Kerala Mirror

August 1, 2023

പൊലീസ് ആംബുലൻസിനെ വഴിമുടക്കി ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : പൊലീസ് ബാരിക്കേഡ് കാരണം ആംബുലൻസിന്റെ സഞ്ചാരം തടസപ്പെട്ട കേസിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് കമ്മിഷണർക്ക് നിർദേശം നൽകി. സംഭവത്തിൽ നല്ലളം സിഐയോടെ സിറ്റി കമ്മിഷണർ വിശദീകരണം […]
August 1, 2023

അഞ്ചുവയസ്സുകാരിയുടെ കൊലപാതകം ; പ്രതിയെ പത്ത് ദിവസം കസ്റ്റഡിയിൽ വിട്ടു

ആലുവ : അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ അസഫാക് ആലമിനെ 10 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ട് എറണാകുളം പോക്‌സോ കോടതി. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു. ഇത് […]
August 1, 2023

ഹ​രി​യാ​ന​യി​ലെ നു​ഹ് ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച ക​ലാ​പം സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ആ​ളു​ന്നു

ഗു​രു​ഗ്രാം : ഹ​രി​യാ​ന​യി​ലെ നു​ഹ് ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച ക​ലാ​പം സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ആ​ളു​ന്നു. ഗു​രു​ഗ്രാ​മി​ലെ ബാ​ദ്ഷ​പു​രി​ൽ 14 ക​ട​ക​ൾ അ​ക്ര​മി​ക​ൾ ത​ക​ർ​ത്തു. ബി​രി​യാ​ണി ഉ​ൾ​പ്പെ​ടെ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. 200 ഓ​ളം ആ​ളു​ക​ൾ‌ […]
August 1, 2023

വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം ; എ​ട്ട് ആ​ർ​എ​സ്എ​സ് – ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട് : നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് എ​ന്നി​വ​ർ​ക്കെ​തി​രെ പാ​ല​ക്കാ​ട് കൊ​പ്പ​ത്ത് വ​ച്ച് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​മാ​ർ​ച്ചി​നി​ടെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ കേ​സി​ൽ എ​ട്ട് ആ​ർ​എ​സ്എ​സ് – ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. കേ​സി​ൽ […]
August 1, 2023

വി​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​: നിർണായകമായ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്

ടാ​രൂ​ബ : വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ വി​ൻ​ഡീ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ അ​വ​സ​രം ല​ഭി​ച്ച മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ നി​ല​നി​ർ​ത്തി. […]
August 1, 2023

സാ​ൻ ഫ്രാ​ൻ​സി​സ്കോയിലെ ട്വിറ്റർ ആ​സ്ഥാ​നത്ത് സ്ഥാ​പി​ച്ച കൂ​റ്റ​ൻ എ​ക്സ് ലോ​ഗോ ന​ഗ​രാ​ധി​കൃ​ത​ർ നീ​ക്കി

സാ​ൻ ഫ്രാ​ൻ​സി​സ്കോ : നീ​ല​ക്കി​ളി​യെ പ​റ​ത്തി​വി​ട്ട​തി​ന് പി​ന്നാ​ലെ എ​ക്സ് ആ​യി രൂ​പാ​ന്ത​രം ചെ​യ്ത ട്വി​റ്റ​റി​ന് “പേ​രു​ദോ​ഷം’ അ​വ​സാ​നി​ക്കു​ന്നി​ല്ല. സാ​ൻ ഫ്രാ​ൻ​സി​സ്കോ ന​ഗ​ര​ത്തി​ലെ ക​മ്പ​നി ആ​സ്ഥാ​നമ​ന്ദി​ര​ത്തി​ൽ സ്ഥാ​പി​ച്ച കൂ​റ്റ​ൻ എ​ക്സ് ലോ​ഗോ ന​ഗ​രാ​ധി​കൃ​ത​ർ നീ​ക്കം ചെ​യ്തു. വെ​ള്ളിനി​റം […]
August 1, 2023

തമിഴ്‌നാട് സ്വദേശികളില്‍ നിന്നും ഒരുകോടി പതിമൂന്ന് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

കണ്ണൂര്‍ :  തമിഴ്‌നാട് സ്വദേശികളില്‍ ഒരുകോടി പതിമൂന്ന് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കണ്ണൂര്‍ കൂട്ടുപുഴ ചെക്ക്പോസ്റ്റില്‍ നിന്നാണ് എക്സൈസ് സംഘം പ്രതികളെ പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ വിഷ്ണു, സെന്തില്‍, മുത്തു, പളനി, സുടലിമുത്തു എന്നിവരാണ് […]
August 1, 2023

മണിപ്പൂരില്‍ ഭരണസംവിധാനവും ക്രമസമാധാനപാലനവും തകര്‍ന്നെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : മണിപ്പൂരില്‍ ഭരണഘടന സംവിധാനവും ക്രമസമാധാന പാലനവും തകര്‍ന്നെന്ന് സുപ്രീംകോടതി. മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് അശക്തരാണെന്ന് തെളിയിച്ചിരിക്കുകയാണ്. സംസ്ഥാന പൊലീസിന് നിയന്ത്രണം നഷ്ടപ്പെട്ട സ്ഥിതിയാണ് നിലനില്‍ക്കുന്നതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. […]
August 1, 2023

ചെ​യ്യു​ന്ന കു​റ്റ​കൃ​ത്യ​ത്തെ കു​റി​ച്ച് സ​ന്ദീ​പിന്​ കൃ​ത്യ​മാ​യ ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു, ഡോ. ​വ​ന്ദ​നാ ദാ​സ് കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

കൊ​ല്ലം: ഡോ. ​വ​ന്ദ​നാ ദാ​സ് കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. വ​ന്ദ​ന​യെ കൊ​ല​പ്പെ​ടു​ത്ത​ണം എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് പ്ര​തി സ​ന്ദീ​പ് കു​ത്തി​യ​തെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. ചെ​യ്യു​ന്ന കു​റ്റ​കൃ​ത്യ​ത്തെ കു​റി​ച്ച് പ്ര​തി​ക്ക് കൃ​ത്യ​മാ​യ ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു. സ്ഥി​രം മ​ദ്യ​പ​നാ​യ പ്ര​തി […]