Kerala Mirror

July 17, 2023

ആറുമാസം കൊണ്ട് ജിഎസ്‌ടി ഇന്റലിജൻസ്‌ വിഭാഗം കേരളത്തിൽ തിരിച്ചു പിടിച്ചത് 1000 കോടി രൂപ , ജൂണിൽ മാത്രം സർക്കാരിന് ലഭിച്ചത് 73.11 കോടി

തിരുവനന്തപുരം : ജിഎസ്‌ടി ഇന്റലിജൻസ്‌ വിഭാഗം ആറുമാസത്തിനുള്ളിൽ നികുതി വെട്ടിപ്പുകാരിൽനിന്ന്‌ ആയിരം കോടിയിലധികം രൂപ തിരിച്ചുപിടിച്ചു. രണ്ടുപതിറ്റാണ്ടിലെ ഇന്റലിജൻസ്‌ വിഭാഗത്തിന്റെ പ്രവർത്തനത്തിലൂടെ ലഭിച്ച വരുമാനത്തേക്കാൾ കൂടുതലാണിത്‌. വെട്ടിച്ച നികുതിയും പിഴയുമായി ജൂണിൽമാത്രം സർക്കാരിന്‌ 73.11 കോടി […]
July 17, 2023

പോയതുപോട്ടെയെന്ന് പറഞ്ഞിട്ടും ദിലീപ് സമ്മതിച്ചില്ല, ഒടുവിൽ മലയാളത്തിന്റെ മെഗാസ്റ്റാർ എന്റെ പിങ്ക് പെട്ടിയുമായെത്തി

ജയറാമിന്റെ രസകരമായ കഥകൾ എന്നും പ്രേക്ഷകരെ പിടിച്ചിരുത്താറുണ്ട്. ഇപ്പോഴിതാ കുറച്ചു നാളുകൾക്കു മുൻപ് തന്റെ ജീവിതത്തിൽ നടന്ന ഒരു കഥ പറയുകയാണ് ജയറാം. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ജയറാം കഥ പങ്കുവച്ചത്. പ്രമുഖ വ്യവസായി യൂസഫ് […]
July 17, 2023

ജൂലൈയിലെ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ 30,660 കോടി രൂപ ,ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിൽ വൻ വർധന

മുംബൈ : വിദേശ പോർട്ട്ഫോളിയോ നിക്ഷേപങ്ങളുടെ (എഫ്‍.പി.ഐ) ഒഴുക്ക് ജൂലായിലും തുടരുകയാണ്. ഇന്ത്യൻ ഇക്വിറ്റി വിപണിയിൽ ഈമാസം ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ 30,660 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്‍.പി.ഐകൾ നടത്തിയിട്ടുള്ളത്. ഈ പ്രവണത തുടരുകയാണെങ്കിൽ, […]
July 17, 2023

സംസ്ഥാനത്ത്‌ 5 സർക്കാർ നഴ്‌സിങ്‌ കോളേജ് കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ചു നഴ്സിംഗ് കോളേജുകൾ കൂടി സർക്കാർ അനുവദിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്‌, വയനാട്‌, കാസർകോട്‌ ജില്ലകളിലെ മെഡിക്കൽ കോളേജുകളോട്‌ ചേർന്നാണ് പുതിയ നഴ്‌സിങ്‌ കോളേജുകൾക്ക്‌ അനുമതിയായത് . നിലവിൽ അഞ്ചിടത്തും നഴ്‌സിങ്‌ […]
July 17, 2023

1930- ഹെല്പ് ലൈൻ നമ്പർ , എ.ഐ വീഡിയോ കോൾ പണത്തട്ടിപ്പിൽ മുന്നറിയിപ്പുമായി പൊലീസ്

കോഴിക്കോട് : എ ഐ (നിര്‍മ്മിത ബുദ്ധി) ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. പരിചയമില്ലാത്ത നമ്പറില്‍ നിന്നുള്ള സാമ്പത്തിക അഭ്യര്‍ത്ഥന നിരസിക്കണമെന്നും സംശയം തോന്നിയാല്‍ […]
July 17, 2023

ആതിഥേയർ കോൺഗ്രസ്,പ്രതിപക്ഷ കക്ഷികളുടെ യോഗം ഇന്ന് ; പൊതുമിനിമം പരിപാടിക്ക്‌ സമിതിയുണ്ടാകും

ബംഗളൂരു : ബിജെപിക്കെതിരായ ഐക്യനിര കെട്ടിപ്പടുക്കാൻ പ്രതിപക്ഷ പാർടികളുടെ യോഗം തിങ്കളാഴ്ച ബംഗളൂരുവിൽ ചേരും. താജ് വെസ്റ്റ്എൻഡ് ഹോട്ടലിൽ രണ്ടു ദിവസമായി നടക്കുന്ന യോഗത്തിൽ 24 പാർടിയുടെ പ്രതിനിധികൾ പങ്കെടുക്കും. പട്നയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് […]
July 17, 2023

പുൽക്കോർട്ടിൽ പുതുരക്തം, ജോക്കോയെ വീഴ്ത്തി അൽക്കാരസ് വിമ്പിൾഡൺ ചാമ്പ്യൻ

ല​ണ്ട​ൻ: യു​വ​താ​ര​ത്തി​ന്‍റെ ക​രു​ത്തി​നു മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വാ​തെ ദീ​ർ​ഘ​മാ​യ 10 വ​ർ​ഷ​ത്തി​നു ശേ​ഷം സെ​ന്‍റ​ർ​കോ​ർ​ട്ടി​ൽ ജോ​ക്കോ പ​രാ​ജ​യം സ​മ്മ​തി​ച്ചു. വിം​ബി​ൾ​ഡ​ൺ പു​രു​ഷ ഫൈ​ന​ലി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ വീ​ഴ്ത്തി സ്പെ​യി​നി​ന്‍റെ കാ​ർ​ലോ​സ് അ​ൽ​ക്കാ​ര​സി​ന് കി​രീ​ടം. […]