Kerala Mirror

October 15, 2023

വിഴിഞ്ഞത്ത് വികസന സ്വപ്നങ്ങൾക്ക് ചിറക് മുളക്കുമ്പോള്‍ ഉമ്മൻ ചാണ്ടിയെ വിസ്മരിക്കാനാകില്ല : വി.ഡി സതീശൻ

തിരുവനന്തപുരം : വിഴിഞ്ഞത്ത് വികസന സ്വപ്നങ്ങൾക്ക് ചിറക് മുളക്കുമ്പോള്‍ ഉമ്മൻ ചാണ്ടിയെ വിസ്മരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പദ്ധതിക്കായുള്ള എല്ലാ അനുമതികളും ഉമ്മൻചാണ്ടി വാങ്ങിയെടുത്തു. തുടർ സർക്കാർ ബാക്കി നടപടികൾ പൂർത്തിയാക്കി. വികസനത്തിന്റെ ഇരകൾക്ക് […]
October 15, 2023

ഇസ്രയേല്‍-ഹമാസ് യുദ്ധം ; ഇസ്രയേലിനെ രൂക്ഷമായി വിമര്‍ശിച്ച് ചൈന

ബെയ്ജിംഗ് : ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇസ്രയേലിനെ രൂക്ഷമായി വിമര്‍ശിച്ച് ചൈന. ഇസ്രയേലിന്‍റെ പ്രവൃത്തികള്‍ പ്രതിരോധ നടപടികളുടെ അതിര്‍വരമ്പുകള്‍ കടന്നുവെന്നും ഗാസയിലെ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്ന നടപടികള്‍ ഇസ്രയേല്‍ ഉടന്‍ നിറുത്തിവെക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി […]
October 15, 2023

പുത്തന്‍ ചുവടുവെപ്പ്മായി കൊച്ചി ഐബിഎം ലാബ് : മന്ത്രി പി. രാജീവ്

കൊച്ചി : അമേരിക്ക ആസ്ഥാനമായ പ്രമുഖ ഐടി കമ്പനി ഐബിഎമ്മിന്‍റെ കൊച്ചിയിലെ സോഫ്റ്റ് വെയര്‍ ലാബിനെ ഇന്ത്യയിലെ തന്നെ പ്രധാന ഡെവലപ്പ്‌മെന്‍റ് സെന്‍ററാക്കി മാറ്റാനൊരുങ്ങുകയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ച് ഒരു […]
October 15, 2023

അസാധ്യം എന്നൊരു വാക്ക് കേരളത്തില്‍ ഇല്ലെന്ന് തെളിഞ്ഞു : മുഖ്യമന്ത്രി

തിരുവനന്തപുരം :  അസാധ്യം എന്നൊരു വാക്ക് കേരളത്തില്‍ ഇല്ലെന്ന് തെളിഞ്ഞു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ ചരക്കുകപ്പലിന്റെ സ്വീകരണ യോഗത്തിലാണ് കേരളത്തിന്റെ വികസനകുതിപ്പിനെ കുറിച്ച് മുഖ്യമന്ത്രി വാചാലനായത്. ആദ്യ ചരക്കുകപ്പലായ […]
October 15, 2023

തിരുവനന്തപുരത്ത് ഓറഞ്ച് അലര്‍ട്ട് : ബീച്ചുകളിലെ വിനോദ സഞ്ചാരം, മലയോര യാത്ര, ക്വാറി, മൈനിംഗ് എന്നിവക്ക് വിലക്ക്

തിരുവനന്തപുരം :  ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ ക്വാറി, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. ബീച്ചുകളില്‍ വിനോദ സഞ്ചാരത്തിനും നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. […]
October 15, 2023

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും

തിരുവനന്തപുരം : കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. നാലു ഷട്ടറുകളും നിലവില്‍ 70 സെന്റീമീറ്റര്‍ വീതം (ആകെ 280സെന്റീമീറ്റര്‍) ഉയര്‍ത്തിയിട്ടുണ്ട്. വൈകീട്ട് ഓരോ ഷട്ടറുകളും 30 സെന്റീമീറ്റര്‍ വീതം […]
October 15, 2023

ഹമാസി-ഇസ്രയേല്‍ യുദ്ധം : ഇസ്രയേല്‍ കര നാവിക യുദ്ധം ആരംഭിച്ചു

ഗാസ : ഹമാസിന് എതിരെ ഗാസയില്‍ കരയുദ്ധത്തിനുള്ള നീക്കം ആരംഭിച്ച് ഇസ്രയേല്‍. അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന ഇസ്രയേല്‍ സൈനിക ടാങ്കുകള്‍ ഗാസയില്‍ പ്രവേശിച്ചു. ഒരേസമയം പതിനായിരം സൈനികരും നൂറുകണക്കിന് ടാങ്കുകളുമാണ് ഗാസയിലേക്ക് നീങ്ങുന്നത്.  വടക്കന്‍ ഗാസ നിവാസികള്‍ക്ക് […]
October 15, 2023

ഡല്‍ഹിയില്‍ ഭൂചലനം ; പ്രഭവ കേന്ദ്രം ഫരീദാബാദ്

ന്യൂഡല്‍ഹി :  ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി. ഉച്ചക്കും വൈകീട്ടുമാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്.  ഹരിയാനയിലെ ഫരീദാബാദില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. […]
October 15, 2023

വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ കപ്പലിന് പതാക വീശി വരവേൽപ്പ് നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ കപ്പലിന് പതാക വീശി മുഖ്യമന്ത്രി പിണറായി വിജയൻ വരവേൽപ്പ് നൽകി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ശശി തരൂര്‍ എംപി എന്നിവര്‍ ചടങ്ങിനെത്തി. കഴിഞ്ഞ 12ന് തുറമുഖത്ത് നങ്കൂരമിട്ട […]