മൂന്നാർ: മൂന്നാറിൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നു. ആനയിറങ്കൽ-ചിന്നക്കനാൽ മേഖലയിലെ കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്. ഏലം കൃഷി ചെയ്യുന്ന അഞ്ച് ഏക്കർ സ്ഥലമാണ് ഒഴിപ്പിക്കുന്നത്. ജില്ലാ കളക്ടറുടെ കീഴിലുള്ള ദൗത്യ സംഘത്തിന്റേതാണ് നടപടി.അടിമാലി സ്വദേശി റ്റിജു കുര്യാക്കോസ് കൈയേറിയ അഞ്ച് […]