Kerala Mirror

September 21, 2023

മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സ് :കോ​ട​തി പ​റ​ഞ്ഞി​ട്ടും ഹാജരാകാതെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ സു​രേ​ന്ദ്ര​ന്‍

കാ​സ​ര്‍​ഗോ​ഡ്:​ മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സി​ല്‍ ഒ​രു പ്ര​തി​പോ​ലും കാ​സ​ര്‍ഗോഡ് ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​ല്ല. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. സു​രേ​ന്ദ്ര​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​ഴു​വ​ന്‍ പ്ര​തി​ക​ളും വ്യാ​ഴാ​ഴ്ച ഹാ​ജ​രാ​കണമെന്ന് നേരത്തെ കോ​ട​തി​ ഉത്തരവിട്ടിരുന്നു. വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍​ക്കാ​യി […]
September 21, 2023

കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍വാദി നേതാവ് കൊല്ലപ്പെട്ടു

ഒട്ടാവ: കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍വാദി നേതാവ് കൊല്ലപ്പെട്ടു. സുഖ ദുന്‍ഖെ എന്നറിയപ്പെടുന്ന സുഖ്ദൂല്‍ സിംഗ് ആണ് വെടിയേറ്റ് മരിച്ചത്. ഖാലിസ്ഥാന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇന്ത്യയിലെ വിവിധ കേസുകളില്‍ പ്രതിയാണ് സുഖ ദുന്‍ഖെ. […]
September 21, 2023

സംസ്ഥാന സർക്കാരിന്‍റെ ജനസദസ് പരിപാടി യു.ഡി.എഫ് ബഹിഷ്കരിക്കും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ജനസദസ് പരിപാടി യു.ഡി.എഫ് ബഹിഷ്കരിക്കും. ജനസദസ് , പാർട്ടി പരിപാടിയെന്ന് വിലയിരുത്തിയാണ് യു.ഡി.എഫ് തീരുമാനം. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡല പര്യടനം നടത്തുക. പ്രമുഖ […]
September 21, 2023

രജനികാന്തിന് ഗോൾഡൻ ടിക്കറ്റ് , ലോകകപ്പിലെ എല്ലാ മത്സരവും നേരിട്ട് കാണാം

ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏകദിനലോകകപ്പിൽ സൂപ്പർതാരം രജനീകാന്തിന് ഗോൾഡൻ ടിക്കറ്റ്.  ഒക്ടോബർ 5 മുതൽ അഹമ്മദാബാദിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ബിസിസിഐയാണ് രജനിക്ക് ഗോൾഡൻ ടിക്കറ്റ് നൽകിയത്.  ‘ഓണററി സെക്രട്ടറി ജയ് ഷാ താരത്തിന് […]
September 21, 2023

ഖലിസ്താൻവാദികളെ പിന്തുണച്ചു , കനേഡിയൻ റാപ്പ് ഗായകൻ ശുഭ്‌നീത് സിങ്ങിന്റെ ഇന്ത്യയിലെ സംഗീത പരിപാടികൾ റദ്ദാക്കി

കനേഡിയൻ റാപ്പ് ഗായകൻ ശുഭ്‌നീത് സിങ്ങിന്റെ ഇന്ത്യയിലെ സംഗീത പരിപാടികൾ റദ്ദാക്കി. ഖലിസ്താൻവാദികളെ പിന്തുണച്ചെന്നാരോപിച്ച് ആണ് പരിപാടികൾ റദാക്കിയത്. ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകുമെന്ന് ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോ അറിയിച്ചു. ശുഭ് ഖലിസ്താൻ […]
September 21, 2023

അരിക്കൊമ്പൻ നെയ്യാറിനു കിലോമീറ്ററുകൾ അകലെയുള്ള മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ

തിരുവനന്തപുരം : അരിക്കൊമ്പൻ നെയ്യാറിനു കിലോമീറ്ററുകൾ അകലെയുള്ള മുണ്ടൻതുറൈ കടുവാ സങ്കേതത്തിലെത്തി. ചിന്നക്കനാല്‍ കടുവാ സങ്കേതത്തില്‍ നിന്ന് കാടുകടത്തപ്പെട്ട കാട്ടാന അരിക്കൊമ്പൻ നിലവിൽ കളയ്ക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ അപ്പർകോദയാറിൽ വിഹരിക്കുകയാണ്. ആന  കേരളവനാന്തരങ്ങളിലേക്ക് വരാൻ സാധ്യതയില്ലെന്ന് […]
September 21, 2023

ഷാറുഖ് ഖാൻ ചിത്രം ‘ജവാൻ’ ആയിരം കോടിയിലേക്ക്

ഷാറുഖ് ഖാൻ ചിത്രം ‘ജവാൻ’ ആയിരം കോടിയിലേക്ക്. ‘ജവാൻ’ ഇതുവരെ നേടിയിരിക്കുന്നത് 907 കോടിയാണ് എന്നാണ് റിപ്പോർട്ടുകൾ. നിർമാതാക്കളായ റെഡ് ചില്ലീസ് തന്നെയാണ് ഔദ്യോഗിക കലക്‌ഷൻ പുറത്തുവിട്ടത്. ആയിരം കോടിയിലേക്കെത്താൻ ഇനി 93 കോടി മാത്രം. […]
September 21, 2023

താനൂർ കസ്റ്റഡി മരണം : നാലു പൊലീസ് ഉദ്യോഗസ്ഥരെ പ്രതിയാക്കി സിബിഐ എഫ്.ഐ.ആർ

മലപ്പുറം : താനൂർ കസ്റ്റഡി മരണത്തിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു. 4 പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്താണ് എഫ്ഐആർ സമർപ്പിച്ചത്. എറണാകുളം ചീഫ് ജുഢീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ ജിനേഷ്, ആൽവിൻ അഗസ്റ്റിൻ, അഭിമന്യു, […]
September 21, 2023

തെളിവുണ്ട്, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻമന്ത്രി എസി മൊയ്തീനെ പ്രതിചേർക്കാൻ ഇഡി

കൊച്ചി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻമന്ത്രി എസി മൊയ്തീനെ പ്രതിചേർക്കാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. മൊയ്തീനെതിരായ നടപടികൾ അന്തിമ ഘട്ടത്തിലാണ്. ആവശ്യമായ തെളിവുകൾ ഉണ്ടെന്ന് ഇഡി വിലയിരുത്തൽ. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഹവാല […]