കണ്ണൂർ: കേളകം രാമച്ചിയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ഞായറാഴ്ച രാത്രി അഞ്ചംഗ സായുധസംഘം രാമച്ചിയിലെ ഒരു വീട്ടിലെത്തി ഫോണുകൾ ചാർജ് ചെയ്തു. രാത്രി പത്തേമുക്കാലോടെ സംഘം മടങ്ങിയതിനു പിന്നാലെയാണ് വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊ […]