Kerala Mirror

October 17, 2023

2035ൽ ഇന്ത്യയുടെ ബഹിരാകാശ സ്റ്റേഷൻ, ചന്ദ്രനിൽ മനുഷ്യനെയിറക്കും; നിർദേശവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ആ​ഗോള ബഹിരാകാശ ​ഗവേഷണ രം​ഗത്ത് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനുള ശ്രമം ഊർജിതമാക്കുന്നുവെന്ന സൂചനയുമായി കേന്ദ്ര സർക്കാർ. 2040ൽ ഇന്ത്യ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കുമെന്നും 2035 ആകുമ്പോഴേയ്ക്കും ഇന്ത്യ സ്വന്തം സ്പെയ്സ് സ്റ്റേഷൻ നിർമിക്കുമെന്നും […]
October 17, 2023

ശിവകാശിയിൽ രണ്ട് പടക്കനിർമാണ ശാലകളിൽ സ്‌ഫോടനം; ഒമ്പതുപേർ മരിച്ചു

ശിവകാശി: തമിഴ്‌നാട്ടിലെ ശിവകാശിയിൽ രണ്ട് പടക്കനിർമാണ ശാലകളിലുണ്ടായ സ്‌ഫോടനത്തിൽ ഒമ്പതുപേർ മരിച്ചു. വിരുദുനഗർ ജില്ലയിലെ രണ്ട്  പടക്ക നിർമാണ ശാലകളിലാണ് അപകടമുണ്ടായത്. സംഭവത്തിൽ കൂടുതൽ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. വിരുദുനഗർ ജില്ലയിലെ എം പുതുപ്പെട്ടയില്‍ പ്രവര്‍ത്തിക്കുന്ന […]
October 17, 2023

മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം സ്റ്റാമ്പുകൾ; മലയാളത്തിന്റെ മഹാനടന് ആദരവുമായി ഓസ്‌ട്രേലിയൻ പാർലമെന്റ്

മമ്മൂട്ടിക്ക് ഓസ്‌ട്രേലിയൻ പാർലമെന്റിന്റെ ആദരവ്. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ പുറത്തിറക്കി ഓസ്‌ട്രേലിയൻ പാർലമെന്റ്. കാൻബറയിലെ ഓസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകർ. ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ […]
October 17, 2023

ഇറാന്റെ തെക്ക് ഭാഗത്ത് രണ്ട് ശക്തമായ ഭൂചലനങ്ങൾ, യുഎഇയിൽ നേരിയ ഭൂചലനം

ദുബായ് : യുഎഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്‌ച രാവിലെ ഇറാന്റെ തെക്ക് ഭാഗത്ത് രണ്ട് ശക്തമായ ഭൂചലനങ്ങൾ ഉണ്ടായതിന് ശേഷമാണ് യുഎഇയിലും ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 8.59 ന് 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും […]
October 17, 2023

നെയ്യാറിലും കരമനയാറ്റിലും യെല്ലോ അലര്‍ട്ട് , ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്. നെയ്യാറിലും കരമനയാറ്റിലും കേന്ദ്ര ജലകമ്മീഷന്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ  […]
October 17, 2023

വിദ്യാർത്ഥികൾക്ക് മാസം 1500 രൂപ, 500 രൂപയ്ക്ക് എൽപിജി, സൗജന്യ വൈദ്യുതി; മദ്ധ്യപ്രദേശിൽ ആകർഷക വാഗ്‌ദാനങ്ങളുമായി കോൺഗ്രസ്

ഭോപ്പാൽ: നൂറ് യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, വനിതകൾക്ക് മാസം 1500 രൂപയുടെ ധനസഹായം, 500 രൂപയ്ക്ക് എൽ പി ജി സിലിണ്ടർ, മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങളാണിവ. ‘വചൻ പത്രിക’ എന്ന് […]
October 17, 2023

ചോദ്യക്കോഴ: മഹുവ മൊയ്ത്രക്കെതിരായ പരാതി പാർലമെന്റ്‌ എത്തിക്‌സ് കമ്മിറ്റിക്ക്

ന്യൂഡല്‍ഹി: പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ വ്യവസായിയിൽ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്‌ത്രയ്ക്ക് തിരിച്ചടി. ബിജെപി എം.പി നിഷികാന്ത് ദുബെയുടെ പരാതി ലോക്‌സഭാ സ്പീക്കർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു. ലോക്സഭ […]
October 17, 2023

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: അറബിക്കടലില്‍ വരുംമണിക്കൂറുകളില്‍ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. തൃശൂര്‍, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ […]
October 17, 2023

എ ഗീതയെ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍,ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സര്‍ക്കാര്‍

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സര്‍ക്കാര്‍. കോഴിക്കോട് മുന്‍ ജില്ലാ കലക്ടര്‍ എ ഗീതയെ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറായി നിയമിച്ചു. പഞ്ചായത്ത് ഡയറക്ടറായിരുന്ന എച്ച് ദിനേശനെ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. […]