ബംഗളൂരു: ചന്ദ്രോപരിതലത്തിൽ സൾഫർ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിച്ച് ചന്ദ്രയാൻ 3 ദൗത്യം. പ്രഗ്യാൻ റോവറിലെ ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്പെക്ട്രോസ്കോപ്(എൽഐബിഎസ്) പേലോഡ് ആണ് ഈ കണ്ടെത്തൽ നടത്തിയത്. അലുമിനിയം, കാല്‍ഷ്യം, ക്രോമിയം, ഇരുമ്പ്, ടൈറ്റാനിയം, സിലിക്കണ്‍, മഗ്നീഷ്യം […]