Kerala Mirror

January 3, 2024

ഉദ്ഘാടനത്തിനൊരുങ്ങി മൂന്നാര്‍ – ബോഡിമേട്ട് റോഡ് ; സഹകരിച്ച എല്ലാവർക്കും പ്രത്യേക നന്ദി അറിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

തൊടുപുഴ : ഏറെ ജനശ്രദ്ധയാകര്‍ഷിച്ച മൂന്നാര്‍ – ബോഡിമേട്ട് റോഡ് (ഗ്യാപ് റോഡ്) ഉദ്ഘാടനത്തിന് ഒരുങ്ങിയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.മൂന്നാറില്‍ എത്തുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സഞ്ചാരികള്‍ക്ക് മികച്ച അനുഭവമായി ഈ […]
January 3, 2024

നവകേരള സദസ് : കറുത്ത ചുരിദാർ ധരിച്ചത്തിന് എഴു മണിക്കൂർ പൊലീസ് തടഞ്ഞുവച്ച യുവതി ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി : നവകേരള സദസ് കാണാൻ കറുത്ത ചുരിദാർ ധരിച്ച് എത്തിയതിന് പൊലീസ് തടഞ്ഞുവച്ചു എന്ന പരാതിയുടെ യുവതി ഹൈക്കോടതിയിൽ. കൊല്ലം തലവൂർ സ്വദേശിനി അർച്ചനയാണ് പൊലീസ് നടപടിയിൽ തക്കതായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. […]
January 3, 2024

കെഎസ്ഇബി ഇനി വിരല്‍ത്തുമ്പില്‍

കൊച്ചി :  ഫോണില്‍ കെഎസ്ഇബിയുടെ ആന്‍ഡ്രോയിഡ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിരവധി സേവനങ്ങള്‍ അനായാസം വിരല്‍ത്തുമ്പില്‍ ലഭിക്കുമെന്ന് ഇലക്ട്രിസിറ്റി ബോര്‍ഡ്. വൈദ്യുതി ബില്‍ പേയ്‌മെന്റ് വേഗത്തിലാക്കുന്ന ഒടിപി സുരക്ഷ കൂട്ടിച്ചേര്‍ത്ത ക്വിക്ക് പേ സൗകര്യം, രജിസ്റ്റേഡ് […]
January 3, 2024

എല്‍ ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ വൈകിയവര്‍ക്ക് ആശ്വാസവാര്‍ത്ത

തിരുവനന്തപുരം : എല്‍ ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ വൈകിയവര്‍ക്ക് ആശ്വാസവാര്‍ത്ത. എല്‍ ഡി ക്ലര്‍ക്ക് അടക്കമുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി നീട്ടിയതായി പിഎസ്‌സി അറിയിച്ചു. അവസാന തിയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് രണ്ട് ദിവസത്തേക്ക് […]
January 3, 2024

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ നിന്ന് വീണ്ടും സന്തോഷവാർത്ത

ന്യൂഡൽഹി : മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ നിന്ന് വീണ്ടും സന്തോഷവാർത്ത. നമീബിയയില്‍ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലി ആശ മൂന്നു കുട്ടികള്‍ക്ക് ജന്മം നല്‍കി. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. കുട്ടി ചീറ്റപ്പുലികളുടെ വിഡിയോയും ചിത്രങ്ങളും […]
January 3, 2024

പേസിന് മുന്നില്‍ കിതച്ച് ഇന്ത്യ ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 98 റണ്‍സ് ലീഡ് 

കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് 98 റണ്‍സിന്റെ ലീഡ്. ഒന്നാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയെ 55 റണ്‍സിന് പുറത്താക്കിയ ആത്മവിശ്വാസത്തില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 153 റണ്‍സിന് ഓള്‍ഔട്ടായി. ദക്ഷിണാഫ്രിക്കന്‍ പേസ് […]
January 3, 2024

ഇറാനില്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപം ഇരട്ട സ്‌ഫോടനം ; 73 പേര്‍ കൊല്ലപ്പെട്ടു

കെര്‍മാന്‍ : ഇറാനില്‍ ഇരട്ട സ്‌ഫോടനത്തില്‍ 73 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപമായിരുന്നു സ്‌ഫോടനമുണ്ടായത്. 171 പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു.  ഖാസിം സുലൈമാനിയുടെ നാലാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി നൂറുകണക്കിന് […]
January 3, 2024

ഇടതും കോണ്‍ഗ്രസും വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നു ; തൃശൂര്‍ പൂരം, ശബരിമല, ക്ഷേത്രങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയെ കൊള്ളയുടെ മാര്‍ഗമായാണ് കാണുന്നത് : നരേന്ദ്രമോദി

തൃശൂര്‍ :  അഴിമതി അടക്കം വിവിധ കാര്യങ്ങളില്‍ ഇടതും കോണ്‍ഗ്രസും ഒന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസും ഇടതും തമ്മില്‍ പേരില്‍ മാത്രമാണ് വ്യത്യാസമുള്ളത്. കേരളത്തില്‍ അഴിമതിയും കുടുംബാധിപത്യവുമാണ് നടക്കുന്നത്. ‘ഇന്ത്യ’ മുന്നണിയിലൂടെ ഇവരുടെ നിലപാട് വ്യക്തമായി. […]
January 3, 2024

യുകെയില്‍ ഓണ്‍ലൈന്‍ ഗെയ്മിനിടയില്‍ 16 വയസ്സുള്ള പെണ്‍കുട്ടി വെര്‍ച്വല്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി

ന്യൂയോർക്ക് : ഓണ്‍ലൈന്‍ ഗെയ്മിനിടയില്‍ 16 വയസ്സുള്ള പെണ്‍കുട്ടി വെര്‍ച്വല്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി ആദ്യ പരാതി. യുകെയിലാണ് സംഭവം. വെര്‍ച്വല്‍ റിയാലിറ്റി ഗെയിമില്‍ പങ്കെടുക്കുന്ന സമയത്ത് ഗെയിമിലൂടെയാണ് അപരിചിതര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതേ തുടര്‍ന്ന് കുട്ടി […]