Kerala Mirror

October 24, 2023

ലോഗോ പതിച്ച ക്യാരിബാഗിന് പണം വാങ്ങി;  3000 രൂപ നഷ്ടപരിഹാരം നൽകാൻ നിർദേശിച്ച് കോടതി

ബംഗളൂരു: കമ്പനിയുടെ ലോഗോ പതിച്ച പേപ്പർ ബാഗിന് പണം വാങ്ങിയ സ്ഥാപനത്തോട് പിഴ അടയ്ക്കാൻ നിർദേശിച്ച് കോടതി. പരാതിക്കാരിയായ സംഗീത ബോറയ്ക്ക് 3000രൂപ നൽകാനാണ് ബംഗളൂരു ഉപഭോക്തൃകോടതി നിർദേശിച്ചത്. 2022 ഒക്ടോബറിൽ പരാതി നൽകിയ കേസിനാണ് […]
October 24, 2023

ന​ട​ന്‍ വി​നാ​യ​ക​ന്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: ന​ട​ന്‍ വി​നാ​യ​ക​ന്‍ അ​റ​സ്റ്റി​ല്‍. പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ബ​ഹ​ളം വ​ച്ച​തി​നു കൊ​ച്ചി നോ​ര്‍​ത്ത് പൊ​ലീ​സാ​ണ് വി​നാ​യ​ക​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ദ്യ​പി​ച്ചെ​ത്തി ന​ട​ൻ ബ​ഹ​ളം ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​തേ​തു​ട​ര്‍​ന്നാ​ണ് വി​നാ​യ​ക​നെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. […]
October 24, 2023

മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗത, രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ സ്‌കൈ ബസ് വരുന്നു

ന്യൂഡൽഹി :രാജ്യത്തെ അഞ്ച് പ്രധാന നഗരങ്ങളിലേക്ക് സ്‌കൈ ബസ് എത്തുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ പൂനെയില്‍ പൊതുചടങ്ങില്‍ സംസാരിക്കുന്നതിനിടയിലും ഷാര്‍ജ സന്ദര്‍ശിച്ചശേഷവും മന്ത്രി നിതിന്‍ ഗഡ്കരിയും […]
October 24, 2023

ട്രെയിനിടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ചെ​ന്നൈ: താം​ബ​ര​ത്ത് ട്രെ​യി​നി​ടി​ച്ച് ബ​ധി​ര​രും മൂ​ക​രു​മാ​യ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ സു​രേ​ഷ്(15), ര​വി(15), മ​ഞ്ജു​നാ​ഥ്(11) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.അ​ടു​ത്തു​ള്ള ക​ട​യി​ല്‍ പോ​യി സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യ ശേ​ഷം കു​ട്ടി​ക​ള്‍ പാ​ള​ത്തി​ലൂ​ടെ ന​ട​ന്നു​വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം. ഇ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും […]
October 24, 2023

മസ്ജിദുൽ അഖ്‌സയിൽ മുസ്‌ലിംകളെ വിലക്കി ഇസ്രായേലി പൊലീസ്, ജൂതന്മാർക്ക് ആരാധന അനുമതി

ജറുസലേം: ലോകത്തിലെ പ്രധാനപ്പെട്ട മൂന്നാമത്തെ പള്ളിയായി മുസ്ലിംകൾ കാണുന്ന ജറുസലേമിലെ അൽ അഖ്സ മസ്ജിദിൽ മുസ്‌ലിംകളെ വിലക്കി ഇസ്രായേലി പൊലീസ്. മാസങ്ങൾക്ക് ശേഷം ആദ്യമായി ഇസ്രായേൽ പൊലീസ് അധിനിവേശ കിഴക്കൻ ജറുസലേമിലെ അൽ അഖ്സ മസ്ജിദ് […]
October 24, 2023

ശനിയാഴ്ച വരെ മഴ തുടരും , നാലുജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് […]
October 24, 2023

അഭയാർത്ഥി ക്യാമ്പ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് 140 പേർ ,ഗാസയില്‍ മരണം 5,000 കടന്നു

ഗാസ : ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 5,000 കടന്നു. യുദ്ധത്തിന്റെ പതിനെട്ടാം ദിവസവും ഇസ്രയേല്‍ കനത്ത വ്യോമാക്രമണം തുടരുകയാണ്. 5,087 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 15,270 പേര്‍ക്ക് പരിക്കേറ്റു.  […]
October 24, 2023

ഡികോക്കിന് ലോകകപ്പിലെ മൂന്നാം സെഞ്ച്വറി, ബംഗ്ളാദേശിനെതിരെ ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ സ്‌കോർ

മുംബൈ: ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ലോകകപ്പില്‍ ഇതുവരെ മൂന്ന് സെഞ്ച്വറികള്‍ നേടിയ ക്വിന്റന്‍ ഡി കോക്കിന്റെ മികവില്‍ ബംഗ്ലാദേശിനെതിരെ 383 റണ്‍സിന്റെ വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ചത്. കോക്കിന് കൂട്ടിന് എയ്ഡൻ […]
October 24, 2023

ഞങ്ങൾക്ക് ആകാവുന്നത് നിങ്ങൾക്ക് പറ്റില്ലഎന്നതാണ് കേന്ദ്ര നയം, കേന്ദ്ര സാമ്പത്തിക നയങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാറിന് എത്രവേണമെങ്കിലും കടമെടുക്കാം,അതിന് പരിധിയില്ല. പക്ഷേ സംസ്ഥാനങ്ങൾക്ക് അതിന് പ്രത്യേക പരിധിയുണ്ടാക്കുന്നു. കിഫ്‌ബി എടുക്കുന്ന കടവും സംസ്ഥാനത്തിന്റെ കടമായി കണക്കാക്കുകയാണ്. ഞങ്ങൾക്ക് […]