Kerala Mirror

SPORTS NEWS

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനും അർജന്‍റീനക്കും തോല്‍വി, ബ്രസീൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീലിനും അർജന്‍റീനക്കും കാലിടറി. യുറുഗ്വേയെ നേരിട്ട അർജന്‍റീന എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റപ്പോൾ ബ്രസീൽ കൊളംബിയയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ്...

ഫു​ട്‌​ബോ​ൾ ലോ​ക​ക​പ്പ് 2026 : ​ഇ​ന്ത്യ​ക്ക് ഏ​ഷ്യ​ൻ മേ​ഖ​ല യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ജ​യം

കു​വൈ​ത്ത് സി​റ്റി : ഫു​ട്‌​ബോ​ൾ ലോ​ക​ക​പ്പ് ഏ​ഷ്യ​ൻ മേ​ഖ​ല യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് ജ​യം. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഇ​ന്ത്യ എ​തി​രാ​ളി​ക​ളാ​യ കു​വൈ​ത്തി​നെ...

ലോകകപ്പ് 2023 : രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ 3 വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ഫൈനലില്‍

കൊല്‍ക്കത്ത : ലോകകപ്പില്‍ ഇന്ത്യ – ഓസ്‌ട്രേലിയ ഫൈനല്‍, രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ 3 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ ഫൈനലില്‍ കടന്നത്. ദക്ഷിണാഫ്രിക്ക് ഉയര്‍ത്തിയ 213 റണ്‍സ്...

ലോകകപ്പ് 2023 : രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് 213 റണ്‍സ് വിജയലക്ഷ്യം

കൊല്‍ക്കത്ത : ലോകകപ്പില്‍ രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് 213 റണ്‍സ് വിജയലക്ഷ്യം. 49.4 ഓവറില്‍ 212 റണ്‍സിന് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടായി. 116 പന്തില്‍ നിന്ന് 101 റണ്‍സ്...

ലോകകപ്പ് 2023 : ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം സെമി പോരാട്ടത്തിൽ വില്ലനായി മഴ

കൊല്‍ക്കത്ത : ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പിലെ രണ്ടാം സെമി പോരാട്ടം മഴയെ തുടര്‍ന്നു നിര്‍ത്തി. 14 ഓവര്‍ മത്സരം പിന്നിട്ടപ്പോഴാണ് മഴയെത്തിയത്. ടോസ് നേടി ദക്ഷിണാഫ്രിക്ക ആദ്യം...

ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ സെമി ഇന്ന്

കൊല്‍ക്കത്ത: ലോകകപ്പിലെ രണ്ടാംസെമിയില്‍ ദക്ഷിണാഫ്രിക്ക  ഇന്ന് ഓസ്ട്രേലിയയെ നേരിടും. 1999 ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയോട് തോറ്റതിന്റെ കണക്ക് തീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്ക ഇന്ന്...

ലോകകപ്പ് 2023 : ന്യൂസിലന്‍ഡിനെ വീഴ്ത്തി ഇന്ത്യക്ക് ഫൈനല്‍ പ്രവേശം

മുംബൈ : ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തി ഇന്ത്യക്ക് ഫൈനല്‍ പ്രവേശം. ഇന്ത്യ ഉയര്‍ത്തിയ 397 റണ്‍സ്  വിജയലക്ഷ്യം  പിന്തുടര്‍ന്ന  കിവീസിന് 48.5 ഓവറില്‍ 327 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.119 പന്തില്‍...

ബാബര്‍ അസം സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

ലഹോർ : ബാബര്‍ അസം സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടെസ്റ്റ് ക്യാപ്റ്റനായി ഷാന്‍ മസൂദിനേയും ടി20 ക്യാപ്റ്റനായി ഷഹീൻ അഫ്രീദിയേയുമാണ്...

ലോകകപ്പ് 2023 : ഇന്ത്യ ഉയര്‍ത്തിയ 397 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് രണ്ട് വിക്കറ്റ് നഷ്ടം

മുംബൈ : ലോകകപ്പില്‍ ഇന്ത്യ ഉയര്‍ത്തിയ 398 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് രണ്ട് വിക്കറ്റ് നഷ്ടം. മറുപടി ബാറ്റിങ്ങില്‍ കിവീസിന് 30 റണ്‍സെടുക്കുന്നതിനിടെ ഡെവോണ്‍ കോണ്‍വെയെ നഷ്ടമായി. 15 പന്തില്‍...