Kerala Mirror

September 15, 2023

16 വയസുകാരിയുടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ വാട്സ്ആപ്പിൽ പ​ങ്കു​വ​ച്ചു, റ​യ​ൽ മാ​ഡ്രി​ഡ് താ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ

മാ​ഡ്രി​ഡ്: 16 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ വാ​ട്സ്ആ​പ്പി​ലൂ​ടെ പ​ങ്കു​വ​ച്ച കേ​സി​ൽ സ്പാ​നി​ഷ് ഫു​ട്ബോ​ൾ ഭീ​മ​ൻ​മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​ലെ മൂ​ന്ന് യു​വ​താ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ.റ​യ​ൽ യൂ​ത്ത് ടീ​മി​ലെ അം​ഗ​ങ്ങ​ളാ​യ കൗ​മാ​ര​ക്കാ​രെ ക്ല​ബ് മൈ​താ​ന പ​രി​സ​ര​ത്ത് നി​ന്നാ​ണ് അ​റ​സ്റ്റ് […]
September 15, 2023

മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും , ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം :  സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. എന്നാല്‍ ഇന്ന് ഒരു […]
September 15, 2023

നിപ ഉന്നതതല യോഗം ഇന്ന്; 30 പേരുടെ സാമ്പിൾ കൂടി പരിശോധനക്ക്

കോ​ഴി​ക്കോ​ട്: നിപാ വൈറസ് രോഗം സംശയിക്കുന്ന 30 പേരുടെ സാമ്പിൾ കൂടി പരിശോധനയ്‌ക്കയച്ചു. ഇതിൽ 15പേരും ആരോഗ്യ പ്രവർത്തകരാണ്‌. ഒരു ഡോക്ടർക്ക്‌ രോഗലക്ഷണമുണ്ട്‌. നിപാ ബാധിതരുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. ഇതിൽ 287 […]
September 15, 2023

ആദിത്യ എൽ വൺ നാലാംഘട്ട ഭ്രമണപഥം ഉയർത്തലും വിജയകരം

ശ്രീഹരിക്കോട്ട : ഇന്ത്യയുടെ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ വണ്‍ അതിന്റെ ലക്ഷ്യ സ്ഥാനത്തേക്കുള്ള യാത്ര തുടരുകയാണ്. നാലാം ഘട്ട ഭ്രമണപഥം ഉയർത്തലും വിജയകരമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഭ്രമണപഥമാറ്റം പൂർത്തിയാക്കിയത് പുലർച്ചെ രണ്ടുമണിക്ക്. ഇതിനോടകം […]
September 15, 2023

കേന്ദ്രം കനിഞ്ഞാൽ ഗൾഫ് -​ കേരള കപ്പൽ സർവീസ്​ ഡിസംബറിൽ

തിരുവനന്തപുരം : കേന്ദ്രസർക്കാർ അനുമതി ലഭിച്ചാൽ ഈ വർഷം ഡിസംബറിൽ കേരളത്തിലേക്ക്​ ഗൾഫിൽ നിന്ന് കപ്പൽ സർവീസ് ആരംഭിക്കും​. കൊച്ചി, ബേപ്പൂർ തുറമുഖങ്ങളിലേക്കായിരിക്കും ആദ്യസർവീസ്​.​ സംസ്​ഥാന സർക്കാറുമായി സഹകരിച്ച്​ ഷാർജ ഇന്ത്യൻ അസോസിയേഷനാണ്​ കപ്പൽ സർവീസിന്​ […]
September 15, 2023

നിപ : ഹൈ റിസ്ക് കാറ്റഗറിയിലുണ്ടായിരുന്ന 11 പേരുടെ പരിശോധനഫലം നെഗറ്റിവ്

കോഴിക്കോട്: നിപ സംശയത്തെ തുടർന്ന്  ഇന്നലെ പരിശോധനയ്ക്ക് അയച്ച 11 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഹൈറിസ്ക് കാറ്റഗറിയിലുണ്ടായിരുന്ന 11 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടേത് അടക്കം […]
September 15, 2023

ഡ​യാ​ന രാ​ജ്ഞി​യു​ടെ “ബ്ലാ​ക്ക് ഷീ​പ്’ സ്വെ​റ്റ​ർ 9.48 കോ​ടി രൂ​പ​യ്ക്ക് ലേ​ല​ത്തി​ൽ വി​റ്റു

ല​ണ്ട​ൻ : ഡ​യാ​ന രാ​ജ​കു​മാ​രി‌​യു​ടെ “ബ്ലാ​ക്ക് ഷീ​പ്’ സ്വെ​റ്റ​റി​ന് ലേ​ല​ത്തി​ൽ ല​ഭി​ച്ച​ത് 9,20,000 പൗ​ണ്ട് (ഏ​ക​ദേ​ശേം 9.48 കോ​ടി രൂ​പ). ന്യൂ​യോ​ർ​ക്കി​ലെ സോ​ത്ത്ബൈ​സി​ൽ ന​ട​ന്ന ലേ​ല​ത്തി​ലാ​ണ് സ്വെ​റ്റ​ർ വി​റ്റു​പോ​യ​ത്. ലേ​ലം വി​ളി​ച്ച​യാ​ളു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. 1981ലാ​ണ് […]
September 15, 2023

ആം​ഗ് സാ​ൻ സൂ​ചി​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശം : എ​ൻ​എ​ൽ​ഡി

നാ​യ്പി​ഡോ : മ്യാ​ൻ​മ​റി​ൽ പ​ട്ടാ​ള​ഭ​ര​ണ​കൂ​ടം ത​ട​വി​ലി​ട്ടി​രി​ക്കു​ന്ന ജ​നാ​ധി​പ​ത്യ നേ​താ​വ് ആം​ഗ് സാ​ൻ സൂ​ചി​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യെ​ന്ന് അ​വ​രു​ടെ എ​ൻ​എ​ൽ​ഡി പാ​ർ​ട്ടി ആ​രോ​പി​ച്ചു. സ​മാ​ധാ​ന നൊ​ബേ​ൽ ജേ​താ​വാ​യ സൂ​ചി​ക്ക് പ​ല്ലി​ൽ അ​ണു​ബാ​ധ​മൂ​ലം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു നേ​രി​ടു​ന്ന​താ​യി […]
September 15, 2023

മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് വ​ധ​ശ്ര​മ​ക്കേ​സ്: അ​പ്പീ​ലി​ല്‍ വാ​ദം തി​ങ്ക​ളാ​ഴ്ച തു​ട​രും

കൊ​ച്ചി : മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി പി.​എം. സെ​യ്ദി​ന്‍റെ മ​രു​മ​ക​ന്‍ മു​ഹ​മ്മ​ദ് സ്വാ​ലി​ഹി​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ ല​ക്ഷ​ദ്വീ​പ് എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ള്‍ ന​ല്‍​കി​യ അ​പ്പീ​ലി​ല്‍ വാ​ദം തി​ങ്ക​ളാ​ഴ്ച തു​ട​രും. മു​ഹ​മ്മ​ദ് […]