Kerala Mirror

August 16, 2023

നെഹ്‌റുവിനോട് മോദിക്ക് കോംപ്ലെക്സ് , നെഹ്രു മ്യൂസിയത്തിന്‍റെ പേരുമാറ്റത്തിനെതിരെ കോണ്‍ഗ്രസ്

ന്യൂഡൽഹി : നെഹ്രു മ്യൂസിയത്തിന്‍റെ പേര് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി എന്നാക്കി മാറ്റിയതിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോംപ്ലക്സാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു. […]
August 16, 2023

ഭ​യമില്ലാ​തെ ജീ​വി​ക്കാ​ൻ മൃ​ഗ​ങ്ങ​ൾക്കും അവകാശമുണ്ട്, ​ മുതു​മ​ല ക​ടു​വ സ​ങ്കേ​ത​ത്തോ​ട് ചേ​ർ​ന്നു​ള്ള 495 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ക്കണമെന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

ചെ​ന്നൈ: വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി മ​നു​ഷ്യ​രെ മാ​റ്റി​പാ​ർ​പ്പി​ക്ക​ണ​മെ​ന്ന സു​പ്ര​ധാ​ന ഉ​ത്ത​ര​വു​മാ​യി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. മു​തു​മ​ല ക​ടു​വ സ​ങ്കേ​ത​ത്തോ​ട് ചേ​ർ​ന്നു​ള്ള തെങ്ങുമറഹദ ഗ്രാമത്തിലെ 495 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ക്കാ​നാ​ണ് ഉ​ത്ത​ര​വ്. ഭ​യം കൂ​ടാ​തെ ജീ​വി​ക്കാ​ൻ മൃ​ഗ​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും വ​നം, വ​ന്യ​മൃ​ഗ​സം​ര​ക്ഷ​ണം […]
August 16, 2023

സോഫ്റ്റ് ലാൻഡിംഗിന് ദിവസങ്ങൾ മാത്രം, ചന്ദ്രയാൻ 3 ചന്ദ്രനിൽ നിന്ന് 100 കി.മീ അകലെ 

ബംഗളൂരു: ചന്ദ്രയാൻ 3യുടെ നാലാം ചാന്ദ്രഭ്രമണപഥ താഴ്ത്തലും വിജയകരമായി പൂർത്തിയാക്കിയതായി ഐ എസ് ആർ ഒ. രാവിലെ 8.30നാണ് അന്തിമമായി പേടകത്തിന്റെ ഭ്രമണപഥം താഴ്‌ത്തിയത്. ചന്ദ്രനിൽ നിന്ന് 100 കി.മീ അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകമിപ്പോൾ ഉള്ളത്. […]
August 16, 2023

ശക്തിധരനും ബെന്നി ബഹനാനും തെളിവുകൾ നൽകുന്നില്ല, “കൈ​തോ​ല​പാ​യ’ കേസിൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് സാ​ധ്യ​തയി​ല്ലെ​ന്ന് പൊലീസ്

തി​രു​വ​ന​ന്ത​പു​രം: ദേ​ശാ​ഭി​മാ​നി മു​ൻ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ ജി. ​ശ​ക്തി​ധ​ര​ന്‍റെ “കൈ​തോ​ല​പാ​യ’ ആ​രോ​പ​ണ​ത്തി​ൽ ക​ഴ​ന്പി​ല്ലെ​ന്ന് പൊലീസ് . കേ​സ് തെ​ളി​യി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്നും അ​തി​നാ​ൽ ത​ന്നെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് സാ​ധ്യ​ത​യി​ല്ലെ​ന്നു​മാ​ണ് പൊലീസി​ന്‍റെ നി​ല​പാ​ട്. ക​ന്‍റോ​ൺ​മെ​ന്‍റ് അ​സി. ക​മ്മി​ഷ​ണ​റാ​ണ് […]
August 16, 2023

ജെയ്ക് നാമനിർദേശപ്രതിക നൽകി, ഇടതുമുന്നണി മണ്ഡലം കൺവെൻഷൻ ഇന്ന് വെെകിട്ട് 4 ന്

കോട്ടയം : പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥി ജെയ്ക് സി തോമസ്‌ നാമനിർദേശപത്രിക സമർപ്പിച്ചു.കോട്ടയം ആർഡിഒ മുമ്പാകെ മൂന്ന് സെറ്റ്  പത്രികയാണ് സമർപ്പിച്ചത്. രാവിലെ പത്തിന്‌ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന്‌  പ്രകടനമായാണ് ജെയ്ക് പത്രിക […]
August 16, 2023

ചിന്നക്കനാലിലെ നികുതിവെട്ടിപ്പ് : മാത്യു കുഴൽനാടൻ എം.എൽ.എക്കെതിരെ വിജിലൻസ് അന്വേഷണം വരും

തിരുവനന്തപുരം: വിജിലൻസ് അന്വേഷണത്തിലേക്ക് മാത്യു കുഴൽനാടൻ എം.എൽ.എക്കെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചേക്കും. ചിന്നക്കനാലിൽ നികുതിവെട്ടിപ്പ് നടത്തി എന്ന പരാതി അന്വേഷിക്കാനാണ് നീക്കം. വക്കീൽ ഓഫീസ് വഴി കള്ളപ്പണം വെളിപ്പിച്ചു എന്ന പരാതിയും വിജിലൻസിന് മുന്നിലുണ്ട്. […]
August 16, 2023

കേസ് അവസാനിപ്പിക്കലല്ല, മിത്ത് വിവാദത്തിൽ സ്പീക്കറുടെ മാപ്പാണ് വേണ്ടതെന്ന് എൻഎസ്എസ്

തി​രു​വ​ന​ന്ത​പു​രം: നാ​മ​ജ​പ​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​എ​സ്എ​സി​നെ​തി​രേ ചു​മ​ത്തി​യ കേ​സ് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ൽ പ്ര​തി​ക​രി​ച്ച് എ​ൻ​എ​സ്എ​സ് സം​ഘ​ട​ന.കേ​സ​ല്ല ത​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​മെ​ന്നും മി​ത്ത് വി​വാ​ദ​ത്തി​ൽ സ്പീ​ക്ക​ർ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നും എ​ൻ​എ​സ്എ​സ് ആ​വ​ശ്യ​പ്പെ​ട്ടു.  സ്പീ​ക്ക​ർ തി​രു​ത്തു​ക​യോ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കു​ക​യോ വേ​ണം. […]
August 16, 2023

35 വാര അകലെ നിന്നും മിന്നൽ ഗോൾ, മയാമിയെ ലീഗ്‌സ് കപ്പ് ഫൈനലിലെത്തിച്ച് മെസി

മ​യാ​മി: അമേരിക്കൻ മണ്ണിൽ  ഗോ​ള​ടി തു​ട​ർ​ന്ന് ല​യ​ണ​ൽ മെ​സി. തു​ട​ർ​ച്ച​യാ​യആറാം മ​ത്സ​ര​ത്തി​ലും മെ​സി ഗോ​ൾ നേ​ടി​യ​പ്പോ​ൾ ലീ​ഗ്സ് ക​പ്പ് ഫു​ട്ബോ​ളി​ൽ ഫി​ല​ഡെ​ൽ​ഫി​യ ‌യൂ​ണി​യ​നെ 4-1ന് ​തോ​ൽ​പ്പി​ച്ച് ഇ​ന്‍റ​ർ മ​യാ​മി ഫൈ​ന​ലി​ൽ ക​ട​ന്നു. ഇതോടെ കോൺകകാഫ് മേഖലയിലെ […]
August 16, 2023

മുൻ എസ്.എഫ്.ഐ നേതാവിന്റെ വ്യാജ സർട്ടിഫിക്കറ്റ്: എം.എസ്.എം പ്രിൻസിപ്പലിനെയും വകുപ്പ് മേധാവിയെയും നീക്കണമെന്ന് കേരള സർവകലാശാല

തിരുവനന്തപുരം: കായംകുളം എം.എസ്.എം കോളേജിൽ ബികോമിന് തോറ്റ എസ്.എഫ്.ഐ മുൻ നേതാവ് നിഖിൽ തോമസ് ഛത്തീസ്ഗഡിലെ കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുമായി എംകോമിന് പ്രവേശനം നേടിയതിൽ കോളേജ് അധികൃതർക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് കേരള സർവകലാശാല. വിദ്യാർത്ഥിയെ […]