Kerala Mirror

August 23, 2023

ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യം, ചാ​ന്ദ്ര ദൗ​ത്യ​ത്തി​ൽ ച​രി​ത്ര​മെ​ഴു​തി ഇ​ന്ത്യ

ബം​ഗ​ളൂ​രു : ചാ​ന്ദ്ര ദൗ​ത്യ​ത്തി​ൽ ച​രി​ത്ര​മെ​ഴു​തി ഇ​ന്ത്യ. ച​ന്ദ്ര​യാ​ൻ 3 ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ‌ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് ന​ട​ത്തി. ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ൽ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ന്ന ആ​ദ്യ​ത്തെ രാ​ജ്യ​മെ​ന്ന ച​രി​ത്ര നേ​ട്ട​മാ​ണ് ഇ​തോ​ടെ ച​ന്ദ്ര​ന്‍റെ മ​ണ്ണി​ൽ പി​റ​ന്ന​ത്. […]
August 23, 2023

വ​നി​താ പൈ​ല​റ്റി​ന്‍റെ ഇ​ട​പെ​ട​ൽ ; ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി

ന്യൂ​ഡ​ൽ​ഹി : ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​നി​താ പൈ​ല​റ്റി​ന്‍റെ ഇ​ട​പെ​ട​ൽ​മൂ​ലം വി​മാ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള കൂ​ട്ടി​യി​ടി​യും വ​ൻ ദു​ര​ന്ത​വും ഒ​ഴി​വാ​യി. ര​ണ്ട് വി​സ്താ​ര എ​യ​ർ​ലൈ​ൻ​സി​ന്‍റെ വി​മാ​ന​ങ്ങ​ൾ​ക്ക് ഒ​രേ റ​ൺ​വേ ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കി​യ​ത് ശ്ര​ദ്ധ​യി​പ്പെ​ട്ട വ​നി​താ പൈ​ല​റ്റി​ന്‍റെ സ​മ​യോ​ചി​ത​മാ​യ […]
August 23, 2023

ചാന്ദ്രയാൻ 3 : എല്ലാം പ്രതീക്ഷിച്ചതുപോലെ തന്നെ മുന്നോട്ട് : ഐ എസ് ആർ ഒ

ബംഗളൂരു : ചാന്ദ്രയാൻ 3 ദൗത്യം പ്രതീക്ഷിച്ചതുപോലെ തന്നെ മുന്നോട്ടുനീങ്ങുന്നുവെന്ന് ഐ എസ് ആർ ഒ. ഒരുക്കങ്ങളെല്ലാം പൂർണമാണെന്നും നേരത്തെ നിശ്ചയിച്ച പ്രകാരം വൈകിട്ട് 5.45ന് തന്നെ സോഫ്റ്റ് ലാൻഡിംഗ് തുടങ്ങുമെന്നും അധികൃതർ അറിയിച്ചു. 6.04നാണ് […]
August 23, 2023

ഇന്ത്യ-അയർലൻഡ് ട്വന്‍റി 20 മൂന്നാം മത്സരം ഇന്ന്

ഡബ്ലിൻ : ഇന്ത്യയും അയർലൻഡും തമ്മിലുളള ട്വന്‍റി 20 പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ആരംഭിക്കും. അയർലൻഡിലെ ഡബ്ലിനിലുള്ള മലാഹൈഡ് ക്രിക്കറ്റ് ക്ലബ്ബിലാണ് അവസാന മത്സരം നടക്കുക. പരമ്പരയിൽ മുൻപ് നടന്ന […]
August 23, 2023

ഏറ്റവുമധികം ഫൈവ് സ്റ്റാർ ഹോട്ടലുകളുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമത്

തിരുവനന്തപുരം : ഇന്ത്യയില്‍ ഏറ്റവുമധികം ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്ള സംസ്ഥാനം എന്ന നേട്ടം കേരളത്തിന്. താമസ സൗകര്യവുമായി ബന്ധപ്പെട്ട നാഷണല്‍ ഡേറ്റാബേസ് ഫോര്‍ അക്കോമഡേഷന്‍ യൂണിറ്റ് കണക്കുകള്‍ അനുസരിച്ചാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ കാര്യത്തില്‍ […]
August 23, 2023

പ്ലസ് വണ്‍, പ്ലസ് ടു : പുതിയ പാഠ്യപദ്ധതി പരിഷ്കരണ നിര്‍ദേശവുമായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

ന്യൂഡല്‍ഹി : ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പുതിയ പാഠ്യപദ്ധതി ചട്ടക്കൂടില്‍ നിര്‍ദേശം. ഇവയില്‍ ഉയര്‍ന്ന സ്‌കോര്‍ ഏതാണോ അതു നിലനിര്‍ത്താന്‍ വിദ്യാര്‍ഥികളെ അനുവദിക്കണമെന്നും ചട്ടക്കൂടില്‍ പറയുന്നു. […]
August 23, 2023

പ്രതിപക്ഷത്തെ രൂക്ഷമായ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ഇത്തവണത്തെ ഓണം സന്തോഷത്തിന്റേത് ആകരുതെന്ന് ചിലരൊക്ക വല്ലാതെ ആഗ്രഹിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണത്തിന് എന്തൊക്കെയോ ഉണ്ടാകില്ലെന്നു പ്രചാരണം നടത്തി. അക്കൂട്ടര്‍ക്ക് നാണമെന്ന് പറയുന്നത് അടുത്തുകൂടി പോയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച […]
August 23, 2023

നിയന്ത്രണം ഒഴിവാക്കാന്‍ നിയന്ത്രിക്കണം ; അഭ്യര്‍ഥിച്ച് കെഎസ്ഇബി

തിരുവനന്തപുരം : വൈദ്യുതി നിയന്ത്രണം ഒഴവാക്കാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന അഭ്യര്‍ഥനയുമായി കെഎസ്ഇബി. വൈകീട്ട് ആറ് മണി മുതല്‍ പതിനൊന്നുമണിവരെ അത്യാവശ്യ ഉപകരണങ്ങള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ. വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്നു കിട്ടുന്ന […]
August 23, 2023

മാ​റ്റങ്ങളുമായി യു​ടി​എ​സ് ആ​പ്പ് : ഏ​ത് സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള ടി​ക്ക​റ്റും എ​വി​ടെ​യി​രു​ന്നും എ​ടു​ക്കാം

തി​രു​വ​ന​ന്ത​പു​രം : ഓ​ണ്‍​ലൈ​നാ​യി ടി​ക്ക​റ്റ് എ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന മൊ​ബൈ​ല്‍ ആ​പ്പാ​യ യു​ടി​എ​സി​ല്‍(​അ​ണ്‍ റി​സ​ര്‍​വ്ഡ് ടി​ക്ക​റ്റിം​ഗ് സി​സ്റ്റം) മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി റെ​യി​ല്‍​വേ. ഇ​നി​മു​ത​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് എ​വി​ടെ​യി​രു​ന്നും ഏ​ത് സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള ജ​ന​റ​ല്‍ ടി​ക്ക​റ്റും എ​ടു​ക്കാം. പ​ക്ഷേ, മൂ​ന്നു​മ​ണി​ക്കൂ​റി​ന​കം യാ​ത്ര […]