തിരുവനന്തപുരം: കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ കണ്ടെത്തുന്നതിനും തടയുന്നതിനുമായി സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ തീരുമാനം. ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ച് ജില്ലാ ഭരണകൂടത്തിന് കൈമാറാന്‍ സംസ്ഥാന പൊലീസ് മേധാവി ഷേയ്ക്ക് ദര്‍ബേഷ് […]