Kerala Mirror

July 12, 2023

ജനപ്രീതിയിൽ ബഹുദൂരം മുന്നിൽ ഏഷ്യാനെറ്റ് ന്യൂസ്, മലയാളിക്ക് വാർത്തയെന്നാൽ ഏഷ്യാനെറ്റ് തന്നെയെന്ന് റേറ്റിങ് കണക്കുകൾ

മലയാള വാർത്താ ചാനലുകളിൽ ജനകീയതയിൽ മുന്നിൽ ഏഷ്യാനെറ്റ് തന്നെയെന്ന് റേറ്റിങ് കണക്കുകൾ. ഒന്നാമതെത്തി എന്ന കപട അവകാശവാദം പല ചാനലുകളും ഉയർത്തുമ്പോഴും യഥാർത്ഥ റേറ്റിങ്ങിലും പ്രേക്ഷക പ്രീതിയിലും ഏഷ്യാനെറ്റ് തന്നെയാണ് മുന്നിൽ നിൽക്കുന്നത്.  26 ആഴ്ചയിലെ […]
July 12, 2023

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് : കെ ബാബുവിനെതിരായ സ്വരാജിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി : തൃപ്പൂണിത്തറയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എം സ്വരാജിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി ബി അജിത്ത് കുമാറാണ് ഹർജി പരിഗണിക്കുക. സ്വരാജിൻ്റ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി […]
July 12, 2023

കൈക്കൂലി വാങ്ങലും ബുക്കിങ്ങും മെഡിക്കൽ ഷോപ്പുവഴി, ഡോ. ഷെറി ഐസക്കിന്റെ സ്വത്തുക്കളില്‍ ഇഡി അന്വേഷണം

തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ഡോ. ഷെറി ഐസക്കിന്റെ സ്വത്തുക്കളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡോക്ടറുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 15 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ഇഡിക്ക് പുറമേ വിജിലന്‍സ് […]
July 12, 2023

ചാന്ദ്രയാൻ3 വിക്ഷേപണ ട്രയൽസ് പൂർത്തിയായി, ശ്രീഹരിക്കോട്ടയിൽ നിന്നും കുതിച്ചുയരുന്നത് ഈ മാസം 14 ന്

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണ ട്രയൽസ് ഐ എസ് ആർ ഒ പൂർത്തിയാക്കി. 24 മണിക്കൂർ നീണ്ട ട്രയൽ ഇന്നലെയാണ് ഐഎസ്ആർഒ നടത്തിയത്. 2019 സെപ്റ്റംബറിൽ നടത്തിയ ചാന്ദ്രയാൻ രണ്ട് പരാജയമായിരുന്നു. […]
July 12, 2023

​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സി​ന് ​ഉ​ജ്ജ്വ​ല​ ​വി​ജ​യം, ന്യൂനപക്ഷ മേഖലയിൽ ഇടത് -കോൺഗ്രസ് സഖ്യത്തിന് നേട്ടം

കൊ​ൽ​ക്ക​ത്ത​:​ ​പ​ശ്ചി​മ​ബം​ഗാ​ളി​ലെ ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സി​ന് ​ഉ​ജ്ജ്വ​ല​ ​വി​ജ​യം.​ ഒടുവിൽ ലഭിച്ച റിപ്പോർട്ട് അനുസരിച്ച് 30,391 ​ഗ്രാമ പഞ്ചായത്തുസീറ്റുകളിൽ  തൃണമൂൽ ​വി​ജ​യി​ച്ചു. ആയിരത്തിലധികം ഇടങ്ങളിൽ ലീഡ് ചെയ്യുന്നു. ​ ​ബി.​ജെ.​പി​ ര​ണ്ടാം സ്ഥാനത്തെത്തി.​ […]
July 12, 2023

സഹായിച്ചത് ഗൂഗിൾ, കെ വിദ്യ ചുരത്തിൽ കീറിയെറിഞ്ഞ വ്യാജരേഖയുടെ പകർപ്പ് കണ്ടെത്തി

 കൊച്ചി : എസ് എഫ് ഐ നേതാവ് കെ വിദ്യയുടെ  വ്യാജരേഖ കേസിൽ വഴിത്തിരിവ്. മഹാരാജാസ് കോളേജിന്റെ പേരിൽ തയ്യാറാക്കിയ വ്യാജ രേഖയുടെ പകർപ്പ് പൊലീസിന് ലഭിച്ചു. പാലാരിവട്ടത്തെ ഇന്റർനെറ്റ്‌ കഫേയിൽ നിന്നാണ് പകർപ്പ് ലഭിച്ചത്. […]
July 12, 2023

ലൈഫ് മിഷനിലെ ഇ​ഡി കേ​സ്: എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യ​ഹ​ര്‍​ജി ഇ​ന്ന് ഹൈ​ക്കോ​ട​തിയിൽ

കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​യി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ഡി കേ​സി​ല്‍ ഇ​ട​ക്കാ​ല ജാ​മ്യം തേ​ടി മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​നാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. വ​ല​തു​കാ​ല്‍ […]
July 12, 2023

മംഗളക്കും മാവേലിക്കും കൊയിലാണ്ടിയിൽ സ്റ്റോപ്പ്, കേരളത്തിലോടുന്ന 13 ട്രെ​യി​നു​ക​ൾ​ക്ക് കൂ​ടു​ത​ൽ സ്റ്റോ​പ്പ്

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. 13 ട്രെയിനുകൾക്കാണ് കൂടുതൽ സ്റ്റോപ്പുകൾ അനുവ​ദിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാനുള്ള റെയിൽവേ നീക്കം.  നിസാമുദ്ദീൻ- എറണാകുളം മം​ഗള എക്സ്പ്രസിനു കൊയിലാണ്ടിയിൽ […]
July 12, 2023

കാ​ൻസ​ർ മ​രു​ന്നി​നും തി​യേ​റ്റ​ർ ഭ​ക്ഷ​ണത്തിനും വി​ല​കു​റ‍​യും

ന്യൂ​ഡ​ൽ​ഹി: കാ​ൻ​സ​റി​നും അ​പൂ​ർ​വ രോ​ഗ​ങ്ങ​ൾ​ക്കു​മു​ള്ള മ​രു​ന്നു​ക​ൾ​ക്ക് വി​ല​കു​റ​യും. ഇ​വ​യെ ഇ​റ​ക്കു​മ​തി ജി​എ​സ്ടി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. 50-ാമ​ത് ജി​എ​സ്ടി കൗ​ണ്‍​സി​ൽ യോ​ഗ​മാ​ണ് വ്യ​ക്തി​ഗ​ത ഉ​പ​യോ​ഗ​ത്തി​നു​ള്ള കാ​ൻ​സ​ർ മ​രു​ന്നി​നെ ഇ​റ​ക്കു​മ​തി ജി​എ​സ്ടി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.വ്യ​ക്തി​ഗ​ത ഉ​പ​യോ​ഗ​ത്തി​ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന […]