Kerala Mirror

TECHNOLOGY NEWS

ഇ​ന്ത്യ​യു​ടെ ആ​ദ്യ സൗ​ര​നി​രീ​ക്ഷ​ണ ദൗ​ത്യം ആ​ദി​ത്യ എ​ല്‍ 1 ശ​നി​യാ​ഴ്ച വി​ക്ഷേ​പി​ക്കും

ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ1 സെപ്റ്റംബർ രണ്ടിന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് പകൽ 11.50നാണ് വിക്ഷേപണമെന്ന് ഐഎസ്ആർഒ അറിയിച്ചു. സൂര്യനെക്കുറിച്ചു...

‘അസാധ്യമായത് സാധ്യമാക്കി’; മിഷന്‍ ചന്ദ്രയാന് പിന്നില്‍ പ്രവര്‍ത്തിച്ച വനിതാ ശാസ്ത്രജ്ഞരെ മന്‍കി ബാത്തിൽ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി 

ന്യൂഡല്‍ഹി : അസാധ്യമായത് സാധ്യമാക്കിയെന്ന് ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തെക്കുറിച്ച് പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വനിതാ ശാസ്ത്രജ്ഞരെയും വനിതാ...

‘ശിവശക്തി’യില്‍ വിവാദം വേണ്ട ; ശാസ്ത്രവും വിശ്വാസവും രണ്ട് : ഐഎസ്ആര്‍ഒ ചെയര്‍മാന്‍

തിരുവനന്തപുരം : ചന്ദ്രയാന്‍ 3ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി എന്ന് പേരിട്ടതില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. പേരിടാന്‍ രാജ്യത്തിന് അവകാശമുണ്ട്. മുന്‍പും...

ഗഗന്‍യാന്‍ ദൗത്യം ; വനിതാ റോബോട്ട് ‘വ്യോമിത്ര’ ബഹിരാകാശത്തേയ്ക്ക് അയക്കും : കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി : ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി വനിതാ റോബോട്ടിനെ ബഹിരാകാശത്തേയ്ക്ക് അയക്കുമെന്ന് കേന്ദ്ര ശാസ്ത്ര,സാങ്കേതികവിദ്യ മന്ത്രി ജിതേന്ദ്ര സിങ്. വ്യോമിത്ര എന്ന്...

ഓ​ഗ​സ്റ്റ് 23 ഇ​നി ‘നാ​ഷ​ണ​ല്‍ സ്‌​പേ​സ് ഡേ’ : ​പ്ര​ധാ​ന​മ​ന്ത്രി

ബം​ഗ​ളൂ​രു : ച​ന്ദ്ര​യാ​ന്‍ 3 ച​ന്ദ്ര​നി​ല്‍ സോ​ഫ്റ്റ് ലാ​ന്‍​ഡ് ചെ​യ്ത ഓ​ഗ​സ്റ്റ് 23 ഇ​നി “നാ​ഷ​ണ​ല്‍ സ്‌​പേ​സ് ഡേ’ (​ദേ​ശീ​യ ബ​ഹി​രാ​കാ​ശ ദി​നം) ആ​യി ആ​ച​രി​ക്കു​മെ​ന്ന്...

പ്രഗ്യാന്‍ റോവര്‍ ചന്ദ്രനിലൂടെ സഞ്ചരിച്ചത് 8 മീറ്റര്‍ ദൂരം : ഐഎസ്ആര്‍ഒ

ന്യൂഡൽഹി : ചന്ദ്രനില്‍ ഇന്ത്യയുടെ കയ്യൊപ്പ് ചാര്‍ത്തിയ വിക്രം ലാന്‍ഡറിന്റെ പുതിയ വിവരങ്ങള്‍ക്കായി ആകാംക്ഷയോടെയാണ് രാജ്യം കാത്തിരിക്കുന്നത്. വിക്രം ലാന്‍ഡറില്‍ നിന്ന് റോവര്‍ പുറത്തിങ്ങുന്നതിന്റെ...

100ൽ നിന്നും 102ലേക്ക് , അടിയന്തര പൊലീസ് സേവനത്തിനുള്ള നമ്പർ മാറുന്നു

കൊച്ചി : അടിയന്തരമായി പൊലീസ് സേവനം ആവശ്യമായി വന്നാല്‍ ഉടന്‍ 112 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാമെന്ന് കേരള പൊലീസ്. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക്...

അശോക സ്തംഭവും ഐഎസ്ആര്‍ഒ ലോഗോയും ചന്ദ്രോപരിതലത്തില്‍ പതിപ്പിച്ച് ചന്ദ്രയാന്‍

ന്യൂഡല്‍ഹി: ബഹിരാകാശ ദൗത്യത്തിലെ നിര്‍ണായക നേട്ടം കൈവരിച്ചതിന് പിന്നാലെ;  ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്തംഭവും ഐഎസ്ആര്‍ഒയുടെ ലോഗോയും ചന്ദ്രോപരിതലത്തില്‍ പതിപ്പിച്ച് ചന്ദ്രയാന്‍. ചന്ദ്രയാനിലെ...

ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡിങ് ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ബംഗളൂരു : ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡിങ് ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ലാന്‍ഡറിലെ നാല് ഇമേജിങ് ക്യാമറകളില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. പുതിയ ദൃശ്യങ്ങളില്‍ ചന്ദ്രോപരിതലം...