Kerala Mirror

TECHNOLOGY NEWS

2035ൽ ഇന്ത്യയുടെ ബഹിരാകാശ സ്റ്റേഷൻ, ചന്ദ്രനിൽ മനുഷ്യനെയിറക്കും; നിർദേശവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ആ​ഗോള ബഹിരാകാശ ​ഗവേഷണ രം​ഗത്ത് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനുള ശ്രമം ഊർജിതമാക്കുന്നുവെന്ന സൂചനയുമായി കേന്ദ്ര സർക്കാർ. 2040ൽ ഇന്ത്യ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കുമെന്നും 2035...

ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ഇന്ത്യയുടെ ആദ്യ ആളില്ലാ പരീക്ഷണപ്പറക്കൽ 21ന്‌

തിരുവനന്തപുരം:  മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ആളില്ലാ പരീക്ഷണപ്പറക്കൽ 21ന്‌. ശ്രീഹരിക്കോട്ട സതീഷ്‌ ധവാൻ സ്പെയ്‌സ്‌ സെന്ററിൽനിന്ന്‌ രാവിലെ...

പുത്തന്‍ ചുവടുവെപ്പ്മായി കൊച്ചി ഐബിഎം ലാബ് : മന്ത്രി പി. രാജീവ്

കൊച്ചി : അമേരിക്ക ആസ്ഥാനമായ പ്രമുഖ ഐടി കമ്പനി ഐബിഎമ്മിന്‍റെ കൊച്ചിയിലെ സോഫ്റ്റ് വെയര്‍ ലാബിനെ ഇന്ത്യയിലെ തന്നെ പ്രധാന ഡെവലപ്പ്‌മെന്‍റ് സെന്‍ററാക്കി മാറ്റാനൊരുങ്ങുകയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്...

ഗൂഗിള്‍ ക്രോമില്‍ സുരക്ഷാ ഭീഷണി, മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി

ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി സെര്‍ട്ട്- ഇന്‍. ഗൂഗിള്‍ ക്രോമില്‍ നിരവധി സുരക്ഷാ ഭീഷണികള്‍ നിലനില്‍ക്കുന്നതായും കമ്പനി യഥാസമയം...

ഗഗന്‍യാന്‍ മിഷന്റെ ഭാഗമായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിള്‍ മിഷന് തയ്യാറെടുത്ത് ഐഎസ്ആര്‍ഒ

തിരുവനന്തപുരം : ഗഗന്‍യാന്‍ മിഷന്റെ ഭാഗമായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിള്‍ മിഷന് തയ്യാറെടുത്ത് ഐഎസ്ആര്‍ഒ. ക്രൂ എസ്‌കേപ്പ് സിസ്റ്റം പരീക്ഷണമാണ് ആദ്യം നടത്തുക. ഫ്‌ളൈറ്റ് ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട്...

സാമൂഹിക മാധ്യമങ്ങള്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് ഉടൻ നീക്കണം : കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്‍

ന്യൂഡല്‍ഹി : കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍നിന്ന് നീക്കം ചെയ്യാൻ സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം. എക്‌സ്, യൂട്യൂബ്, ടെലഗ്രാം തുടങ്ങിയ ടെക് കമ്പനികള്‍ക്കാണ് കേന്ദ്ര ഐടി...

കനിവ് 108 സേവനം ഇനിമുതൽ മൊബൈൽ അപ്ലിക്കേഷൻ വഴി : മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ പുതിയ മൊബൈൽ അപ്ലിക്കേഷൻ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതോടെ 108 എന്ന നമ്പറിൽ...

ഡിജിറ്റല്‍ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷാവസാനത്തോടെ എല്ലാ ആദിവാസി ഊരുകളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി : മുഖ്യമന്ത്രി

കൊച്ചി : ഡിജിറ്റല്‍ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷാവസാനത്തോടെ എല്ലാ ആദിവാസി ഊരുകളിലും ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയാണെന്ന്...

ഭൂമിയുടെ ആകർഷണവലയം വിട്ട് ആദിത്യ എൽ1

ബം​ഗളൂരു : ഇന്ത്യയുടെ സൗര ദൗത്യം ആദിത്യ എൽ1 വിജയകരമായി ഭൂമിയുടെ ആകർഷണവലയത്തിൽനിന്നു വിട്ടതായി ഐഎസ്ആർഒ. ഭൂമിയിൽ നിന്ന് 9.2 കിലോമീറ്റർ ദൂരമാണ് ആദിത്യ യാത്ര ചെയ്തത്. സൂര്യനും ഭൂമിക്കുമിടയിലുള്ള ഒന്നാം...