Kerala Mirror

August 31, 2023

ആദിത്യ എല്‍ വണ്‍ കൗണ്ട്ഡൗണ്‍ നാളെ ; വിക്ഷേപണം ശനിയാഴ്ച  പകല്‍ 11.50ന്

ബം​ഗളൂരു :  ഐഎസ്ആര്‍ഒയുടെ സൂര്യ പര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എല്‍ വണ്‍ വിക്ഷേപണത്തിന് മുന്നോടിയായുള്ള റിഹേഴ്‌സല്‍ പൂര്‍ത്തിയായെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. വിക്ഷേപണത്തിന് പിഎസ്എല്‍വി റോക്കറ്റും ഉപഗ്രഹവും തയ്യാറാണ്. കൗണ്ട്ഡൗണ്‍ നാളെ തുടങ്ങുമെന്നും എസ് […]
August 31, 2023

ഇനി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ വേണ്ടാ : സര്‍ക്കാര്‍ സെമിനാറുകള്‍ക്ക് നിയന്ത്രണം 

തിരുവനന്തപുരം :  സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന സെമിനാറുകള്‍ ഉള്‍പ്പെടെ പഠന, പരിശീലന പരിപാടികള്‍ക്കായി ചെലവേറിയ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് സര്‍ക്കാര്‍ വിലക്കി. ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സഹായം ലഭിക്കുന്ന […]
August 31, 2023

നെല്ല് സംഭരണ വിവാദം; ഇടത് സൈബർ ഇടങ്ങളിൽ ജയസൂര്യയുടെ നിലപാട് തിരുത്തിയെന്ന് വ്യാജ സ്‍ക്രീൻഷോട്ടുകൾ വ്യാപകം

നെല്ല് സംഭരണ വിവാദത്തിൽ കുരുങ്ങിക്കിടക്കുകയാണ് സംസ്ഥാന സർക്കാർ. കഴിഞ്ഞ ദിവസം കളമശ്ശേരിയിലെ കാര്‍ഷികോത്സവം പരിപാടിയില്‍ ജയസൂര്യ നടത്തിയ പരാമർശമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ ചർച്ചാവിഷയം. പൊതുപരിപാടിയിൽ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നെല്ല് കർഷകരുടെ സംഭരണ വിഷയത്തിലെ പരാതി […]
August 31, 2023

റെ​യി​ൽ​വേ​യു​ടെ 105 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ആ​ദ്യത്തെ വ​നി​താ ചെ​യ​ർ​പേ​ഴ്സ​ണാ​യി ജ​യ വ​ർ​മ സി​ൻ​ഹ

ന്യൂ​ഡ​ൽ​ഹി : റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ ആ​ദ്യ വ​നി​താ സി​ഇ​ഒ​യും ചെ​യ​ർ​പേ​ഴ്സ​ണു​മാ​യി ജ​യ വ​ർ​മ സി​ൻ​ഹ. കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ഇ​ന്നു പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ലാ​ണ് സി​ൻ​ഹ​യെ നി​യ​മി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ 105 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് […]
August 31, 2023

പ്രത്യേക സമ്മേളനത്തില്‍ കേന്ദ്രസർക്കാർ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ കൊണ്ടുവന്നേക്കും

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ കേന്ദ്രസർക്കാർ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ കൊണ്ടുവന്നേക്കും. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ബിൽ എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭ […]
August 31, 2023

ചന്ദ്രോപരിതലത്തില്‍  പ്രകമ്പനം കണ്ടെത്തിയതായി ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി : ചന്ദ്രോപരിതലത്തില്‍  പ്രകമ്പനം കണ്ടെത്തിയതായി ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡറിലെ പേലോഡായ ലൂണാര്‍ സീസ്മിക് ആക്ടിവിറ്റിയാണ് പ്രകമ്പനം കണ്ടെത്തിയത്.  ചാന്ദ്ര പര്യവേക്ഷണത്തിനായി മൈക്രോ ഇലക്ട്രോ മെക്കാനിക്കല്‍ സിസ്റ്റംസ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് […]
August 31, 2023

മാ​ഗ്‌​സ​സെ പു​ര​സ്‌​കാ​രം ഡോ. ​ര​വി ക​ണ്ണ​ന്

ന്യൂ​ഡ​ല്‍​ഹി : ഏ​ഷ്യ​യി​ലെ നൊ​ബേ​ല്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന മാ​ഗ്‌​സ​സെ പു​ര​സ്‌​കാ​ര​ത്തി​ന് പ്ര​മു​ഖ അ​ര്‍​ബു​ദ ചി​കി​ല്‍​സാവി​ദ​ഗ്ധ​ന്‍ ഡോ. ​ആ​ര്‍. ര​വി ക​ണ്ണ​ന്‍ അ​ര്‍​ഹ​നാ​യി. 41 ല​ക്ഷം രൂ​പ​യാ​ണ് അ​വാ​ര്‍​ഡ് തു​ക​യാ​യി ല​ഭി​ക്കു​ക. ആ​സാ​മി​ലെ സി​ല്‍​ച​റി​ല്‍ നി​ര്‍​ധ​ന​രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ​ചി​കി​ല്‍​സ​യും ഭ​ക്ഷ​ണ​വും […]
August 31, 2023

ഇ​ന്ത്യ​യു​ടെ പ്ര​തി​ച്ഛാ​യ മോ​ശ​മാ​ക്കി ; അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഗൗ​ര​വ​മേ​റി​യത്​ : രാ​ഹു​ൽ ഗാ​ന്ധി

മും​ബൈ : അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഗൗ​ര​വ​മേ​റി​യ​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ജി 20 ​യോ​ഗം ന​ട​ക്കാ​നി​രി​ക്കെ അ​ദാ​നി​ക്കെ​തി​രാ​യ റി​പ്പോ​ർ​ട്ട് ഇ​ന്ത്യ​യു​ടെ പ്ര​തി​ച്ഛാ​യ മോ​ശ​മാ​ക്കി​യെ​ന്നും രാ​ഹു​ൽ ഗാ​ന്ധി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. എ​ന്തു​കൊ​ണ്ട് അ​ദാ​നി​ക്ക് മാ​ത്രം […]
August 31, 2023

നഗരത്തില്‍ സ്വന്തമായി വീടിനായി ബാങ്ക് വായ്പയിൽ പലിശ ഇളവ് നല്‍കുന്ന പദ്ധതി അടുത്ത മാസം മുതൽ : കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : നഗരത്തില്‍ സ്വന്തമായി വീട് എന്ന് സ്വപ്‌നം കാണുന്നവര്‍ക്ക് ബാങ്ക് വായ്പയിന്മേല്‍ പലിശ ഇളവ് നല്‍കുന്ന പദ്ധതി അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്  പുതിയ പദ്ധതി പ്രഖ്യാപിച്ചത്. നഗരത്തില്‍ […]