Kerala Mirror

October 21, 2023

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനുമായി ലിയോ, കേരളത്തിലും റെക്കോഡ്

ഇന്ത്യൻ സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കി ലോകേഷ്-വിജയ് ചിത്രം ലിയോ. 148.5 കോടി രൂപയാണ് വേൾഡ് വൈഡായി ചിത്രം ആദ്യ ദിനം തന്നെ സ്വന്തമാക്കിയത്. കേരളത്തിലും ആദ്യദിനത്തിൽ സർവകാല റെക്കോർഡ് ലിയോ […]
October 21, 2023

ശബരിമല മാസ്റ്റർ പ്ലാൻ: നിലയ്‌ക്കലിൽ ഇരു ക്ഷേത്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കോൺകോസ്‌ വരുന്നു

പത്തനംതിട്ട : ശബരിമല ഇടത്താവളമായ നിലയ്‌ക്കലിൽ ഇരു ക്ഷേത്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാത (കോൺകോസ്‌ ) വരുന്നു. ശബരിമല മാസ്റ്റർ പ്ലാനിൽ സംസ്ഥാന സർക്കാർ കോടികൾ മാറ്റിവെച്ച്‌ ഒമ്പതേക്കറിലെ വികസനമാണ്‌ നടത്തുന്നത്‌. നിലയ്‌ക്കലിൽ ക്ഷേത്രങ്ങൾ തമ്മിൽ […]
October 21, 2023

ഗാ​സ​യി​ൽ ബന്ദികളാക്കി വച്ച രണ്ട് അമേരിക്കന്‍ പൗരന്‍മാരെ ഹമാസ് മോചിപ്പിച്ചു

ഗാ​സ സി​റ്റി: ഗാ​സ​യി​ൽ ഹ​മാ​സി​ന്‍റെ ത​ട​വി​ലാ​യി​രു​ന്ന ര​ണ്ട് അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രെ വി​ട്ട​യ​ച്ചു. ജൂഡിത് റാനാന്‍, ഇവരുടെ കൗമാരക്കാരിയായ മകള്‍ നതാലി റാനാന്‍ എന്നിവരെയാണ് മോചിപ്പിച്ചത്.ഖ​ത്ത​റി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് ഇ​വ​രെ വി​ട്ട​യ​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. മാ​നു​ഷി​ക കാ​ര​ണ​ങ്ങ​ളാ​ലാ​ണ് […]
October 21, 2023

ഗഗന്‍യാന്‍ ആദ്യ പരീക്ഷണ വിക്ഷേപണം അല്‍പ്പസമയത്തിനകം

ശ്രീഹരിക്കോട്ട: ഗഗന്‍യാന്‍ ആദ്യ പരീക്ഷണ വിക്ഷേപണം അല്‍പ്പസമയത്തിനകം. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശേഷി തെളിയിക്കുകയാണ് ഗഗന്‍യാന്‍ ദൗത്യം. ഭ്രമണപഥത്തിലെത്തിച്ച് തിരികെ ഭൂമിയിലേക്കെത്തിക്കുന്നതാണ് പദ്ധതി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് വിക്ഷേപണം.  ടിവിഡി1 എന്ന് പേരിട്ടിരിക്കുന്ന […]
October 21, 2023

ബം​ഗ​ളു​രു​വി​ൽ മ​ല​യാ​ളി നീ​ന്ത​ൽ പ​രി​ശീ​ല​ക​ൻ സ്വി​മ്മിം​ഗ് പൂ​ളി​ൽ വീ​ണ് മ​രി​ച്ചു

ബം​ഗ​ളൂ​രു: ബം​ഗ​ളു​രു​വി​ൽ മ​ല​യാ​ളി നീ​ന്ത​ൽ പ​രി​ശീ​ല​ക​ൻ സ്വി​മ്മിം​ഗ് പൂ​ളി​ൽ വീ​ണ് മ​രി​ച്ചു. പാ​ല​ക്കാ​ട് കൊ​ടു​വ​യൂ​ർ സ്വ​ദേ​ശി അ​രു​ൺ ആ​ണ് മ​രി​ച്ച​ത്. ഇ​ന്ദി​രാ ന​ഗ​ർ എ​ച്ച്എ​എ​ൽ സെ​ക്ക​ന്‍റ് സ്റ്റേ​ജി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വി​മ്മിം​ഗ് അ​ക്കാ​ദ​മി​യി​ലെ നീ​ന്ത​ൽ കു​ള​ത്തി​ലേ​ക്ക് വെ​ള്ളി​യാ​ഴ്ച […]
October 21, 2023

പെരുമ്പാവൂരില്‍ വീണ്ടും അതിഥി തൊഴിലാളിയുടെ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം, പ്രതി കസ്റ്റഡിയിൽ

കൊച്ചി: പെരുമ്പാവൂരില്‍ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം. അതിഥി തൊഴിലാളിയുടെ കുട്ടിയെയാണ് പീഡിപ്പിച്ചതെന്നാണ് വിവരം. പ്രതി കുറുപ്പംപടി പൊലീസിന്റെ കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുകയുള്ളൂ. പെരുമ്പാവൂരിലെ വടക്കാട്ടുപടിയിലെ പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി […]
October 21, 2023

സാമ്പത്തിക കുറ്റകൃത്യങ്ങൾ അറിയിക്കാനുള്ള വാട്സ് ആപ്പ് നമ്പറുമായി കേരള പൊലീസ്

തിരുവനന്തപുരം: സാമ്പത്തിക കുറ്റകൃത്യങ്ങൾ അറിയിക്കാനുള്ള വാട്സ് ആപ്പ് നമ്പറുമായി കേരള പൊലീസ്. വ്യക്തികളുടെ ലൈം​ഗിക ദൃശ്യങ്ങൾ ഓൺ ലൈനിൽ ചിത്രീകരിച്ചു മറ്റുള്ളവർക്ക് അയച്ചു കൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നതു ഉൾപ്പെടെയുള്ള സംഭവങ്ങളിലെ പരാതികൾ ഈ […]
October 21, 2023

റാമല്ലയിൽ എംബസി തുറക്കുമെന്ന് കൊളംബിയ; ഗാസയിലേക്ക് സഹായവുമായി വിമാനം അയയ്ക്കും

ബൊഗോട്ട: ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീനുള്ള പിന്തുണ ആവർത്തിച്ച് കൊളംബിയ. ഫലസ്തീനിലെ റാമല്ലയിൽ എംബസി തുറക്കുമെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പ്രഖ്യാപിച്ചു. യുദ്ധത്തിന്റെ കെടുതി അനുഭവിക്കുന്ന ഗാസയ്ക്കു സഹായവുമായി വിമാനം അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫലസ്തീൻ […]
October 21, 2023

ഗാസയിലെ അൽ ഖുദ്‌സ് ആശുപത്രിയിൽ നിന്ന് രോഗികളെ അടക്കം ഒഴിപ്പിക്കാൻ ഇസ്രായേൽ മുന്നറിയിപ്പ്

ഗാസ : ഗാസയിലെ അൽ ഖുദ്‌സ് ആശുപത്രിയിൽ നിന്ന് രോഗികളടക്കം എല്ലാവരെയും ഒഴിപ്പിക്കണമെന്ന്  ഇസ്രായേൽ മുന്നറിയിപ്പ് . 400 ഗുരുതര രോഗികളും 12,000 സാധാരണക്കാരും ആശുപത്രിയിലുണ്ട്. ഇവരെ ഉടൻ ഒഴിപ്പിച്ചില്ലെങ്കിൽ കെട്ടിടം തകർക്കുമെന്ന് ഇസ്രായേൽ സൈന്യം […]