Kerala Mirror

October 7, 2023

പ​ശ്ചിമ ഏ​ഷ്യ​യി​ല്‍ യു​ദ്ധ​സ​മാ​ന സാ​ഹ​ച​ര്യം, ഇ​സ്ര​യേ​ലി​നു​ള്ളിൽ ക​ട​ന്ന് ഹ​മാ​സി​ന്‍റെ ആ​ക്ര​മ​ണം; തിരിച്ചടിച്ച് ഇ​സ്രാ​യേ​ല്‍

ജറുസലേം : ഇസ്രായേലിനെതിരെയുള്ള ഹമാസിന്റെ സൈനിക നീക്കം ആരംഭിച്ചതിനെത്തുടര്‍ന്ന് ഇസ്രായേല്‍ തിരിച്ചടിച്ചു തുടങ്ങി. ഗസയില്‍ നിന്നുള്ള ആക്രമണം തുടരുന്നതിനാല്‍ റോക്കറ്റ് പ്രതിരോധ ഉപകരണങ്ങള്‍ വിന്യസിച്ചതായും ഇസ്രായേല്‍ അറിയിച്ചു. രാജ്യത്ത് ഭരണകൂടം യുദ്ധാവസ്ഥ പ്രഖ്യാപിച്ചു.  ആക്രമണം അരമണിക്കൂറോളം […]
October 7, 2023

ആർജിവി ഇപ്പോഴും ശ്രീലക്ഷ്മിയുടെ പിന്നാലെ ; അക്കൗണ്ട് നിറഞ്ഞ് ചിത്രങ്ങൾ

മലയാളി മോഡലായ ശ്രീലക്ഷ്മി സതീഷിനെ പ്രശംസിച്ചുകൊണ്ടുള്ള രാം ​ഗോപാൽ വർമയുടെ ട്വീറ്റ് വൈറലായിരുന്നു. സാരിയിൽ ഇത്ര സുന്ദരിയായ സ്ത്രീയെ താൻ കണ്ടിട്ടില്ല എന്നാണ് രാം ​ഗോപാൽ വർമയുടെ കമന്റ്. ശ്രീലക്ഷ്മിയെ നായികയാക്കി സാരിയെക്കുറിച്ച് ഒരു സിനിമ […]
October 7, 2023

വര്‍ക്കല പനയറ തൃപ്പോരിട്ടക്കാവ് ക്ഷേത്രത്തില്‍ കവര്‍ച്ച

തിരുവനന്തപുരം : വര്‍ക്കലയില്‍ പനയറ തൃപ്പോരിട്ടക്കാവ് ക്ഷേത്രത്തില്‍ കവര്‍ച്ച. കാണിക്ക വഞ്ചികള്‍ തകര്‍ത്ത് പണം കവര്‍ന്നു. ഓട് പൊളിച്ചാണ് മോഷ്ടാവ് ക്ഷേത്രത്തിനുള്ളില്‍ കയറിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.  സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പണവും വിലപിടിപ്പുള്ള […]
October 7, 2023

ട്രിപ്പ് പോകാന്‍ എംഡിഎംഎ വില്‍പ്പന : തൃശൂരില്‍ 20 കാരന്‍ പിടിയില്‍

തൃശൂര്‍ :  ട്രിപ്പ് പോയി അടിച്ചു പൊളിക്കാന്‍ എംഡിഎംഎ കച്ചവടം നടത്തിയ 20കാരന്‍ പിടിയില്‍. കാരമുക്ക് സ്വദേശി അഭിരാഗ് ആണ് എക്‌സൈസിന്റെ പിടിയായത്. ചേര്‍പ്പ എക്‌സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.  തൃശൂര്‍ വല്ലച്ചിറയില്‍ ഒരു വീട് […]
October 7, 2023

വിവാഹവാഗ്ദാനം നല്‍കി പീഡനം : നടന്‍ ഷിയാസ് കരീമിന്റെ മൊഴി പുറത്ത്

കാസര്‍കോട് : വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ഷിയാസ് കരീമിന്റെ മൊഴി പുറത്ത്. യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നു. വിവാഹിതയാണെന്നതും കുട്ടിയുണ്ടെന്നതും മറച്ചുവച്ച് തന്ന ചതിക്കുകയായിരുന്നുവെന്നും ഷിയാസ് പൊലീസില്‍ മൊഴി നല്‍കി. യുവതിയെ ലൈംഗികമായി […]
October 7, 2023

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തിലെ ഗൂഢാലോചന ; പൊലീസ് അന്വേഷണം വേണം : സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം :  ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തിലെ ഗൂഢാലോചന കണ്ടെത്താന്‍ പൊലീസ് അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേസില്‍ അറസ്റ്റിലായവര്‍ക്ക് ഇടതുപക്ഷ ബന്ധമെന്ന് പ്രചരാരണം തെറ്റാണെന്നും ഗോവിന്ദന്‍ പറഞ്ഞു.  ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ […]
October 7, 2023

ഗഗന്‍യാന്‍ മിഷന്റെ ഭാഗമായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിള്‍ മിഷന് തയ്യാറെടുത്ത് ഐഎസ്ആര്‍ഒ

തിരുവനന്തപുരം : ഗഗന്‍യാന്‍ മിഷന്റെ ഭാഗമായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിള്‍ മിഷന് തയ്യാറെടുത്ത് ഐഎസ്ആര്‍ഒ. ക്രൂ എസ്‌കേപ്പ് സിസ്റ്റം പരീക്ഷണമാണ് ആദ്യം നടത്തുക. ഫ്‌ളൈറ്റ് ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഇതിന്റെ ക്രൂ […]
October 7, 2023

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ  ഓഫീസിനെതിരായ പരാതി ഗൂഢാലോചന : മുഖ്യമന്ത്രി

കണ്ണൂര്‍ : ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ  ഓഫീസിനെതിരായ പരാതി ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണത്തിന് ആയുസ് ഉണ്ടായില്ല. കെട്ടിച്ചമച്ച ആരാപണങ്ങള്‍ ഇനിയും വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ ധര്‍മ്മടത്ത് എല്‍ഡിഎഫിന്റെ കുടുംബയോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി […]
October 7, 2023

ഏ​ഷ്യ​ന്‍ ഗെ​യിം​സ് 2023 : വ​നി​താ ക​ബ​ഡി​യി​ൽ ഇന്ത്യക്ക് സ്വ​ര്‍​ണം;​ 100 മെഡൽ തികച്ചു

ഹാം​ഗ്ഝൗ : പ​ത്തൊ​മ്പ​താം ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ച​രി​ത്രം കു​റി​ച്ച് ഇ​ന്ത്യ. രാ​ജ്യ​ത്തി​ന്‍റെ മെ​ഡ​ല്‍ നേ​ട്ടം നൂ​റി​ല്‍​തൊ​ട്ടു. ശ​നി​യാ​ഴ്ച ന​ട​ന്ന വ​നി​താ ക​ബ​ഡി​യി​ല്‍ ചൈ​നീ​സ് താ​യ്‌​പേ​യി​യെ തോ​ല്‍​പ്പി​ച്ച് ഇ​ന്ത്യ സ്വ​ര്‍​ണം​നേ​ടി. ഇ​തോ​ടെ ഇ​ന്ത്യ 100 മെ​ഡ​ല്‍ തി​ക​ച്ചു. […]