Kerala Mirror

July 8, 2023

ബിഗ്‌ബോസ് ഫിനാലെയിൽ തന്നെ തോല്‍പ്പിക്കാന്‍ സംസ്ഥാനമന്ത്രി ശ്രമിച്ചു : വെളിപ്പെടുത്തലുമായി അഖില്‍ മാരാര്‍

ബിഗ്‌ബോസ് ഗ്രാൻഡ് ഫിനാലെയിൽ  തന്നെ തോല്‍പ്പിക്കാന്‍ പ്രമുഖനായ മന്ത്രി ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി അഖില്‍ മാരാര്‍. മറ്റൊരു മത്സരാര്‍ഥിയെ വിജയിപ്പിക്കാനായി മന്ത്രി ഇടപെട്ടു. മന്ത്രി തലത്തില്‍ നിന്നും ഏഷ്യാനെറ്റിന് സമ്മര്‍ദമുണ്ടായി. എന്നാല്‍, ചാനലിന് അതില്‍ പങ്കുണ്ടോ എന്ന് […]
July 8, 2023

കലാപത്തിലൂടെ ക്രിസ്തുമതത്തെ തുടച്ചുനീക്കാമെന്നത്  വെറും വ്യാമോഹം, മണിപ്പൂര്‍ കലാപത്തില്‍ രൂക്ഷ വിമര്‍ശനവുമായി മാര്‍ ക്ലിമ്മിസ് ബാവ

മൂവാറ്റുപുഴ: മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണം. കലാപം അവസാനിപ്പിക്കാന്‍ വൈകുന്നത് എന്തിനാണ്? ക്രിസ്തു മതം തുടച്ചുനീക്കാം എന്നത് വ്യാമോഹമാണ്. ഭരണഘടനയില്‍ മതേതരത്വം എന്നെഴുതി വെച്ചിട്ടുള്ളത് ആലങ്കാരികമായല്ലെന്നും കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമ്മിസ് ബാവ […]
July 8, 2023

ഏകീകൃത സിവിൽ കോഡ് സെമിനാർ : സിപിഎമ്മിന്റെ ക്ഷണം ചർച്ച ചെയ്യാൻ നാളെ മുസ്ലിംലീഗ് യോഗം

മലപ്പുറം: ഏകീകൃത സിവില്‍ കോഡിനെതിരെ സിപിഎം നടത്തുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കാനുള്ള ക്ഷണം ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം ലീഗ്. ഞായറാഴ്ച രാവിലെ 9.30നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ മുസ്ലിം ലീഗ് നേതാക്കള്‍ യോഗം […]
July 8, 2023

അ​ന്ധ​വി​ശ്വാ​സ​വും അ​നാ​ചാ​ര​വും ത​ട​യാ​നു​ള്ള ബി​ല്ലി​ന്‍റെ ക​ര​ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ എ​തി​ർ​പ്പി​നു പി​ന്നാ​ലെ അ​ന്ധ​വി​ശ്വാ​സ​വും അ​നാ​ചാര​വും ത​ട​യാ​നു​ള്ള ബി​ല്ലി​ന്‍റെ ക​ര​ടു സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്കു​ന്നു. അ​ന്ധ​വി​ശ്വാ​സ​വും അ​നാ​ചാ​ര​വും ത​ട​യു​ന്ന​തി​നാ​യി നി​യ​മ പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ ത​യാ​റാ​ക്കി മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്ന ക​ര​ടു ബി​ൽ പി​ൻ​വ​ലി​ച്ചു. വി​ശ്വാ​സ​വും […]
July 8, 2023

സം​സ്ഥാ​ന​ത്ത് വീ​ണ്ടും പ​നി മ​ര​ണം, മൂ​ന്നു വ​യ​സു​കാ​ര​ൻ മ​രി​ച്ചു

കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും പ​നി മ​ര​ണം. കാ​സ​ർ​ഗോ​ട്ട് മൂ​ന്നു വ​യ​സു​കാ​ര​ൻ പ​നി​ബാ​ധി​ച്ച് മ​രി​ച്ചു. പ​ട​ന്ന​ക്കാ​ട് ബ​ലേ​ഷി​ന്‍റെ​യും അ​ശ്വ​തി​യു​ടേ​യും മ​ക​ൻ ശ്രീ​ബാ​ലു ആ​ണ് മ​രി​ച്ച​ത്. പ​നി​ബാ​ധി​ച്ച് ര​ണ്ട് ദി​വ​സം മുൻപ് ചി​കി​ത്സ​തേടി​യി​രു​ന്നു. കു​ട്ടി​യു​ടെ സാ​മ്പി​ളു​ക​ൾ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് […]
July 8, 2023

യുക്രെയിന് നിരോധിത ക്ലസ്റ്റർ ബോംബുകൾ നൽകാനുള്ള തീരുമാനത്തെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്റ്

വാ​ഷിം​ഗ്ട​ൺ ഡി​സി: നി​രോ​ധി​ത ക്ല​സ്റ്റ​ർ ബോം​ബു​ക​ൾ യു​ക്രെ​യ്നു ന​ല്കാ​നു​ള്ള തീ​രു​മാ​ന​ത്തെ ന്യാ​യീ​ക​രി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. ബു​ദ്ധി​മു​ട്ടേ​റി​യ തീ​രു​മാ​ന​മാ​ണെ​ങ്കി​ലും യു​ക്രെ​യ്ന് അ​ത് ആ​വ​ശ്യ​മാ​ണെ​ന്ന് ബൈ​ഡ​ൻ പ​റ​ഞ്ഞു. “സി​എ​ൻ​എ​ൻ’ ന് ​ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ബൈ​ഡ​ൻ ഇ​ക്കാ​ര്യം […]
July 8, 2023

സീറ്റിൽ വിളിച്ചിരുത്തി ലൈംഗികാതിക്രമം : കെഎസ്ആർടിസി സ്വിഫ്റ്റ് കണ്ടക്ടർ അറസ്റ്റിൽ

കൊച്ചി: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്രക്കാരിക്ക് നേരെ കണ്ടക്ടറുടെ ലൈംഗികാതിക്രമം. തിരുവനന്തപുരം മംഗലപുരത്തുവച്ചാണ് സംഭവം. കണ്ടക്ടറുടെ സീറ്റിൽ വിളിച്ചുവരുത്തിയായിരുന്നു അതിക്രമമെന്നാണ് സ്ത്രീയുടെ പരാതി.ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്ന ബസിലാണ് സംഭവമുണ്ടായത്.  49 വയസുകാരിയായ സ്ത്രീയെയാണ് […]
July 8, 2023

എ​ച്ച് 1​എ​ൻ1 വ്യാപനം : മലപ്പുറം ജില്ലയിൽ സ്‌കൂളിൽ മാസ്ക് നിർബന്ധമാക്കി ആരോഗ്യവകുപ്പ്

മ​ല​പ്പു​റം: എ​ച്ച്1​എ​ൻ1 പ​നി വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ സ്കൂ​ൾ കു​ട്ടി​ക​ൾ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് രം​ഗ​ത്ത്. 2009ന് ​ശേ​ഷം മ​ല​പ്പു​റ​ത്ത് കൂ​ടു​ത​ൽ എ​ച്ച്1​എ​ൻ1 രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് ഇ​പ്പോ​ഴാ​ണ്. കു​ട്ടി​ക​ളി​ലാ​ണ് രോ​ഗം […]
July 8, 2023

ടോവിനോയുടെ പാൻ ഇന്ത്യൻ ചിത്രം ഐഡന്റിറ്റിയിൽ തെന്നിന്ത്യൻ താരസുന്ദരി തൃഷ നായികയാകും

ടോവിനോ തോമസിന്റെ പാൻ ഇന്ത്യൻ ചിത്രം ഐഡന്റിറ്റിയിൽ തെന്നിന്ത്യൻ താരസുന്ദരി തൃഷ നായികയാകും. ഫോറൻസിക് എന്ന ചിത്രത്തിനു ശേഷം ടോവിനോയെ  നായകനാക്കി അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ഐഡന്റിറ്റി […]