Kerala Mirror

August 12, 2023

ബി​എ​സ്എ​ഫ് ട്ര​ക്ക് മ​റി​ഞ്ഞ് ഒ​രു ജ​വാ​ൻ മ​രി​ച്ചു ; 16 പേ​ർ​ക്ക് പ​രി​ക്ക്

ജ​യ്പു​ർ : രാ​ജ​സ്ഥാ​നി​ലെ ജ​യ്സാ​ൽ​മ​റി​ൽ സൈ​നി​ക ട്ര​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞ് ഒ​രു ബി​എ​സ്എ​ഫ് ജ​വാ​ൻ മ​രി​ച്ചു. 16 ജ​വാ​ന്മാ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​വ​ധി​ക്ക് ശേ​ഷം ഡ്യൂ​ട്ടി​ക്ക് ചേ​രാ​നാ​യി എ​ത്തി​യ എ​സ്.​കെ. ദു​ബെ എ​ന്ന ജ​വാ​നാ​ണ് മ​രി​ച്ച​ത്. ദു​ബെ​യു​ടെ […]
August 12, 2023

റേഷന്‍ കൈപ്പറ്റാത്ത മുന്‍ഗണനാ കാര്‍ഡ് ഉടമകളുടെ വീടുകളില്‍ ബന്ധപ്പെട്ട താലൂക്ക് റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ നേരിട്ടെത്തി പരിശോധിക്കും : ജിആര്‍ അനില്‍

തിരുവനന്തപുരം : സംസ്ഥാനത്തെ എഎവൈ റേഷന്‍കാര്‍ഡ് ഉടമകളില്‍ 11,590 പേര്‍ കഴിഞ്ഞ ആറു മാസമായി റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടില്ല. ഇതില്‍ ഒരംഗം മാത്രമുള്ള 7790 എഎവൈ കാര്‍ഡുകള്‍ ഉണ്ടെന്നും അവര്‍ ആരും തന്നെ കഴിഞ്ഞ നാലു […]
August 12, 2023

നെഹ്‌റു ട്രോഫി വള്ളം കളി ; ജല രാജാവായി വീയപുരം ചുണ്ടൻ

ആലപ്പുഴ : 69ാമത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ വീയപുരം ചുണ്ടൻ ജേതാക്കൾ. പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് വീയപുരം ചുണ്ടനായി തുഴഞ്ഞത്. തുടക്കം മുതൽ വ്യക്തമായ മുന്നേറ്റവുമായാണ് വീയപുരം കുതിച്ചത്. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്.  നടുഭാ​ഗം […]
August 12, 2023

കടയിൽ സാധനം വാങ്ങാനെത്തിയ 9 വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി ; പ്രതി പിടിയിൽ

എറണാകുളം : എറണാകുളം കാലടിയില്‍ ഒമ്പത് വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി. കടയില്‍ സാധനം വാങ്ങാനെത്തിയ കുട്ടിയെ കടയുടമയാണ് പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ ശ്രീമൂല നഗരം സ്വദേശി ലിജോയെ പോലീസ് അറസ്റ്റ് ചെയ്തു. 10-ാം തീയതി […]
August 12, 2023

തിര. കമ്മിഷണർ നിയമന ബില്‍ ; ബി.ജെ.പി അരാജകത്വത്തിനു മുന്നില്‍ മുട്ടുമടക്കുന്നു : മമത ബാനര്‍ജി

ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനത്തിന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന സമിതിയെ നിശ്ചയിക്കണമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ മറികടക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ബില്ലിനെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബി.ജെ.പി ഭരണം […]
August 12, 2023

ആവേശപ്പോരാട്ടത്തിനൊടുവിൽ ഫ്രാൻസിനെ മറികടന്ന് ഓസ്‌ട്രേലിയ സെമിയിൽ

മെല്‍ബണ്‍ : അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ഫ്രാന്‍സിനെ മറികടന്ന് 2023 ഫിഫ വനിതാ ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ച് ആതിഥേയരായ ഓസ്‌ട്രേലിയ. ഷൂട്ടൗട്ടില്‍ 7-6 നാണ് ഓസ്‌ട്രേലിയയുടെ വിജയം. ഇതാദ്യമായാണ് ഓസ്‌ട്രേലിയ വനിതാ ഫുട്‌ബോള്‍ […]
August 12, 2023

ചെ​റു​കു​ന്നി​ല്‍ പ​നി ബാ​ധി​ച്ച് അ​ഞ്ച് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

ക​ണ്ണൂ​ര്‍ : ചെ​റു​കു​ന്നി​ല്‍ പ​നി ബാ​ധി​ച്ച് അ​ഞ്ച് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. ക​വി​ണി​ശേ​രി മു​ണ്ട​ത്ത​ട​ത്തി​ല്‍ ആ​ര​വ് നി​ഷാ​ന്താ​ണ് മ​രി​ച്ച​ത്. നി​ഷാ​ന്ത് ക​ര​യ​പ്പാ​ത്ത്-​ശ്രീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മ​രി​ച്ച ആ​ര​വ്.
August 12, 2023

പു​തു​പ്പ​ള്ളിയി​ല്‍ ച​ര്‍​ച്ച​യാ​കേ​ണ്ട​ത് ജ​ന​ങ്ങ​ളു​ടെ ജീ​വി​ത പ്ര​ശ്‌​ന​ങ്ങ​ളും വി​ക​സ​ന​വും​ : ജെ​യ്ക് സി.​തോ​മ​സ്

കോ​ട്ട​യം : പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ച​ര്‍​ച്ച​യാ​കേ​ണ്ട​ത് ജ​ന​ങ്ങ​ളു​ടെ ജീ​വി​ത പ്ര​ശ്‌​ന​ങ്ങ​ളും വി​ക​സ​ന​വു​മെ​ന്ന് ഇ​ട​ത് മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി ജെ​യ്ക് സി.​തോ​മ​സ്. 2016ല്‍ ​ഉ​മ്മ​ന്‍ ചാ​ണ്ടി 33000ത്തി​ല്‍ പ​രം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം നേ​ടി​യി​ട്ടും ഇ​ട​തു​പ​ക്ഷം പ​ക​ച്ച് നി​ല്‍​ക്കാ​തെ മു​ന്നോ​ട്ടു​പോ​യി. […]
August 12, 2023

നാ​യ​യു​ടെ ക​ടി​യേ​റ്റ കു​ട്ടി​ക്ക് ചി​കി​ത്സ വൈ​കി​യ​താ​യി പ​രാ​തി

തി​രു​വ​ന​ന്ത​പു​രം : നാ​യ​യു​ടെ ക​ടി​യേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​യ കു​ട്ടി​ക്ക് ചി​കി​ത്സ വൈ​കി​യ​താ​യി പ​രാ​തി. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​തെ ര​ണ്ട് മ​ണി​ക്കൂ​റോ​ളം ചി​കി​ത്സ നി​ഷേ​ധി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​ന്ന് രാ​വി​ലെ ഏ​ഴി​നാ​ണ് പൗ​ഡി​കോ​ണം സ്വ​ദേ​ശി​യാ​യ ന​ന്ദ​ന​യെ (17) […]