Kerala Mirror

August 24, 2023

കെകെ ശൈലജ എംഎൽഎയുടെ ആത്മകഥ കണ്ണൂർ സർവകലാശാല സിലബസിൽ

തിരുവനന്തപുരം: കെ കെ ശൈലജ എം എൽ എയുടെ ആത്മകഥ കണ്ണൂർ സർവകലാശാല സിലബസിൽ. എം എ ഇംഗ്ലീഷ് സിലബസിലാണ് ആത്മകഥ ഉൾപ്പെടുത്തിയിരിക്കുന്നത്. മൈ ലൈഫ് ആസ് എ കോമ്രേഡ് എന്ന പേരിലാണ് ആത്മകഥ. എംഎ […]
August 24, 2023

കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ ആറ് വിദ്യാർത്ഥികളും മാപ്പ് പറയണമെന്നു മഹാരാജാസ് കോളജ് കൗൺസിൽ

കൊച്ചി: മഹാരാജാസ് കോളജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ ആറ് വിദ്യാർത്ഥികളും അധ്യാപകനോട് മാപ്പ് പറയണമെന്നു കോളജ് കൗൺസിൽ. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാപ്പ് പറണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.  കൂടുതൽ നടപടികൾ വേണ്ടെന്നാണ് തീരുമാനം. വിദ്യാർത്ഥികളുടെ ഭാവിയെ […]
August 24, 2023

മു​ഖ്യ​മ​ന്ത്രി ഇന്ന് പുതുപ്പള്ളിയിൽ , ര​ണ്ടി​ട​ത്ത് പൊ​തു​യോ​ഗ​ങ്ങ​ൾ

പു​തു​പ്പ​ള്ളി: അ​ന്ത​രീ​ക്ഷ​ത്തി​ലെ ക​ന​ത്ത​ചൂ​ടി​നൊ​പ്പം പു​തു​പ്പ​ള്ളി​യി​ലെ പോ​രാ​ട്ട​ച്ചൂ​ടും ക​ന​ക്കു​ക​യാ​ണ്. ഇ​രു​മു​ന്ന​ണി​ക​ളും ബി​ജെ​പി​യും പ​ര​മാ​വ​ധി നേ​താ​ക്ക​ളെ പു​തു​പ്പ​ള്ളി​യി​ലി​റ​ക്കി വോ​ട്ട് ശേ​ഖ​രി​ക്കാ​നു​ള്ള ക​ഠി​ന​പ​രി​ശ്ര​മ​ത്തി​ലാ​ണ്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ത്തും. ഇ​ന്നെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വൈ​കു​ന്നേ​രം […]
August 24, 2023

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് , മി​ക​ച്ച ന​ട​നു​ള്ള അ​ന്തി​മ പ​ട്ടി​ക​യി​ൽ ജോ​ജു ജോ​ർ​ജും ബി​ജു മേ​നോ​നും

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് അഞ്ചുമണിക്കാണ് പുരസ്‌കാര പ്രഖ്യാപനം. പുരസ്‌കാര പ്രഖ്യാപനത്തിന് മുമ്പായി ജൂറി വീണ്ടും യോഗം ചേരും. അതിനു ശേഷം രാവിലെ 11 മണിയോടെ പുരസ്‌കാര പട്ടിക കേന്ദ്രമന്ത്രി അനുരാഗ് […]
August 24, 2023

അശോക സ്തംഭവും ഐഎസ്ആര്‍ഒ ലോഗോയും ചന്ദ്രോപരിതലത്തില്‍ പതിപ്പിച്ച് ചന്ദ്രയാന്‍

ന്യൂഡല്‍ഹി: ബഹിരാകാശ ദൗത്യത്തിലെ നിര്‍ണായക നേട്ടം കൈവരിച്ചതിന് പിന്നാലെ;  ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്തംഭവും ഐഎസ്ആര്‍ഒയുടെ ലോഗോയും ചന്ദ്രോപരിതലത്തില്‍ പതിപ്പിച്ച് ചന്ദ്രയാന്‍. ചന്ദ്രയാനിലെ പ്രഗ്യാന്‍ റോവറിന്റെ ചക്രങ്ങള്‍ ചന്ദ്രനില്‍ പതിച്ചതോടെയാണ് ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി […]
August 24, 2023

ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡിങ് ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ബംഗളൂരു : ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡിങ് ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ലാന്‍ഡറിലെ നാല് ഇമേജിങ് ക്യാമറകളില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. പുതിയ ദൃശ്യങ്ങളില്‍ ചന്ദ്രോപരിതലം കൂടുതല്‍ വ്യക്തമാണ്. കഴിഞ്ഞദിവസം, ലാന്‍ഡിങിന് ശേഷം ചന്ദ്രയാന്‍ ആദ്യ […]
August 24, 2023

ഒൻപത് ജില്ലകളിൽ അഞ്ച് ഡി​ഗ്രി വരെ ചൂടു കൂടും , മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒൻപത് ജില്ലകളിൽ ചൂടു കൂടുമെന്നു മുന്നറിയിപ്പ്. മൂന്ന് മുതൽ അഞ്ച് ഡി​ഗ്രി വരെയാണ് താപനില ഉയരുക. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും ഉണ്ട്. 36 ഡി​ഗ്രി സെൽഷ്യസ് വരെയാണ് […]
August 24, 2023

ചെ​സ് ലോ​ക​ക​പ്പ്: പ്ര​ഗ്നാ​ന​ന്ദ -കാൾസൺ ര​ണ്ടാം പോ​രി​ലും സ​മാ​സ​മം, ഇ​നി ടൈ​ബ്രേ​ക്ക​ർ

ബാ​കു: ഫി​ഡെ ചെ​സ് ലോ​ക​ക​പ്പ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ കൗ​മാ​ര​താ​രം ആ​ർ. പ്ര​ഗ്നാ​ന​ന്ദ​യും നോ​ർ​വീ​ജി​യ​ൻ ഇ​തി​ഹാ​സം മാ​ഗ്ന​സ് കാ​ൾ​സ​നും ത​മ്മി​ലു​ള്ള ര​ണ്ടാം ഗെ​യി​മും സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു.ഇ​രു​വ​ർ​ക്കും .50 പോ​യി​ന്‍റു​ക​ൾ വീ​തം ല​ഭി​ച്ച് ആ​കെ സ്കോ​ർ 1-1 […]
August 24, 2023

പുട്ടിനെതിരെ കലാപം നയിച്ച വാ​ഗ്ന​ർ കൂ​ലി​പ്പ​ട്ടാ​ള​ത്തി​ന്‍റെ ത​ല​വ​ൻ യെ​വ്ഗി​നി പ്രി​ഗോ​ഷി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച് റ​ഷ്യ

മോ​സ്കോ: വാ​ഗ്ന​ർ കൂ​ലി​പ്പ​ട്ടാ​ള​ത്തി​ന്‍റെ ത​ല​വ​ൻ യെ​വ്ഗി​നി പ്രി​ഗോ​ഷി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച് റ​ഷ്യ. പ്രി​ഗോ​ഷി​നൊ​പ്പം വി​ശ്വ​സ്ഥ​ൻ ദി​മി​ത്രി ഉ​ട്കി​നും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് എ​ട്ട് പേ​രും കൊ​ല്ല​പ്പെ​ട്ടു. ഏ​ഴ് യാ​ത്ര​ക്കാ‍​ര്‍​ക്ക് ഒ​പ്പം മൂ​ന്ന് ക്രൂ ​അം​ഗ​ങ്ങ​ളാ​യി​രു​ന്നു വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. വ​ട​ക്ക​ൻ […]