Kerala Mirror

June 17, 2023

ഡിഗ്രി ജയിക്കാതെ എംകോമിന് ചേർന്നു ,എസ് .എഫ്.ഐ കായംകുളം ഏരിയാ സെക്രട്ടറിയും വ്യാജരേഖ കുരുക്കിൽ

ആലപ്പുഴ: എസ് എഫ് ഐയിൽ വീണ്ടും വ്യാജ സർട്ടിഫിക്കറ്റ് വിവാദം. എസ് എഫ് ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെയാണ് പരാതി ഉയർന്നത്. ഒരേസമയം നിഖിൽ രണ്ടിടങ്ങളിൽ നിന്ന് ബിരുദം നേടിയെന്നാണ് പരാതി. പിന്നാലെ […]
June 17, 2023

തിരിച്ചടി തുടങ്ങി, ജാമ്യമില്ലാ വകുപ്പിൽ തമിഴ്നാട് ബിജെപി സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്.​ജി. സൂ​ര്യ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ധു​ര എം​പി സു ​വെ​ങ്കി​ടേ​ശി​നെ​ക്കു​റി​ച്ച് ട്വീ​റ്റ് ചെ​യ്ത​തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി.ചെ​ന്നൈ​യി​ൽ വ​ച്ച് മ​ധു​ര ജി​ല്ലാ സൈ​ബ​ർ ക്രൈം ​പോ​ലീ​സാ​ണ് സൂ​ര്യ​യെ അ​റ​സ്റ്റ് […]
June 17, 2023

സോവിയറ്റ് പതനത്തിന് ശേഷം ഇതാദ്യം, റഷ്യൻ ആണാവായുധങ്ങൾ മോസ്‌ക്കോക്ക് പുറത്ത് ; സ്ഥിരീകരിച്ച് പുടിൻ

മോ​സ്കോ: യു​ക്രൈ​യ്നു​മാ​യു​ള്ള യു​ദ്ധം തു​ട​രു​ന്ന​തി​നി​ടെ ബെ​ലാ​റൂ​സി​ന് ആ​ണ​വാ​യു​ധ​ങ്ങ​ൾ കൈ​മാ​റി​യ​താ​യി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ. സെ​ന്‍റ് പീ​റ്റേ​ഴ്‌​സ്ബ​ർ​ഗ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ക്ക​ണോ​മി​ക് ഫോ​റ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ക്ക​വെ​യാ​ണ് പു​ടി​ൻ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. യുക്രെയ്ൻ യുദ്ധത്തിൽ മേൽക്കൈ നേടാനും, […]
June 17, 2023

കരിന്തളത്ത് വിദ്യ ഹാജരാക്കിയത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് കോളേജിയറ്റ് എജുക്കേഷൻ സംഘം, ശമ്പളം പിടിക്കാൻ ശുപാർശ ചെയ്യും

തിരുവനന്തപുരം: കരിന്തളം ഗവൺമെന്റ് കോളേജിൽ മഹാരാജാസ് കോളേജ് വ്യാജരേഖാകേസ്  പ്രതി വിദ്യ ഹാജരാക്കിയത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് കോളേജിയറ്റ് എജുക്കേഷൻ സംഘം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യക്കെതിരെ ശമ്പളം തിരിച്ചുപിടിക്കുന്നതടക്കം നടപടിക്ക് ശുപാർശ ചെയ്യും. വ്യാജരേഖാ കേസിൽ […]
June 17, 2023

ഒരു ഫോണിൽ രണ്ട് വാട്സ്​ആപ് അക്കൗണ്ട്, പുതിയ ഫീച്ചറുമായി വാട്സ്ആപ്

ഒരേ സമയം ഒരു സ്മാർട് ഫോണിൽ ഒന്നിലധികം വാട്സ്​ആപ് അക്കൗണ്ടുകൾ ഉപയോഗിക്കാന്‍  ഉപഭോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ വാട്ട്‌സ്ആപ് അവതരിപ്പിക്കാനൊരുങ്ങുന്നു. റിപ്പോർട്ട് അനുസരിച്ച്, ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കായി വാട്സ്​ആപ് മൾട്ടി-അക്കൗണ്ട് സപ്പോർട്ട് ഫീച്ചറാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്.  ഉപഭോക്താവിന്റെ ഇഷ്ടാനുസരണം അക്കൗണ്ടുകള്‍ പരസ്പരം […]
June 17, 2023

കൊച്ചി മെട്രോയ്ക്ക് ഇന്ന് ആറാം പിറന്നാള്‍ : പ്രതിദിന യാത്രികരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്

20 രൂപ നിരക്കില്‍ ഇന്ന് എവിടേക്കും മെട്രോ യാത്ര കൊച്ചി : കേരളത്തിന്റെ പൊതുഗതാഗതത്തിൽ വേറിട്ട വഴി സൃഷ്ടിച്ച  കൊച്ചി മെട്രോയ്ക്ക് ഇന്ന് ആറാം പിറന്നാള്‍. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ടിക്കറ്റ് നിരക്കില്‍ ഇളവും സമ്മാന പദ്ധതികളുമായിട്ടാണ് […]
June 17, 2023

സെ​ന്തി​ൽ ബാ​ലാ​ജി​യെ വ​കു​പ്പി​ല്ലാ മ​ന്ത്രി​യാ​യി തു​ടരും ,ഗവർണറുടെ വിയോജിപ്പ് തള്ളി തമിഴ്‌നാട് സർക്കാർ

ചെ​ന്നൈ: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ന്ന കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന സെ​ന്തി​ൽ ബാ​ലാ​ജി​യെ വ​കു​പ്പി​ല്ലാ മ​ന്ത്രി​യാ​യി തു​ട​രാ​നു​ള്ള ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ.സെ​ന്തി​ൽ ചി​കി​ത്സ​യി​ലാ​ണെ​ങ്കി​ലും മ​ന്ത്രി​യാ​യി തു​ട​രാ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഗ​വ​ർ​ണ​റു​ടെ […]
June 17, 2023

നാളെമുതൽ  സംസ്ഥാനത്ത് കാലവർഷം സജീവമാകും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: അറബിക്കടലിൽ ബിപോർ ജോയുടെ പ്രഭാവം കുറഞ്ഞതോടെ സംസ്ഥാനത്ത് വരുംദിവസങ്ങളിൽ കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് . 18ാം തീയതി മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 20ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് […]
June 17, 2023

മുൻ എംഎൽഎ എംസി കമറുദ്ദീൻ പ്രതിയായ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്: 17 ഡയറക്ടർമാർ കൂടി പ്രതികൾ

കാസർഗോഡ് : 130 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്ന ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ 17 ഡയറക്ടർമാരെ കൂടി പ്രതി ചേർത്തുകൊണ്ട് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. ഇതോടെ മുൻ എം.എൽ.എ എം.സി കമറുദ്ദീൻ ഉൾപ്പടെ […]