തൃശ്ശൂര്‍ : ഗുരുവായൂരില്‍ താലികെട്ട് കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞു. വധൂവരന്‍മാര്‍ക്കും മറ്റ് മൂന്നുപേര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. പാലപ്പെട്ടി പുതിയിരുത്തിയിലായിരുന്നു അപകടം. താലികെട്ട് കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണം […]
തിരുവനന്തപുരം : കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്ത് ജ്വല്ലറിയില്‍ നിന്ന് 54 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ആറു കിലോ വെള്ളി ആഭരണങ്ങളും മോഷ്ടിച്ച ജ്വല്ലറിയിലെ ജീവനക്കാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. അരുമന സ്വദേശിയായ അനീഷ് (29), പമ്മം […]
കൊല്ലം : അനധികൃത വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 118 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടിച്ചെടുത്തെന്ന് എക്സൈസ് വകുപ്പ്. ശക്തികുളങ്ങര സ്വദേശി ശ്രീകുമാറും ഭാര്യ സരിതയും ചേര്‍ന്നാണ് മദ്യ വില്‍പ്പന നടത്തിയിരുന്നത്. എക്സൈസ് സംഘത്തെ കണ്ടപ്പോള്‍ […]
ന്യൂഡല്‍ഹി : പുതുവത്സരാഘോഷത്തില്‍ രസകരമായ വീഡിയോയുമായാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും എത്തിയിരിക്കുന്നത്. ഇരുവരും ചേര്‍ന്ന് ഓറഞ്ച് മാര്‍മാലേഡ് ജാം ഉണ്ടാക്കുന്ന വീഡിയോ ആണ് രാഹുല്‍ ഗാന്ധിയുടെ യൂട്യുബില്‍ നല്‍കിയിരിക്കുന്നത്. തങ്ങളുടെ അടുക്കള […]
ന്യൂഡല്‍ഹി : അന്താരാഷ്ട്ര കപ്പല്‍പ്പാതകളില്‍ വ്യാപാരക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്ന പശ്ചാത്തലത്തില്‍ മധ്യ, വടക്കന്‍ അറബിക്കടലിലും ഏദന്‍ ഉള്‍ക്കടലിലും നിരീക്ഷണം ശക്തമാക്കി ഇന്ത്യന്‍ നാവികസേന. ചരക്ക് കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ സുരക്ഷ കര്‍ശനമാക്കിയത്. സമുദ്ര സുരക്ഷ […]
ന്യൂഡല്‍ഹി : പുതുതായി ഇറക്കിയ ബോയിങ് 737 മാക്സ് വിമാനത്തിന്റെ ബോള്‍ട്ട് അയഞ്ഞുവെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ഇന്ത്യയിലെ വിമാനക്കമ്പനികള്‍ക്കും പരിശോധന നടത്താനുള്ള നിര്‍ദേശം നല്‍കിസിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ). രാജ്യത്തുനിന്നുള്ള മൂന്ന് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടുവരികയാണെന്നും […]
ഗാസ : ലോകം പുതുവത്സരാഘോഷത്തിലാവുമ്പോഴും അശാന്തിയുടെ വാര്‍ത്തകളാണ് യുദ്ധം വിതക്കുന്ന ഗാസയില്‍ നിന്നും ഉള്ളത്. 2023 അവസാനിക്കുന്ന സമയത്തും ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ് 100 പേര്‍ മരിച്ചതായി അല്‍ജസീറ […]