Kerala Mirror

August 17, 2023

പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വം: ശ​സ്ത്ര​ക്രി​യ ചെ​യ്ത ഡോ​ക്ട​ര്‍​മാ​രും ന​ഴ്‌​സു​മാ​രും അടക്കം നാലുപേർ പ്ര​തി​ക​ളാ​കും

കോ​ഴി​ക്കോ​ട്: പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ക​ത്രി​ക വ​യ​റ്റി​ല്‍ കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​രെ​യും ന​ഴ്‌​സു​മാ​രെ​യും കേ​സി​ല്‍ പ്ര​തി​ക​ളാ​ക്കും. ഹ​ര്‍​ഷി​ന​യു​ടെ മൂ​ന്നാ​മ​ത്തെ പ്ര​സ​വ ശ​സ്ത്ര​ക്രി​യ ചെ​യ്ത ര​ണ്ട് ഡോ​ക്ട​ര്‍​മാ​രേ​യും ര​ണ്ട് ന​ഴ്‌​സു​മാ​രേ​യു​മാ​ണ് പ്ര​തി​ക​ളാ​ക്കു​ന്ന​ത്.ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ കേ​സി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കും. […]
August 17, 2023

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്, പവന് കുറഞ്ഞത് 280 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണം പവന് 280 രൂപ കുറഞ്ഞ് 43,280 രൂപയായി. ​ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,410 രൂപയായിട്ടുണ്ട്. ഇത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. […]
August 17, 2023

പു​തു​പ്പ​ള​ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ചാ​ണ്ടി ഉ​മ്മ​ന്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു

കോ​ട്ട​യം: പു​തു​പ്പ​ള​ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. പാ​മ്പാ​ടി ബ്ലോ​ക്ക് ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സി​ല്‍ എ​ത്തി​യാ​ണ് പ​ത്രി​ക ന​ല്‍​കി​യ​ത്. നാ​ല് സെ​റ്റ് പ​ത്രി​കയാ​ണ് ചാ​ണ്ടി ഉ​മ്മ​ന്‍ സ​മ​ര്‍​പ്പി​ച്ച​ത്.കോ​ണ്‍​ഗ്ര​സി​ന്‍റെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍​ക്കൊ​പ്പം പ​ള്ളി​ക്ക​ത്തോ​ട് […]
August 17, 2023

കേരളാ പൊതുമേഖലാ സ്ഥാപനത്തിന് നേട്ടം, കെ എ എല്ലിന്റെ 30 ഇലക്ട്രിക് ഓട്ടോകൾ മധ്യപ്രദേശിലേക്ക്

കേരള സർക്കാരിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കെഎഎല്ലിൽ നിന്നും 30 ഇലക്ട്രിക് ഓട്ടോകൾ വിതരണത്തിനായി മധ്യപ്രദേശിലേക്ക്. പൂനെ ആസ്ഥാനമായി ബാറ്ററി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയായ ആരെൻഖാണ് ഓട്ടോകൾ മധ്യപ്രദേശിൽ വിതരണം ചെയ്യുന്നത്.  മാസങ്ങൾക്ക് മുമ്പാണ് മഹാരാഷ്ട്ര, […]
August 17, 2023

ചൈനീസ് ഉൽപ്പാദനം കുറയ്ക്കും, ഐഫോണ്‍ 15 നിര്‍മാണം ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിളിന്റെ ഐഫോണ്‍ 15 നിര്‍മാണം ഇന്ത്യയിൽ ആരംഭിച്ചു. തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ഫോക്സ്കോണ്‍ ടെക്നോളജി ഗ്രൂപ്പിന്റെ പ്ലാന്റിലാണ് ഐഫോൺ നിര്‍മാണം തുടങ്ങിയത്. പുതിയ ഐഫോണുകളുടെ ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്.  ചൈനയില്‍ നിന്നുള്ള […]
August 17, 2023

പ്രതിയുടെ 60000 രൂപയുടെ പേന അടിച്ചുമാറ്റി; തൃത്താല പൊലീസ് എസ്എച്ച്ഒക്കെതിരെ  നടപടി

പാലക്കാട് : പ്രതിയുടെ പേന കൈവശപ്പെടുത്തി എസ്എച്ച്ഒ. പാലക്കാട് തൃത്താല പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്റെ പക്കല്‍ ഉണ്ടായിരുന്ന മൗണ്ട് ബ്ലാങ്ക് പേനയാണ് എസ്എച്ച്ഒ വിജയകുമാര്‍ കൈവശപ്പെടുത്തിയത്. 60000 രൂപയോളം വില വരുന്ന […]
August 17, 2023

മാത്യു കുഴൽനാടൻ റിസോർട്ട് നിർമിച്ചത് വീടിനുള്ള ലൈസൻസ് മറയാക്കി, കുഴൽനാടന്റെ വിശദീകരണം തള്ളി സിപിഎം രംഗത്ത്

ഇടുക്കി : ചിന്നക്കനാലിൽ മാത്യു കുഴൽനാടൻ റിസോർട്ട് നിർമിച്ചത് വീടിനുള്ള ലൈസൻസ് മറയാക്കിയെന്ന രേഖകൾ പുറത്തുവന്നു. ചിന്നക്കനാലിൽ പാർപ്പിട ആവശ്യത്തിന് നിർമിച്ച രണ്ടു കെട്ടിടങ്ങൾ മാത്യു കുഴൽനാടൻ റിസോർട്ടിന്റെ ഭാഗമാക്കിയതിന്റെ രേഖകളാണ് പുറത്തുവന്നത്. 2018 ലാണ് […]
August 17, 2023

ജയ്പൂർ-മുംബൈ സൂപ്പർ ഫാസ്റ്റ് ട്രെയിനിലെ വിദ്വേഷക്കൊല;  കോൺസ്റ്റബിൾ ചേതൻ സിങ്ങിനെ ആർ.പി.എഫ് പിരിച്ചുവിട്ടു

ന്യൂഡൽഹി: ജയ്പൂർ-മുംബൈ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിൽ എ.എസ്.ഐയെയും മൂന്ന് മുസ്‌ലിം യാത്രക്കാരെയും വെടിവെച്ചു കൊലപ്പെടുത്തിയ ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. ചേതൻ സിങ്ങിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് ആർ.പി.എഫ് സീനിയർ ഡിവിഷനൽ സെക്യൂരിറ്റി കമ്മീഷണർ […]
August 17, 2023

ഇ​മ്രാ​ൻ ഖാ​ന്‍റെ അ​നു​യാ​യി​ക​ൾ​ക്ക് നാ​ട്ടി​ലെ​ത്താം, അനുകൂലവിധിയുമായി പാ​ക് കോ​ട​തി​

ഇ​സ്‍​ലാ​മാ​ബാ​ദ്: ജ​യി​ലി​ൽ ക​ഴി​യു​ന്ന പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ അ​നു​യാ​യി​ക​ൾ​ക്ക് നാ​ട്ടി​ലെ​ത്താ​ൻ പാ​ക് കോ​ട​തി​യു​ടെ അ​നു​കൂ​ല വി​ധി. ഇ​മ്രാ​ന്‍റെ സ​ഹാ​യി​ക​ളാ​യ ഷെ​ഹ​രി​യാ​ർ അ​ഫ്‍​രീ​ദി, ഷ​ൻ​ദ​ന ഗു​ൽ​സാ​ർ എ​ന്നി​വ​ർ​ക്കാ​ണ് ജ​ന്മ​നാ​ട്ടി​ലെ​ത്താ​ൻ ഇ​സ്‍​ലാ​മാ​ബാ​ദ് ഹൈ​കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്. […]