കൊച്ചി: അരൂർ–തുറവൂർ എലിവേറ്റഡ് ഹൈവേ നിർമാണം വേഗത്തിലാക്കാനായി എൻഎച്ച് 66ൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. ആലപ്പുഴ ഭാഗത്തുനിന്ന് എറണാകുളം ജില്ലയിലേക്ക് എത്തുന്ന വലിയ വാഹനങ്ങൾ തുറവൂരിൽനിന്ന് തിരിഞ്ഞ് എഴുപുന്ന, കുമ്പളങ്ങി, പെരുമ്പടപ്പ്, പള്ളുരുത്തി, തോപ്പുംപടി, ബിഒടി പാലംവഴി […]