Kerala Mirror

August 9, 2023

ഓണം സ്‌പെഷ്യല്‍ അരി വിതരണം 11-ാം തീയതി മുതല്‍ : ജിആര്‍ അനില്‍

തിരുവനന്തപുരം : ആഗസ്റ്റ് മാസത്തെ റേഷനോടൊപ്പം ഓണം പ്രമാണിച്ച് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സ്‌പെഷ്യല്‍ അരിയുടെ വിതരണം 11-ാംതീയതി മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. വെള്ള, നീല കാര്‍ഡുടമകള്‍ക്ക് 5 കിലോ വീതം […]
August 9, 2023

മൂന്ന് ജില്ലകളിലെ ഉള്‍നാടന്‍ കാഴ്ചകള്‍ ആസ്വദിക്കാം ; കൊച്ചി-പാലായ്ക്കരി ബാക്ക് വാട്ടര്‍ ക്രൂസ് ഞായറാഴ്ച ആരംഭം

കൊച്ചി : കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെഎസ് ഐഎന്‍സി), മത്സ്യഫെഡ്, പാലായ്ക്കരി യൂണിറ്റുമായി സഹകരിച്ച് പുതിയ ബാക്ക് വാട്ടര്‍ ക്രൂസ് 13 (ഞായറാഴ്ച) മുതല്‍ ആരംഭിക്കുന്നു. […]
August 9, 2023

പു​തു​പ്പ​ള്ളി​ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ പ്ര​ഖ്യാ​പനം ശ​നി​യാ​ഴ്ച : വി.​എ​ൻ. വാ​സ​വ​ൻ

കോ​ട്ട​യം : പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സ​ഹ​ക​ര​ണ വ​കു​പ്പ് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. പാ​ര്‍​ട്ടി സെ​ക്ര​ട്ടേ​റി​യ​റ്റും മ​ണ്ഡ​ലം ക​മ്മി​റ്റി​യും ചേ​ര്‍​ന്ന​ശേ​ഷം ഓ​ഗ​സ്റ്റ് 12-ന് ​സ്ഥാ​നാ​ർ​ഥി​യെ കോ​ട്ട​യ​ത്ത് വ​ച്ച് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് വാ​സ​വ​ൻ വ്യ​ക്ത​മാ​ക്കി. […]
August 9, 2023

2023 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളുടെ തിയതിയിൽ മാറ്റം പ്രഖ്യാപിച്ച് ഐസിസി

ന്യൂഡൽഹി : ഇന്ത്യയിൽ നടക്കുന്ന 2023 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളുടെ തിയതിയിൽ മാറ്റം പ്രഖ്യാപിച്ച് ഐസിസി. ഒൻപത് മത്സരങ്ങളുടെ തിയതിയിലാണ് മാറ്റം. ഇന്ത്യ-പാക് മത്സരം ഓക്ടോബർ 14ന് നടക്കും. നേരത്തെ ഒക്ടോബർ 15നായിരുന്നു തീരുമാനിച്ചിരുന്നത്. മത്സര […]
August 9, 2023

പ്ര​തി​പ​ക്ഷം യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ള​ല്ല ഉ​യ​ർ​ത്തു​ന്ന​ത് ; അ​വി​ശ്വാ​സ പ്ര​മേ​യം ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ന്‍ : അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി : ര​ണ്ടാം മോ​ദി സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​പ​ക്ഷം ലോ​ക്സ​ഭ​യി​ൽ കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തെ എ​തി​ർ​ത്ത് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ക​ള്ള​ങ്ങ​ൾ നി​റ​ച്ച​താ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ​മെ​ന്ന് അ​മി​ത് ഷാ ​ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷം യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ള​ല്ല ഉ​യ​ർ​ത്തു​ന്ന​ത്. […]
August 9, 2023

പ്രിയ സംവിധായകന്‍ സിദ്ദിഖിന് വിട നല്‍കി സാംസ്‌കാരിക കേരളം

കൊച്ചി : മലയാളിയത്തിന്റെ പ്രിയ സംവിധായകന്‍ സിദ്ദിഖിന് വിട നല്‍കി സാംസ്‌കാരിക കേരളം. മൃതദേഹം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഖബറടക്കി. ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം നടന്നത്.  കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൃതദേഹം […]
August 9, 2023

‘എനിക്കറിയില്ല. ഞാനതു കണ്ടില്ല.’ ഫ്‌ളൈയിങ് കിസ് വി​വാ​ദത്തി​ൽ​ സ്മൃതി ഇറാനിയെ തള്ളി ഹേമമാലിനി

ന്യൂഡൽഹി: പാർലമെന്റിൽ രാഹുൽ ഗാന്ധി ഫ്‌ളൈയിങ് കിസ് നൽകിയത് താൻ കണ്ടില്ലെന്ന് മഥുരയിൽനിന്നുള്ള ബിജെപി ലോക്‌സഭാംഗം ഹേമമാലിനി. പാർലമെന്റിന് പുറത്ത് ഇന്ത്യ ടുഡേ മാധ്യമപ്രവർത്തകയോടായിരുന്നു അഭിനേത്രി കൂടിയായ ഹേമമാലിനിയുടെ പ്രതികരണം. അവിശ്വാസ പ്രമേയത്തിൽ നടത്തിയ പ്രസംഗത്തിന് […]
August 9, 2023

ഗ​ണ​പ​തി പ​രാ​മ​ർ​ശം ; സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി രാ​ഷ്‌​ട്ര​പ​തി

ന്യൂ​ഡ​ൽ​ഹി : സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​റി​ന്‍റെ ഗ​ണ​പ​തി പ​രാ​മ​ർ​ശ​ത്തി​ന്‍റെ രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി. വി​വാ​ദ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു ന​ട​പ​ടി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ രാ​ഷ്ട്ര​പ​തി​യു​ടെ ഓ​ഫി​സി​ല്‍ നി​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വേ​ണു​വി​ന് നി​ർ​ദ്ദേ​ശം […]
August 9, 2023

റിപ്പോ നിരക്ക് കൂടാനിടയില്ല , റിസർവ് ബാങ്ക് യോഗം നാളെ

മുംബൈ : ആര്‍ബിഐ മോണിറ്ററി പോളിസി സമിതി യോഗത്തിലെടുത്ത തീരുമാനങ്ങള്‍ വ്യാഴാഴ്ച പുറത്ത് വരാനിരിക്കെ റിപ്പോ നിരക്കില്‍ വര്‍ധനയുണ്ടായേക്കില്ലെന്ന് സൂചന. രാജ്യത്ത് പണപ്പെരുപ്പ ഭീതി നിലനില്‍ക്കുന്നതിനാലാണിതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്ങനെയെങ്കില്‍ റിപ്പോ നിരക്ക് ഉയര്‍ത്താത്ത തുടര്‍ച്ചയായ […]