Kerala Mirror

May 18, 2023

നി​ര​ക്ക് കൂ​ട്ടേ​ണ്ട സാ​ഹ​ച​ര്യം, സാധാരണ ജനങ്ങൾക്ക് ഇരുട്ടടിയാകുന്ന നി​ര​ക്ക് വ​ര്‍​ധ​ന ഉ​ണ്ടാ​കി​ല്ല : മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി ബോ​ര്‍​ഡ് ന​ഷ്ട​ത്തി​ലാ​ണെ​ന്നും നി​ര​ക്ക് കൂ​ട്ടേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍ കു​ട്ടി. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ക​ല്‍​ക്ക​രി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര ന​യം തി​രി​ച്ച​ടി​യാ​യി. ക​മ്പ​നി​ക​ള്‍ കൂ​ടി​യ വി​ല​ക്ക് ആ​ണ് വൈ​ദ്യു​തി ത​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.എ​ന്നാ​ല്‍ സാധാരണ […]
May 18, 2023

റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല ; പുതിയ നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍

ന്യൂഡല്‍ഹി:  കിരണ്‍ റിജിജുവിനെ കേന്ദ്ര നിയമമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ആണ് പുതിയ നിയമമന്ത്രി. കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതലയാണ് നല്‍കിയത്. നിലവില്‍ പാര്‍ലമെന്ററി കാര്യ വകുപ്പിന്റെയും സാംസ്‌കാരിക […]
May 18, 2023

ടൂറിസം വകുപ്പ് കേരള ടൂറിസം ആപ്പ് ഉപയോഗിച്ച് ‘ഓഗ്മെന്‍റഡ് റിയാലിറ്റി ഹെറിറ്റേജ് വാക്ക്” പദ്ധതി ആരംഭിക്കക്കുന്നു

തിരുവനന്തപുരം: ജില്ലയിലെ കിഴക്കേകോട്ട, ചാല ഉള്‍പ്പെടെ പത്മനാഭസ്വാമി ക്ഷേത്രപരിസരത്തെ അമ്പതോളം സ്ഥലങ്ങള ഹെറിറ്റേജ് പാത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഓഗ്മെന്‍റഡ് റിയാലിറ്റി ഹെറിറ്റേജ് വാക്ക്” പദ്ധതി ടൂറിസം വകുപ്പ് ആരംഭിക്കക്കുന്നത്ത് . ഈ പ്രദേശങ്ങളിൽ എത്തുമ്പോള്‍ത്തന്നെ ഇവിടെ […]
May 18, 2023

ശബരിമല നട നാളെ അടയ്ക്കും; പ്രതിഷ്ഠാദിന പൂജകൾക്കായി 29ന് വീണ്ടും തുറക്കും

പത്തനംതിട്ട: ഇടവമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട നാളെ അടയ്ക്കും. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ഇന്നലെ പടി പൂജ നടന്നു. മേൽശാന്തി വി ജയരാമൻ നമ്പൂതിരി സഹ കാർമികത്വം വ​ഹിച്ചു.  ഈ മാസം […]
May 18, 2023

എയ്റോസ്പേസ്,ഡിഫൻസ് മേഖലകളിൽ ആഗോളഭീമന്മാരായ സഫ്രാൻ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു

തി​രു​വ​ന​ന്ത​പു​രം: എയ്റോസ്പേസ്, ഡിഫൻസ് മേഖലകളിൽ ആഗോളഭീമന്മാരായ സഫ്രാൻ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു. 27 രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം തൊഴിലാളികളും 270 യൂണിറ്റുകളുമുള്ള സഫ്രാൻ തിരുവനന്തപുരം ജില്ലയിൽ ടെക്നോപാർക്കിന് സമീപം ആരംഭിച്ച കേരളത്തിലെ ആദ്യ യൂണിറ്റ് മന്ത്രി […]
May 18, 2023

മാലിന്യങ്ങളുമായി ബ്രഹ്മപുരത്തേക്ക് പോയ കൊച്ചി കോർപറേഷൻ ലോറി തടഞ്ഞു

കൊച്ചി: മാലിന്യങ്ങളുമായി ബ്രഹ്മപുരത്തേക്ക് പോയ കൊച്ചി കോർപറേഷൻ ലോറി തടഞ്ഞു. തൃക്കാക്കര ന​ഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്റെ നേതൃത്വത്തിൽ ചെമ്പുമുക്കിലാണ് ലോറി തടഞ്ഞത്. പൊക്കോടതി ഉത്തരവ് ലംഘിച്ചാണ് മാലിന്യം കൊണ്ടു പോകുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ജനങ്ങളുടെ ആശങ്കപരിഹരിക്കാനാണ് […]
May 18, 2023

5,409 ജ​ന​കീ​യ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ , സംസ്ഥാന തല ഉദ്ഘാടനം ഇന്ന്

തി​രു​വ​ന​ന്ത​പു​രം:  സം​സ്ഥാ​ന​ത്തെ 5,409 ജ​ന​കീ​യ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​ഖ്യാ​പ​ന​വും സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വും ഇ​ന്നു നടക്കും. രാ​വി​ലെ 11ന് ​തി​രു​വ​ന​ന്ത​പു​രം പി​ര​പ്പ​ൻ​കോ​ട് ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാണു സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മ്മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​ യുള്ള […]
May 18, 2023

13 ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രി, പൂർവാശ്രമത്തിൽ കടുത്ത കോൺഗ്രസ് വിരോധി, സിദ്ധക്ക് രണ്ടാമൂഴം ഒരുങ്ങുമ്പോൾ…

ലോഹ്യയുടെ സ്വപനങ്ങൾക്കൊപ്പം പിച്ചവെച്ച് ദേവഗൗഡയുടെ നിഴലിൽ വളരുമ്പോൾ കടുത്ത കോൺഗ്രസ് വിരോധിയായി പേരെടുത്ത ആളാണ് കർണാടക മുഖ്യമന്ത്രി പദത്തിൽ രണ്ടാമൂഴം നേടിയ സിദ്ധാരാമയ്യ .മുഖ്യമന്ത്രിപദമോഹം മറച്ചുവയ്‌ക്കാത്ത പോരാട്ടമായിരുന്നു ഇത്തവണ സിദ്ധരാമയ്യയുടേത്. രണ്ടര പതിറ്റാണ്ട് ജനതാപരിവാറിന്റെ ആദർശത്തിലുറച്ച് […]
May 18, 2023

സിദ്ധരാമയ്യക്ക് രണ്ടാമൂഴം, ശിവകുമാർ ഉപമുഖ്യമന്ത്രി; 20 നു സത്യപ്രതിജ്ഞ

ന്യൂഡൽഹി : കർണാടക മുഖ്യമന്ത്രിയെച്ചൊല്ലി നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമം. സിദ്ധരാമയ്യ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകും. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മെയ് 20ന് ബെംഗളൂരുവിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ […]