Kerala Mirror

July 15, 2023

ഇപിയുമില്ല , സിപിഎം സെമിനാർ ദിനത്തിൽ എൽഡിഎഫ് കൺവീനർ തിരുവനന്തപുരത്ത്

തി​രു​വ​ന​ന്ത​പു​രം: ഏ​ക സി​വി​ൽ കോ​ഡ് വി​ഷ​യ​ത്തി​ൽ സി​പി​എം സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ൽ എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​റും മു​തി​ർ​ന്ന സിപിഎം  നേ​താ​വു​മാ​യ ഇ.​പി. ജ​യ​രാ​ജ​ൻ പ​ങ്കെ​ടു​ക്കി​ല്ല. കോ​ഴി​ക്കോ​ട് ഇ​ന്ന് സെ​മി​നാ​ർ ന​ട​ക്കു​മ്പോ​ൾ ഇ.​പി. ജ​യ​രാ​ജ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​യി​രി​ക്കും. ഡി​വൈ​എ​ഫ്ഐ നി​ർ​മി​ച്ച് […]
July 15, 2023

കാട്ടാനയുടെ കൊമ്പെടുത്ത സംഘത്തിൽ ആറുപേരെന്ന് മൊഴി, രണ്ടുപേരെ തിരിച്ചറിഞ്ഞു

തൃശൂർ: മുള്ളൂർക്കരയ്ക്കടുത്ത് വാഴക്കോട്ടെ റബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ആനയുടെ കൊമ്പെടുത്ത സംഘത്തിൽ ആറ് പേരുണ്ടെന്നാണ് സൂചന. ആനക്കൊമ്പുമായി പിടിയിലായ അഖിലാണ് ഇക്കാര്യം വനംവകുപ്പിനോട് പറഞ്ഞത്. രണ്ട് പ്രതികളുടെ […]
July 15, 2023

എം ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് നവതി ആശംസ നേർന്ന് മുഖ്യമന്ത്രി

കോഴിക്കോട്: നവതിയിൽ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായർക്ക് ജന്മദിനാശംസ നേർന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ . എം ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ആശംസ നേർന്നിരിക്കുന്നത്. എം ടിയുടെ […]
July 15, 2023

”നിങ്ങളുടെ മുന്നിൽ നിൽക്കാൻ പ്രാപ്‌തയാക്കിയവർക്കെല്ലാം നന്ദി” , മിന്നു മണിക്ക് കൊച്ചിയില്‍ വന്‍ വരവേല്‍പ്പ്

കൊച്ചി : അന്താരാഷ്‌ട്ര വനിതാ ക്രിക്കറ്റിൽ കേരളത്തിന്റെ നാമംകുറിച്ച മിന്നു മണിക്ക് കൊച്ചിയില്‍ വന്‍ വരവേല്‍പ്പ്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ മിന്നുവിനെ വന്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ബംഗ്ലാദേശ് പര്യടനത്തിലെ മികച്ച പ്രകടത്തില്‍ സന്തോഷമെന്ന് മിന്നു മണി […]
July 15, 2023

ഏകീകൃത സിവിൽ കോഡിൽ സിപിഎം സംഘടിപ്പിക്കുന്ന ജനകീയ സെമിനാർ ഇന്ന്

കോഴിക്കോട് : വിവാദങ്ങൾക്കുംവിട്ടുനിൽക്കൽ പ്രഖ്യാപനങ്ങൾക്കുമിടയിൽ ഏകീകൃത സിവിൽ കോഡിൽ സിപിഎം സംഘടിപ്പിക്കുന്ന ജനകീയ സെമിനാർ ഇന്ന്. വൈകീട്ട് നാല് മണിക്ക് കോഴിക്കോട് സ്വപന നഗരിയിലെ ട്രേഡ് സെന്ററിലാണ് പരിപാടി.സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാർ […]
July 15, 2023

പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് യു​എ​ഇ​യി​ല്‍

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് യു​എ​ഇ​യി​ല്‍ എ​ത്തും. ഫ്രാ​ന്‍​സ് സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി മ​ട​ങ്ങും വ​ഴി​യാ​ണ് ന​രേ​ന്ദ്ര മോ​ദി യു​എ​ഇ​യി​ല്‍ ഇ​റ​ങ്ങു​ന്ന​ത്. ഒ​മ്പ​ത് വ​ര്‍​ഷ​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഞ്ചാം ത​വ​ണ​യാ​ണ് യു​എ​ഇ​യി​ലെ​ത്തു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ […]
July 15, 2023

ഇനി രക്ഷയില്ലെന്ന് പറഞ്ഞു, അവസാന അരമണിക്കൂറിലാണ് ആ അത്ഭുതം നടന്നത് : ആശുപത്രിവാസത്തെക്കുറിച്ച് നടൻ ബാല

മെഡിക്കൽ സയൻസിൽ ഇല്ലാത്ത അത്ഭുതം തന്റെ കാര്യത്തിൽ നടന്നുവെന്ന് വിശ്വസിക്കുന്നതായി സിനിമാ താരം ബാല. ഒരു സ്വകാര്യ സോഷ്യൽ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ആരോഗ്യത്തെയും ആശുപത്രിവാസത്തെയും കുറിച്ച് പറഞ്ഞത്. നീണ്ട നാളത്തെ […]
July 15, 2023

നാറ്റോ സഖ്യരാജ്യങ്ങളുടെ എതിർപ്പിന് പുല്ലുവില , ഉക്രെയിന് അമേരിക്ക ക്ലസ്റ്റർ ബോംബുകൾ കൈമാറി 

കീവ്‌ : നാറ്റോ സഖ്യ രാഷ്‌ട്രങ്ങളുൾപ്പെടെ എതിര്‍പ്പ് വകവയ്ക്കാതെ നൂറിലേറെ രാജ്യങ്ങള്‍ നിരോധിച്ച മാരകായുധമായ ക്ലസ്റ്റർ ബോംബുകൾ ഉക്രെയിന്നല്‍കി അമേരിക്ക. ക്ലസ്റ്റർ ബോംബുകൾ ഉക്രയ്‌നിൽ എത്തിയതായി പെന്റഗൺ സ്ഥിരീകരിച്ചു. റഷ്യയ്ക്ക് എതിരെ ഇവ പ്രയോ​ഗിക്കുമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് […]
July 15, 2023

ശി​വ​സേ​ന വി​മ​ത എം​എ​ൽ​എ​മാ​രു​ടെ അ​യോ​ഗ്യ​ത: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ സ്പീ​ക്ക​ർ​ക്ക് സു​പ്രീം​ കോ​ട​തി നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: ശി​വ​സേ​ന വി​മ​ത എം​എ​ൽ​എ​മാ​രു​ടെ അ​യോ​ഗ്യ​ത ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട്ടു​ള്ള ഉ​ദ്ദവ് താ​ക്ക​റെ വി​ഭാ​ഗ​ത്തി​ന്‍റെ ഹ​ർ​ജി​യി​ൽ മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ സ്പീ​ക്ക​ർ​ക്ക് സു​പ്രീം​ കോ​ട​തി നോ​ട്ടീ​സ്. ഉ​ദ്ധ​വ് താ​ക്ക​റെ വി​ഭാ​ഗം പാ​ർ​ട്ടി വി​പ്പ് സു​നി​ൽ പ്ര​ഭു​വാ​ണ് അ​യോ​ഗ്യ​ത […]