Kerala Mirror

September 30, 2023

ടൈംസ് ഹയർ എജ്യുക്കേഷന്റെ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്‌ : എംജി സർവകലാശാല രാജ്യത്ത്‌ രണ്ടാമത്‌

കോട്ടയം : ലണ്ടൻ ആസ്ഥാനമായ ടൈംസ് ഹയർ എജ്യുക്കേഷന്റെ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിൽ എംജി സർവകലാശാല രാജ്യത്ത്‌ രണ്ടാമത്‌. ടൈംസ്‌ റാങ്കിങ്ങിൽ തുടർച്ചയായ മൂന്നാം തവണയാണ്‌ എംജി ഇടം നേടുന്നത്. രാജ്യത്ത് ഒന്നാം സ്ഥാനം ബാംഗളൂരുവിലെ […]
September 30, 2023

‘ബി.ജെ.പി ബന്ധവുമായി മുന്നണിയിൽ തുടരാനാകില്ല’; ജെ.ഡി.എസ് സംസ്ഥാന ഘടകത്തിനു സി.പി.എം താക്കീത്

തിരുവനന്തപുരം: ബി.ജെ.പി സഖ്യത്തിൽ ജെ.ഡി.എസ് സംസ്ഥാന ഘടകത്തിനു താക്കീതുമായി സി.പി.എം. ബി.ജെ.പിയുമായി ബന്ധമുള്ള പാർട്ടിയായി ഇടതു മുന്നണിയിൽ തുടരാനാകില്ലെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിയന്തരമായി പ്രശ്‌നം പരിഹരിക്കാനും നിർദേശമുണ്ട്.ജെ.ഡി.എസ് സംസ്ഥാന നേതൃത്വത്തെയാണ് സി.പി.എം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ […]
September 30, 2023

ഇ​ല​ക്ട്രോ​ണി​ക് തെ​ളി​വു​കളുണ്ട്, നി​ജ്ജ​റി​ന്‍റെ കൊ​ല​പാ​തക​​ത്തില്‍ ഇ​ന്ത്യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് കാ​ന​ഡ

ഒ​ട്ടാ​വ: ഖ​ലി​സ്ഥാ​ന്‍ നേ​താ​വ് ഹ​ര്‍​ദീ​പ് സിം​ഗ് നി​ജ്ജ​റി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് കാ​ന​ഡ. അ​നൗ​ദ്യോ​ഗി​ക ച​ര്‍​ച്ച​ക​ളി​ലാ​ണ് കാ​ന​ഡ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ചി​ല ഇ​ന്ത്യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ജ്ജ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ച് അ​റി​യാ​മാ​യി​രു​ന്നെ​ന്നാ​ണ് കാ​ന​ഡ​യു​ടെ […]
September 30, 2023

പാസ്‌വേര്‍ഡ് പങ്കിടലിന് ത​ട​യി​ടാ​ന്‍ ഡി​സ്‌​നി പ്ല​സ് ഹോ​ട്ട്‌​സ്റ്റാറും; പുത്തന്‍ നയം ഉടന്‍ നടപ്പാക്കും

മും​ബൈ: നെ​റ്റ്ഫ്ളി​ക്സി​ന് പി​ന്നാ​ലെ പാ​സ്‌​വേ​ഡ് പ​ങ്കി​ട​ലി​ന് (ഷെ​യ​റിം​ഗ്) ത​ട​യി​ടാ​ന്‍ ഡി​സ്‌​നി പ്ല​സ് ഹോ​ട്ട്‌​സ്റ്റാ​ര്‍. ന​വം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ അ​ക്കൗ​ണ്ട് ഷെ​യ​റിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പു​തി​യ ന​യം ക​മ്പ​നി ന​ട​പ്പാ​ക്കും. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ക​നേ​ഡി​യ​ന്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ക​രാ​റി​ല്‍ […]
September 30, 2023

എങ്ങിനെ മഴക്കാലയാത്ര സുരക്ഷിതമാക്കാം : കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പ്

തിരുവനന്തപുരം : മഴക്കാലത്ത് റോഡ് അപകടങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. അല്‍പ്പം മുന്‍കരുതലെടുത്താല്‍ മഴക്കാലയാത്ര സുരക്ഷിതമാക്കാം. മഴക്കാലത്ത് പെട്ടെന്ന് ബ്രേക്കിടുന്നതും സ്റ്റിയറിങ്ങ് വെട്ടിക്കുന്നതും കഴിവതും ഒഴിവാക്കണമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. മുന്‍പിലുള്ള വാഹനങ്ങളുമായി കൂടുതല്‍ […]
September 30, 2023

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പി.ആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സി.പി.എം നേതാവ് പി.ആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കലൂരിലെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷയിൽ വാദം കേൾക്കുക. അന്വേഷണവുമായി പൂർണമായും സഹകരിച്ചിരുന്നുവെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയമായി വേട്ടയാടുകയാണെന്നുമാണ് […]
September 30, 2023

2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സെപ്റ്റംബർ ഒന്നു വരെയുള്ള കണക്കനുസരിച്ച് 2000 രൂപ നോട്ടുകളിൽ 93% വും തിരിച്ചെത്തിയെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയത്. 2023 സെപ്റ്റംബർ 30-നകം നോട്ടുകൾ മാറ്റുകയോ […]
September 30, 2023

പെരുമഴയത്ത് ഉപജില്ലാ കായിക മേള ; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം : പെരുമഴയത്ത് ഉപജില്ലാ കായിക മേള നടത്തയ സംഭവത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. സ്കൂൾ മീറ്റ് നിർത്തി വയ്ക്കാൻ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാട്ടാക്കട ഉപജില്ലാ മേളയാണ് പെരുമഴയിലും […]
September 30, 2023

മണിപ്പൂർ കലാപം നിയന്ത്രിക്കുന്നതിൽ സർക്കാർ പൂർണ പരാജയം; സ്വന്തം സർക്കാരിനെതിരെ ബിജെപി

ഇംഫാൽ: മണിപ്പൂരിൽ കലാപം തുടരുന്ന സാഹചര്യത്തിൽ സ്വന്തം സർക്കാരിനെതിരെ ബിജെപി രം​ഗത്ത്. കലാപം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നു വ്യക്തമാക്കി സംസ്ഥാനത്തെ ബിജെപി നേതാക്കൾ ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയ്ക്ക് കത്തയച്ചു. ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ വിഷയത്തിൽ […]