Kerala Mirror

May 25, 2023

കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്‌​സ് സെ​ല​ക്ഷ​ൻ ട്ര​യ​ല്‍​സ് ത​ട​ഞ്ഞ സം​ഭ​വം : ര​ണ്ട് ആ​ഴ്ച​യ്ക്ക​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

കൊ​ച്ചി: കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്‌​സ് സെ​ല​ക്ഷ​ൻ ട്ര​യ​ല്‍​സ് ത​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി. എ​റ​ണാ​കു​ളം ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി, കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി എ​ന്നി​വ​രോ​ടാ​ണ് ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് […]
May 25, 2023

ഗഹനാ, ഇത് മോഹൻലാലാണ്…ഐഎഎസ് റാങ്കുകാരിയായ ആരാധികയെ ഞെട്ടിച്ച് ലാൽ

പാലാ : ഗഹനാ, ഇത് മോഹൻലാൽ ആണ്…. സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയതിൽ അഭിനന്ദനങ്ങൾ.  അപരിചിതമായ നമ്പരിൽനിന്ന്‌ എത്തിയ വിളിയിൽ ആദ്യം അമ്പരന്നെങ്കിലും ശബ്‌ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞതോടെ അമ്പരപ്പ്‌ ആഹ്ലാദത്തിമിർപ്പിനു  വഴിമാറി. അഖിലേന്ത്യാ […]
May 25, 2023

എ​സ്എ​ഫ്‌​ഐ ആ​ള്‍​മാ​റാ​ട്ടം: കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ന്‍ കോ​ള​ജി​ല്‍ ഇ​ന്ന് പോ​ലീ​സ് പ​രി​ശോ​ധ​ന

തി​രു​വ​ന​ന്ത​പു​രം: ആ​ള്‍​മാ​റാ​ട്ട വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ന്‍ കോ​ള​ജി​ല്‍ വ്യാ​ഴാ​ഴ്ച പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തും. ര​ണ്ടു​ദി​വ​സം കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നേ​രി​ട്ടെ​ത്തി പോ​ലീ​സ് വി​വ​രം ശേ​ഖ​രി​ച്ചി​രു​ന്നു. അ​റ​സ്റ്റി​ലേ​ക്ക് ക​ട​ക്കും മു​ന്‍​പ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ […]
May 25, 2023

അടുത്ത മൂന്നുമണിക്കൂറിനുള്ളിൽ ആറുജില്ലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ, ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിലെ ആറുജില്ലകളിൽ അടുത്ത മൂന്നുമണിക്കൂറിനുളളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന […]
May 25, 2023

സംഗതി സീരിയസ് ആണ്, കാതൽ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദി കോർ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയുടെയും ജ്യോതികയുടെയും കഥാപാത്രങ്ങൾ സെക്കൻഡ് ലുക്കിൽ അല്പം ഗൗരവത്തിലാണ്. മുത്തുമണി, ചിന്നു ചാന്ദിനി, സുധി […]
May 25, 2023

മണിപ്പൂർ അക്രമം : ഒരാൾ കൊല്ലപ്പെട്ടു, മുൻ ബിജെപി എം.എൽ.എ അടക്കം മൂന്നുപേർ അറസ്റ്റിൽ

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും തുടങ്ങിയ അക്രമ സംഭവങ്ങൾക്ക് ശേഷം സ്ഥിതി ശാന്തമായിരുന്നെങ്കിലും ഇന്നലെ ഒരാൾ കൊല്ലപ്പെട്ടു. ബിഷ്‌ണുപൂർ ജില്ലയിലുണ്ടായ വിവിധ അക്രമ സംഭവങ്ങൾക്കിടെയാണ് മരണം. രണ്ട് പേർക്ക് പരിക്കുണ്ട്. സംഘർഷത്തിൽ മുൻ ബി.ജെ.പി എം.എൽ.എയും ഡെപ്യൂട്ടി […]
May 25, 2023

നടുറോഡിൽ രാത്രിയിൽ കശപിശ, സിപിഐക്കാരന്റെ കൈവിരൽ സിപിഎം അംഗം കടിച്ചു മുറിച്ചെടുത്തു

കൊല്ലം: രാത്രി നടുറോഡിലെ തല്ലിനൊടുവിൽ സി പി ഐക്കാരന്റെ കൈവിരൽ സി പി എം അംഗം കടിച്ചെടുത്തു. അരമണിക്കൂറോളം കടിച്ചുപിടിച്ചതിനെ തുടർന്ന് മുറിഞ്ഞുപാേയ വിരൽ സമയത്ത് എത്തിക്കാനാവാത്തതിനാൽ തുന്നിച്ചേർക്കാനുമായില്ല. ഞായറാഴ്ചയാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞദിവസമാണ് ഇത് […]
May 25, 2023

ചെറുപുഴ കൂട്ടമരണം : മൂ​ത്ത കു​ട്ടി​യെ കെട്ടിത്തൂക്കിയത് അ​മി​ത അ​ള​വി​ല്‍ ഉ​റ​ക്ക ഗു​ളി​ക​ ന​ല്‍​കി ജീ​വ​നോ​ടെ

ക​ണ്ണൂ​ര്‍: ചെ​റു​പു​ഴ​യി​ല്‍ മൂ​ന്ന് കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി ദ​മ്പ​തി​ക​ള്‍ ജീവനൊടുക്കിയ സം​ഭ​വ​ത്തി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലെ പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. മൂ​ത്ത കു​ട്ടി​യാ​യ സു​ര​ജി​നെ ജീ​വ​നോ​ടെ​യും മ​റ്റ് രണ്ട് കു​ട്ടി​കൾ മരിച്ച ശേ​ഷ​വു​മാ​ണ് കെ​ട്ടി​ത്തൂ​ക്കി​യ​തെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. മൂ​ന്ന് […]
May 25, 2023

എട്ട് ഗ്രാമി പുരസ്കാരങ്ങൾ നേടിയ റോക്ക് ആൻഡ് റോൾ ഇതിഹാസം ടിന ടർണർ‌ അന്തരിച്ചു

ന്യൂയോർക്ക്: റോക്ക് ആൻഡ് റോളിന്‍റെ ഇതിഹാസം  എന്നറിയപ്പെടുന്ന പ്രശസ്ത അമേരിക്കൻ ഗായിക ടിന ടർണർ‌ അന്തരിച്ചു. 83 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിനടുത്തുള്ള കുസ്‌നാച്ചിലെ വീട്ടിലായിരുന്നു അന്ത്യം. റോക്ക് ആൻഡ് റോളിന്‍റെ മുൻഗാമികളിലൊരാളായ […]