കൊച്ചി: ഇസ്രയേല്‍- ഹമാസ് യുദ്ധസാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. വെള്ളിയാഴ്ച പവന് 45,000 രൂപ കടന്നു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,640 രൂപയും പവന് 45,120 […]