Kerala Mirror

September 19, 2023

പാ​ര്‍​ല​മെ​ന്‍റി​ലെ ഫോ​ട്ടോസെ​ഷ​നി​ടെ ബി​ജെ​പി എം​പി കു​ഴ​ഞ്ഞു​വീ​ണു

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്‍റി​ലെ ഫോ​ട്ടോസെ​ഷ​നി​ടെ രാ​ജ്യ​സ​ഭാ എം​പി കു​ഴ​ഞ്ഞു​വീ​ണു. ഗു​ജ​റാ​ത്തി​ല്‍​നി​ന്നു​ള്ള ബി​ജെ​പി എം​പി ന​ര്‍​ഹ​രി അ​മീ​ന്‍ ആ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്.പി​ന്നീ​ട് ആ​രോ​ഗ്യ​നി​ല വീ​ണ്ടെ​ടു​ത്ത ശേ​ഷം ഇ​ദ്ദേ​ഹം ഫോ​ട്ടോസെ​ഷ​നി​ല്‍ പ​ങ്കെ​ടു​ത്തെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം ഫോ​ട്ടോ​സെ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യ​തോ​ടെ പ​ഴ​യ​മ​ന്ദി​ര​ത്തി​ലെ സെ​ന്‍​ട്ര​ല്‍ ഹാ​ളി​ല്‍ […]
September 19, 2023

പ​ഴ​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​രം ഇ​നി ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗം, ജനാധിപത്യ ഇന്ത്യയുടെ സംവാദങ്ങൾ ഇനി പുതിയ മന്ദിരത്തിൽ

ന്യൂ​ഡ​ല്‍​ഹി: നി​ര്‍​ണാ​യ​ക മു​ഹൂ​ര്‍​ത്ത​ങ്ങ​ള്‍​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച പ​ഴ​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​രം ഇ​നി ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗം. പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം ചൊ​വ്വാ​ഴ്ച മു​ത​ല്‍ പു​തി​യ മ​ന്ദി​ര​ത്തി​ല്‍ ന​ട​ക്കും. പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ദി​ന​മാ​യ ഇ​ന്നു​മു​ത​ല്‍ പു​തി​യ മ​ന്ദി​ര​ത്തി​ലാ​യി​രി​ക്കും ഇ​രു​സ​ഭ​ക​ളും […]
September 19, 2023

ബിൽ അവതരിപ്പിച്ചാൽ തങ്ങളുടെ വിജയം, വ​നി​താ സം​വ​ര​ണ ബി​ൽ സ്വാ​ഗ​തം ചെ​യ്ത് കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ബി​ല്ലി​നു കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി​യെ​ന്നും പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്നു​മു​ള്ള റി​പ്പോ​ർ​ട്ടു​ക​ളെ സ്വാ​ഗ​തം ചെ​യ്ത് മു​ഖ്യ പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സ്.ദീ​ർ​ഘ​കാ​ല​മാ​യി ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​മാ​ണെ​ന്നു കോ​ൺ​ഗ്ര​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബി​ൽ അ​വ​ത​രി​പ്പി​ച്ചാ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ വി​ജ​യ​മാ​ണെ​ന്നു മു​തി​ർ​ന്ന […]
September 19, 2023

തമിഴ്‌നാട്ടിൽ എൻ.ഡി.എ തകർന്നു, ബിജെപിക്ക് ഇനി നോട്ടക്ക് കിട്ടുന്ന വോട്ടുപോലും കിട്ടില്ലെന്ന്‌ അണ്ണാ ഡിഎംകെ

ചെന്നൈ : ബിജെപിയും എൻ.ഡി.എയുമായി  സഖ്യം അവസാനിപ്പിച്ച് അണ്ണാ ഡിഎംകെ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയുടെ പ്രസ്താവനകളെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് ബിജെപിയുമായുള്ള സഖ്യം അണ്ണാ ഡിഎംകെ അവസാനിപ്പിച്ചത്. തമിഴ്നാട്ടില്‍ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയാണ് എഐഎഡിഎംകെ. […]
September 19, 2023

ബജറ്റ് തുക അജ്ഞാതമായ ആവശ്യങ്ങൾക്ക് വകമാറ്റിയതെന്തിന് ? കാൽലക്ഷം കോടി എവിടെപ്പോയി? കേന്ദ്രസർക്കാരിനോട് ചോദ്യവുമായി സി.എ.ജി

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്‍റെ കണക്കുകളിൽ പതിനായിരക്കണക്കിന് കോടി രൂപയുടെ വ്യത്യാസമെന്ന് സി.എ.ജി. നിശ്ചിത ആവശ്യത്തിന് വേണ്ടി സെസ് പിരിച്ച് വെറുതെ വച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബജറ്റിൽ പ്രത്യേക പദ്ധതികൾക്ക് അനുവദിച്ച തുക അജ്ഞാതമായ ആവശ്യങ്ങൾക്ക് വകമാറ്റിയെന്നും […]
September 19, 2023

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അഞ്ചുദിവസം കൂടി

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സെപ്റ്റംബര്‍ 23 വരെ അവസരം. 2023 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് അവസരമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അറിയിപ്പിലുണ്ട്.കമ്മീഷന്‍റെ ഔദ്യോഗിക […]
September 19, 2023

110 ദിവസം കൊണ്ട് പേടകം എല്‍ 1ല്‍, ആദിത്യ എല്‍ 1 ഭൂമിയുടെ ഭ്രമണപഥം വിട്ടുവെന്ന് ഐഎസ്ആര്‍ഒ

ബംഗളൂരു: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍ 1 ഭൂമിയുടെ ഭ്രമണപഥം വിട്ടുവെന്ന് ഐഎസ്ആര്‍ഒ. ട്രാന്‍സ് ലഗ്രാഞ്ചിയന്‍ പോയിന്‍റ് ഇന്‍സേര്‍ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും അറിയിപ്പിലുണ്ട്. വരുന്ന 110 ദിവസം കൊണ്ട് പേടകം എല്‍ 1ല്‍ എത്തും. ഇത് […]
September 19, 2023

ഖലിസ്ഥാൻവാദി നേതാവിന്റെ കൊലയിൽ ഇന്ത്യയ്ക്ക് പങ്കെന്ന് കാ​ന​ഡ​; നയതന്ത്ര പ്രതിനിധിയെ പുറത്താക്കി

ഒ​ട്ടാ​വ: ഖലിസ്ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയതായി റിപ്പോർട്ട്. കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളിയെ ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങളാണ് […]
September 19, 2023

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : ഇഡി മുൻപാകെ ഇന്ന് ഹാജരാകില്ലെന്ന് എ.സി. മൊയ്തീൻ

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡിക്ക് മുൻപാകെ ഇന്ന് ഹാജരാകില്ലന്നറിയിച്ച് സിപിഎം സംസ്ഥാന കമ്മറ്റിയംഗം എ.സി. മൊയ്തീൻ. ഇ മെയിൽ വഴിയാണ് ഇക്കാര്യം അറിയിച്ചത്. നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണമെന്നാണ് വിശദീകരണം. ഇഡി […]