Kerala Mirror

September 10, 2023

ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ -പാക് പോരാട്ടം, മഴ വില്ലനാകുമെന്ന് കാലാവസ്ഥാ പ്രവചനം

കൊളംബോ: ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ – പാകിസ്ഥാനെ നേരിടും. ഗ്രൂപ്പ് മത്സരത്തിൽ മഴ കളി മുടക്കിയ കൊളംബോയിൽ തന്നെയാണ് ഇന്നും മത്സരം. കൊളംബോയിൽ ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഗ്രൂപ്പ് റൗണ്ടിൽ […]
September 10, 2023

പത്താംക്ലാസുകാരന്റെ കൊലപാതകം ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന്

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിച്ച് കൊന്ന കേസിൽ പ്രതിയെ പിടികൂടാനാവാതെ പൊലീസ്. പ്രതി പ്രിയരഞ്ജൻ ചെന്നൈ വഴി വിദേശത്തേക്ക് കടന്നതായാണ് സൂചന. പ്രതിയുടെ ഭാര്യ വിദേശത്ത് ജോലി ചെയ്യുന്നത് സംശയം വർധിപ്പിക്കുന്നുണ്ട്. ക്ഷേത്ര […]
September 10, 2023

മ​ഹാ​ത്മാഗാ​ന്ധി​ക്ക് ആ​ദ​ര​മ​ര്‍​പ്പി​ച്ച് ജി 20, സ​മാ​ധാ​ന​ത്തി​ന്‍റെ മ​തിലിൽ ഒപ്പുവെച്ച് ലോ​ക​നേ​താ​ക്ക​ള്‍

ന്യൂ​ഡ​ല്‍​ഹി: മ​ഹാ​ത്മാഗാ​ന്ധി​ക്ക് ആ​ദ​ര​മ​ര്‍​പ്പി​ച്ച് ലോ​ക​നേ​താ​ക്ക​ള്‍. ജി 20 ​ഉ​ച്ച​കോ​ടി​ക്കെ​ത്തി​യ നേ​താ​ക്ക​ളാ​ണ് ഗാ​ന്ധി​ജി​യു​ടെ സ്മൃ​തി കു​ടീ​ര​മാ​യ രാ​ജ്ഘ​ട്ടി​ലെ​ത്തി ആ​ദ​ര​മ​ര്‍​പ്പി​ച്ച​ത്. വി​വി​ധ രാ​ഷ്ട്ര​ത​ല​വ​ന്മാ​രെ പ്ര​ധാ​ന​മ​ന്ത്രി ഖാ​ദി ഷാ​ള്‍ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.  സ​ബ​ര്‍​മ​തി ആ​ശ്ര​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍​നി​ന്നു​കൊ​ണ്ടാ​ണ് മോ​ദി നേ​താ​ക്ക​ളെ സ്വീ​ക​രി​ച്ച​ത്. […]
September 10, 2023

ചൈനയുടെ കണ്ണിലെ കരടായ ക്വാഡ് ഉച്ചകോടിയ്ക്ക് ആതിഥ്യം വഹിക്കാൻ ഇന്ത്യ

ന്യൂഡൽഹി : ജി.20 യ്ക്ക് ശേഷം ഇന്ത്യയിൽ ക്വാഡ് സമ്മേളനം കൂടി നടന്നേക്കും. ജനുവരിയിൽ ഇന്ത്യ ക്വാഡ് ഉച്ചകോടിയ്ക്ക് ആതിധേയത്വം വഹിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്ക, ഇന്ത്യ, ഒസ്‌ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളാണ് ക്വാഡ് അംഗരാജ്യങ്ങൾ.  എഷ്യൻ […]
September 10, 2023

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : മുൻമന്ത്രി എ.സി. മൊയ്തീൻ എം.എൽ.എ നാളെ ഇ.ഡിക്ക് മുന്നിലേക്ക്

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽമുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്തീൻ എം.എൽ.എ നാളെ ഇ.ഡിക്ക് മുന്നിൽ ഹാജരാകും. രാവിലെ 11ന് ഇ.ഡിയുടെ കൊച്ചി ആസ്ഥാനത്ത് ഹാജരാകണമെന്നാണ് നിർദ്ദേശം. രണ്ടുവട്ടം നോട്ടീസ് അയച്ചെങ്കിലും […]
September 10, 2023

മൂന്നാം ഭ്രമണപഥം ഉയർത്തലും വിജയം , ആദിത്യ 71,767 കിലോമീറ്റർ അകലത്തിൽ

തിരുവനന്തപുരം: ആദിത്യ എൽ 1ന്റെ മൂന്നാം ഭ്രമണപഥം ഉയർത്തലും വിജയം. ഇന്ന് പുലർച്ചെയോടെയാണ് ആദിത്യ എൽ 1 നെ 71,767 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ചത്. ഐ എസ് ആർ ഒയാണ് വിവരം പുറത്തുവിട്ടത്. ലക്ഷ്യത്തിലെത്താൻ […]
September 10, 2023

​യുഎ​സ് ഓ​പ്പ​ണ്‍: വ​നി​താ സിം​ഗി​ൾ​സ് കി​രീ​ടം പ​ത്തൊ​ൻ​പ​തു​കാ​രി​യായ കൊക്കൊ ഗഫിന്

ന്യൂ​യോ​ർ​ക്ക്: 2023 യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് വ​നി​താ സിം​ഗി​ൾ​സ് കി​രീ​ടം അ​മേ​രി​ക്ക​യു​ടെ കൊ​ക്കൊ ഗ​ഫി​ന്. അ​മേ​രി​ക്ക​യു​ടെ ആ​റാം സീ​ഡാ​യ കൊ​ക്കൊ ഗ​ഫ് ബെ​ലാ​റൂ​സി​ന്‍റെ ര​ണ്ടാം സീ​ഡാ​യ അ​രി​ന സ​ബ​ലെ​ങ്ക​യെ​യാ​ണ് കീ​ഴ​ട​ക്കി​യ​ത്.പ​ത്തൊ​ൻ​പ​തു​കാ​രി​യു​ടെ ജ​യം ആ​ദ്യ സെ​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി​യ​ശേ​ഷ​മാ​യി​രു​ന്നു. […]
September 10, 2023

ചക്രവാതച്ചുഴിയുടെസ്വാധീനത്തിൽ ഇന്നും മഴ കനക്കും , ആറുജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മധ്യപ്രദേശിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ കനത്തത്. മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യതയുള്ളതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് […]
September 10, 2023

ദുരന്തഭൂമിയായി മൊറോക്കോ;ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 2012 ആയി, 1404 പേരുടെ പരിക്ക് ഗുരുതരം

റാബത്ത്: മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. 2012 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. രണ്ടായിരത്തിലേറെ പേര്‍ പരിക്കുകളോടെ ചികിത്സയിലാണ്. ഇതില്‍ 1404 പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.  കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധി പേര്‍ […]