാഭിഷിക്തനാകുന്ന അദ്ദേഹം യു.എസിലെ ടെക്സസിലുള്ള ഡാലസിലെ സ്വവസതിയിലാണ് ഇക്കുറി ജന്മദിനമാഘോഷിക്കുക. ഇന്ത്യൻ സംഗീതത്തിലെ അതുല്യ പ്രതിഭയായ യേശുദാസ് കോവിഡിനുശേഷം […]
January 9, 2024

ഗഗൻയാൻ : ജൂണിന് മുമ്പ് ഒന്നാം പരീക്ഷണപറക്കൽ

തിരുവനന്തപുരം : മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഐ.എസ്.ആർ.ഒയുടെ ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണപറക്കൽ ജൂണിന് മുൻപ് നടത്തും. മനുഷ്യപേടകവുമായി യാത്രികരില്ലാതെയാണ് ആദ്യപറക്കൽ. പിന്നീട് റോബോട്ടുമായി രണ്ടാം പറക്കൽ നടത്തും. മനുഷ്യരുമായുള്ള പറക്കൽ 2025ലാണ്. 2014ൽ പ്രഖ്യാപിച്ച പദ്ധതി […]
January 9, 2024

അയോദ്ധ്യ: തിരുവനന്തപുരത്തു നിന്നുൾപ്പെടെ 25 നഗരങ്ങളിൽ നിന്ന് ആയിരം സ്പെഷ്യൽ ട്രെയിൻ സർവീസുകളുമായി റെയിൽവേ

തിരുവനന്തപുരം : അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് തിരുവനന്തപുരത്തു നിന്നുൾപ്പെടെ 25 നഗരങ്ങളിൽ നിന്ന് ആയിരം സ്പെഷ്യൽ ട്രെയിൻ സർവീസുകളുമായി റെയിൽവേ. 19 മുതൽ തുടങ്ങും. നൂറു ദിവസത്തേക്കാണ് സ്പെഷ്യൽ സർവീസുകൾ. 22നാണ് രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ്. […]
January 9, 2024

81ാമത് ​ഗോൾഡൻ ഗ്ലോബ് :​ നോളന്റെ ഓപ്പൺ ഹെയ്മ‌ർന് 5 പുരസ്കാരങ്ങൾ

കാലിഫോർണിയ : 81-ാം ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടി ക്രിസ്റ്റഫ‍ർ നോളൻ സംവിധാനം ചെയ്ത ഓപ്പൺ ഹെയ്‌മർ. മികച്ച സിനിമ,​ സംവിധായകൻ,​ നടൻ തുടങ്ങി അഞ്ച് പുരസ്കാരങ്ങളാണ് സിനിമ നേടിയത്. ആറ്റം ബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന […]
January 9, 2024

‘ആത്യന്തികമായി നമ്മളെല്ലാം ഹിന്ദുക്കളാണല്ലോ’; രാമക്ഷേത്രം സ്വകാര്യ സ്വത്തല്ലെന്ന് ഡികെ ശിവകുമാര്‍

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ആഘോഷമാക്കാനുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ആത്യന്തികമായി നമ്മളെല്ലാം ഹിന്ദുക്കളാണല്ലോയെന്നായിരുന്നു, ഇതു സംബന്ധിച്ച് പ്രതികരണം ആരാഞ്ഞ വാര്‍ത്താലേഖകരോട് ശിവകുമാറിന്റെ പ്രതികരണം. അയോധ്യയിലെ പ്രതിഷ്ഠാചടങ്ങില്‍ ആരെല്ലാം […]
January 9, 2024

സുപ്രീംകോടതിക്ക് നന്ദി, പർവതത്തിന്റെ കനമുള്ള കല്ല് നെഞ്ചിൽ നിന്ന് മാറ്റിയത് പോലുള്ള ആശ്വാസം-ബിൽക്കീസ് ബാനു

ന്യൂഡൽഹി: ഗുജ്റാത്ത് ഹൈക്കോടതി റദ്ദാക്കിയസുപ്രീംകോടതിയുടെ വിധിയെ സ്വാഗതം ചെയ്ത് ബിൽക്കിസ് ബാനു.പിന്തുണച്ചവർക്ക് നന്ദിയെന്ന പറഞ്ഞ ബിൽക്കിസ് ഒന്നരവർഷത്തിന് ശേഷം ഇന്നാണ് ചിരിച്ചതെന്നും പറഞ്ഞു.പർവതത്തിന്റെ കനമുള്ള കല്ല് നെഞ്ചിൽ നിന്നെടുത്ത് മാറ്റിയത് പോലുള്ള ആശ്വാസം തോന്നുന്നുവെന്നും സുപ്രീംകോടതിയോട് […]