Kerala Mirror

July 16, 2023

എഐ തട്ടിപ്പ്: വ്യാജ വിഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ മുഴുവൻ തുകയും തിരികെ പിടിച്ച് കേരള പൊലീസ്

തിരുവനന്തപുരം : നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്–എഐ) സഹായത്തോടെ വ്യാജ വിഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപ്പെട്ട 40,000 രൂപ കേരള പൊലീസ് സൈബർ വിഭാഗം തിരിച്ചുപിടിച്ചു. മഹാരാഷ്ട്രയിലെ രത്നാകർ ബാങ്കിലാണ് പണം കണ്ടെത്തിയത്. […]
July 16, 2023

ഇ ശ്രീധരന്റെ ബദല്‍ ഹൈ സ്പീഡ്- സെമി ഹൈ സ്പീഡ് റെയില്‍വേക്ക് പിന്തുണയില്ല , കെ സുരേന്ദ്രൻ മലക്കംമറിഞ്ഞു

കൊച്ചി : മെട്രോമാൻ ഇ ശ്രീധരണ് നിർദേശിച്ച ബദല്‍  ഹൈ സ്പീഡ്- സെമി ഹൈ സ്പീഡ് റെയില്‍വേക്ക് പ്രഖ്യാപിച്ച പിന്തുണ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പിന്‍വലിച്ചു. ഈ നിര്‍ദേശത്തിന് ഒറ്റയടിക്ക് […]
July 16, 2023

വ്യക്തിനിയമങ്ങൾ മതാതീതമാകണം, ഏക സിവിൽ കോഡിനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്‍

കൊച്ചി : രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.മതത്തിന്  അതീതമായിരിക്കണം വ്യക്തി നിയമങ്ങള്‍ എന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിന്റെ മുഖപ്രസംഗത്തിലൂടെയാണ് അദ്ദേഹം […]
July 16, 2023

രാജ്യത്ത് ഏറ്റവും കൂടുതൽ ബസുകൾ കട്ടപ്പുറത്തുള്ളത് കേരളത്തിൽ , വരുമാനം ചോർത്തുന്ന ജീവനക്കാരെക്കുറിച്ചും ബിജു പ്രഭാകർ

തിരുവനന്തപുരം∙ കേരളത്തിൽ 1180 കെഎസ്ആർടിസി ബസുകൾ കട്ടപ്പുറത്തെന്ന് സിഎംഡി ബിജു പ്രഭാകർ. രാജ്യത്ത് ഏറ്റവും കൂടുതൽ ബസുകൾ കട്ടപ്പുറത്തുള്ളത് കേരളത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. കെഎസ്ആർടിസിയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി സമൂഹ മാധ്യമത്തിലൂടെ തുടക്കമിട്ട വിഡിയോ പരമ്പരയുടെ […]
July 16, 2023

ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനാകില്ല; ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന് തിരിച്ചടി

ന്യൂഡൽഹി : തുടർച്ചയായ രണ്ടാം തവണയും ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസ് നഷ്ടമായേക്കും എന്ന് റിപ്പോർട്ട്. കായിക മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ അനുസരിക്കാത്തതിനാലാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന് തുടർച്ചയായി രണ്ടാം തവണയും മത്സരത്തിൽ പങ്കെടുക്കാൻ […]
July 16, 2023

അമേരിക്കയിലെ അലാസ്‌ക പെനിന്‍സുലയില്‍ ഭൂചലനം, സുനാമി മുന്നറിയിപ്പ്

ന്യൂയോർക്ക് : അമേരിക്കയിലെ അലാസ്‌ക പെനിന്‍സുലയില്‍ ഭൂചലനം. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കിയതനുസരിച്ച് റിക്ടര്‍ സ്‌കെയിലില്‍ 7.4 ആണ് തീവ്രത. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂമിക്കടിയിൽ 9.3 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം ഉണ്ടായതെന്ന് […]
July 16, 2023

സിൽവർ ലൈൻ നടക്കാതെ പോയത് ബിജെപി ഇടപെടൽമൂലം, സിപിഎം സെമിനാറിൽ മുസ്ലിം സ്ത്രീകളുടെ ശബ്ദം ഉയർന്നുകേട്ടില്ല-കെ സുരേന്ദ്രൻ

തിരുവനന്തപുരം : സിൽവർ ലൈൻ നടക്കാതെ പോയത് ബിജെപി ഇടപെടൽ കൊണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാർ ചീറ്റിപ്പോയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.  സിൽവർ ലൈനിൽ സഹകരിക്കില്ല എന്നത് […]
July 16, 2023

വസ്തുത്തർക്കം : ഭർത്താവിന്റെ സഹോദരന്മാർ വീട്ടമ്മയെ വെട്ടിക്കൊന്നു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് വീ​ട്ട​മ്മ​യെ വെ​ട്ടി​ക്കൊ​ന്നു. വ​ര്‍​ക്ക​ല ക​ള​ത്ത​റ സ്വ​ദേ​ശി​നി ലീ​നാ​മ​ണി(56) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.വ​സ്തു ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു ആ​ക്ര​മ​ണം.  ഭ​ര്‍​ത്താ​വി​ന്‍റെ സഹോദരങ്ങളായ ഷാജി, അഹദ്, മുഹ്‌സിൻ എന്നിവരാണ് വെ​ട്ടി​യ​തെ​ന്ന് ആ​രോ​പി​ച്ച് ലീ​നാ​മ​ണി​യു​ടെ ബ​ന്ധു​ക്ക​ള്‍ […]
July 16, 2023

സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച മു​ത​ൽ മ​ഴ​ ശ​ക്ത​മാ​കും, 3 ജില്ലകളിൽ യെല്ലോ അലർട്ട്

തി​രു​വ​ന​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച മു​ത​ൽ മ​ഴ​ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത. ചൊ​വ്വാ​ഴ്ച കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോഡ് ജി​ല്ല​ക​ളി​ലും ബു​ധ​നാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോഡ് എ​ന്നി ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള -ക​ര്‍​ണാ​ട​ക- ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് […]