തിരുവനന്തപുരം: ചാന്ദ്രയാൻ 3 പേടകം സോഫ്‌റ്റ് ലാൻഡ് ചെയ്യാനുള്ള ‘സുരക്ഷിതമേഖല’ കണ്ടെത്തി. ദക്ഷിണധ്രുവത്തിലെ മൻസിനസ്–- ബോഗസ്ലോവസ്‌കി ഗർത്തങ്ങൾക്കിടയിലുള്ള വിശാലമായ സമതലത്തിലാണിത്. ചരിവും...
വാട്സ് ആപിലെ ചാറ്റുകളെല്ലാം പുതിയ ഫോണിലേക്കു മാറ്റേണ്ടി വരുമ്പോൾ ക്ലൗഡ് അല്ലെങ്കിൽ ബാക്അപ് സംവിധാനമില്ലെങ്കിൽ ആകെ ബുദ്ധിമുട്ടാകുമായിരുന്നു. ഇപ്പോഴിതാ ക്യുആർ കോഡ് അധിഷ്ഠിത രീതിയിലൂടെ നിങ്ങളുടെ പഴയ...
ശനി ഗ്രഹത്തിന്‍റെ മനോഹരമായ ചിത്രം പങ്കുവെച്ച് അമേരിക്കന്‍ ബഹിരാകാശ ഗവേഷക ഏജന്‍സിയായ നാസ. പ്രശസ്തമായ ജെയിംസ് വെബ് ടെലിസ്കോപ്പ് പകര്‍ത്തിയ ശനിയുടെ ഇന്‍ഫ്രാറെഡ് ചിത്രമാണ് നാസ സമൂഹമാധ്യമങ്ങളിലൂടെ...
തിരുവനന്തപുരം : ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണത്തിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്. ജൂലൈ 13ന് ചാന്ദ്രയാൻ മൂന്നിന്റെയും 23ന് പിഎസ്എൽവി...
തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യം ഗഗൻയാനിന്റെ സുരക്ഷാ പരീക്ഷണമായ ക്രൂ അബോർട്ട് മിഷൻ ആഗസ്റ്റിൽ നടത്തും. മനുഷ്യപേടകത്തിന് തകരാറുണ്ടായാൽ യാത്രികരെ സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ്...
ന്യൂഡൽഹി: തേജസ് യുദ്ധവിമാനത്തിന്റെ എൻജിൻ ഇന്ത്യയിൽ നിർമ്മിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ ധാരണ. തേജസിന്റെ പുത്തൻ മോഡലായ എം.കെ 2ന്റെ എഫ് -414 എൻജിൻ നിർമ്മാണ സാങ്കേതിക...
മോദിയുടെ അമേരിക്കൻ സന്ദർശനവേളയിൽ നാസയുടെ 2025ലെ ആർട്ടെമിസ് ചന്ദ്രപര്യവേഷണത്തിൽ ഇന്ത്യയെ പങ്കാളിയാക്കാൻ അമേരിക്കയ്ക്ക് താല്പര്യമുണ്ട്. 25 രാഷ്ട്രങ്ങൾ ഇതിനകം പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.റഷ്യയുമായുള്ള...
ഒരേ സമയം ഒരു സ്മാർട് ഫോണിൽ ഒന്നിലധികം വാട്സ്ആപ് അക്കൗണ്ടുകൾ ഉപയോഗിക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ വാട്ട്‌സ്ആപ് അവതരിപ്പിക്കാനൊരുങ്ങുന്നു. റിപ്പോർട്ട് അനുസരിച്ച്, ആൻഡ്രോയിഡ്...