Kerala Mirror

January 6, 2024

വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പത്തുവയസുകാരിയുടെ പിതാവിനെ പ്രതിയുടെ ബന്ധു കുത്തി

തൊടുപുഴ: വണ്ടിപ്പെരിയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പത്തുവയസുകാരിയുടെ പിതാവിന് കുത്തേറ്റു. കോടതി വിട്ടയച്ച പ്രതി അര്‍ജുന്റെ ബന്ധുവാണ് കുത്തിയത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടയാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവും അര്‍ജുന്റെ ബന്ധുവുമായ പാല്‍രാജും തമ്മില്‍വണ്ടിപ്പെരിയാര്‍ ടൗണില്‍ വച്ച് […]
January 6, 2024

ധൈര്യമുണ്ടെങ്കില്‍ തന്റെ ദേഹത്ത് ചാണകവെള്ളമൊഴിക്ക്, ബിജെപിയെ വെല്ലുവിളിച്ച് ടിഎന്‍ പ്രതാപന്‍ എംപി

തൃശൂര്‍: ധൈര്യമുണ്ടെങ്കില്‍ തന്റെ ദേഹത്ത് ചാണകവെള്ളമൊഴിക്കാന്‍ ബിജെപിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ടിഎന്‍ പ്രതാപന്‍. കടലിലെ തിരമാലകളെ ഭയപ്പെടാത്തയാളാണ് താന്‍. പിന്നെയല്ലേ ബിജെപിയെന്ന് പ്രതാപന്‍ പറഞ്ഞു. ‘ഞാന്‍ ചാണകം മെഴുകിയ തറയില്‍ കിടന്നുവളര്‍ന്നയാളാണ്. ചാണകം […]
January 6, 2024

ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു

ലോസാഞ്ചലസ്: ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച കരീബിയിന്‍ ദ്ലീപിന്‍റെ തീരത്താണ് അപകടമുണ്ടായത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനം കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു. 30 വർഷമായി അഭിനയരംഗത്ത് സജീവമായിരുന്ന ജര്‍മന്‍ വംശജനായ […]
January 6, 2024

പ​മ്പ​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ചെ​യി​ന്‍ സ​ര്‍​വീ​സ് ​ബ​സി​ന് തീ​പി​ടി​ച്ചു

പ​ത്ത​നം​തി​ട്ട: പ​മ്പ-നി​ല​യ്ക്ക​ല്‍ ചെ​യി​ന്‍ സ​ര്‍​വീ​സി​നാ​യി എ​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന് തീ​പി​ടി​ച്ചു. ഇ​ന്നു​രാ​വി​ലെ​യാ​ണ് സം​ഭ​വം. പാ​ര്‍​ക്കിം​ഗ് യാ​ര്‍​ഡി​ല്‍ നി​ന്നും സ്റ്റാ​ര്‍​ട്ടാ​ക്കി​യ ഉ​ട​ന്‍ ബ​സി​ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ര്‍ ക​യ​റു​ന്ന​തി​നു മു​ന്‍​പാ​യ​തി​നാ​ല്‍ ആ​ള​പാ​യ​മി​ല്ല. ഉ​ട​ന​ടി അ​ഗ്‌​നി​ര​ക്ഷ​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. ഷോ​ര്‍​ട്ട് […]
January 6, 2024

ട്വന്റി 20 ലോകകപ്പ്‌: ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ജൂൺ 9ന്‌ ന്യൂയോർക്കിൽ

വെസ്‌റ്റിൻഡീസിലും യുഎസിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ ഷെഡ്യൂൾ പുറത്ത്‌. ഇന്ത്യയും പാകിസ്ഥാനുമുള്ളത്‌ ഗ്രൂപ്പ്‌ എ യിൽ ആണ്‌. ജൂൺ ഒമ്പതിന്‌ പോരാട്ടം നടക്കുന്നത് ന്യൂയോർക്കിലാണ്‌. ഗ്രൂപ്പ്‌ എ യിലാണ് അയർലൻഡ്‌, കാനഡ, യുഎസ്‌എ എന്നീ […]
January 6, 2024

ഇന്ത്യയുടെ ആദ്യ സൗരദൗത്യം ഇന്ന് ലക്ഷ്യസ്ഥാനത്തേക്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ സൂര്യദൗത്യമായ ആദിത്യ എല്‍ വണ്‍ ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. വൈകുന്നേരം നാല് മണിക്ക് ആദിത്യ എല്‍ വണ്‍ ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പ്രവേശിക്കും. ഭൂമിയില്‍ നിന്ന് 15 ലക്ഷം […]
January 6, 2024

2001ല്‍ കായംകുളത്ത് തോറ്റത് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയടക്കം കാലുവാരിയത് കൊണ്ട്: ജി സുധാകരന്‍ 

ആലപ്പുഴ: 2001ല്‍ കായംകുളത്ത് തോറ്റത് കാലുവാരിയത് കൊണ്ടെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്ന കെ കെ ചെല്ലപ്പന്‍ തനിക്കെതിരെ നിന്ന് തനിക്ക് വോട്ട് ചെയ്യരുത് എന്ന് വോട്ടര്‍മാരോട് പറഞ്ഞു. […]
January 6, 2024

കിഫ്ബി മസാല ബോണ്ട് : തോമസ് ഐസകിന് വീണ്ടും ഇഡി നോട്ടീസ്; 12ന് ഹാജരാകണം

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. ഈ മാസം പന്ത്രണ്ടിന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.  നോട്ടീസ് അയക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. വ്യക്തിഗത വിവരങ്ങള്‍ ചോദിച്ചെന്നെ […]
January 6, 2024

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം:ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ( ശനിയാഴ്ച) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി […]