Kerala Mirror

SPORTS NEWS

ചെന്നൈ-മുംബൈ ക്ലാസിക് പോരാട്ടം ഇന്ന്; വാങ്കഡേയിൽ വെടിക്കെട്ട് പ്രതീക്ഷിച്ച് ആരാധക‍‍‍ർ

മുംബൈ: ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻമാരായ രണ്ട് ടീമുകൾ, ശക്തമായ ആരാധക പിന്തുണ, രോഹിത്തും ധോണിയും മുഖമായി നിൽക്കുന്നു, ഇങ്ങനെ നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് ചെന്നൈ-മുംബൈ മത്സരം. ഐപിഎല്ലിൽ ഏറ്റവും...

ഹെറ്റ്മയ‍‍‍ർ ദ് ഫിനിഷർ; തലയെടുപ്പോടെ ഒന്നാം സ്ഥാനത്ത് രാജസ്ഥാൻ

ഛണ്ഡിഗഡ്: ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയ സാധ്യതയുള്ള കളി കൈവിട്ട് പോകുമെന്ന് തോന്നിയിടത്ത് രാജസ്ഥാന്റെ രക്ഷകനായി ഷിമ്റോൺ ഹെറ്റ്മയർ‍. താരം 10 പന്തിൽ നേടിയ 27 റൺസാണ് ഒരു പന്ത് ബാക്കി...

ഡികെ, നിങ്ങൾ ലോകകപ്പ് കളിക്കണം; കളിക്കിടെ കാർത്തികിനെ ട്രോളി രോഹിത് ശർമ

മുംബൈ: ഐപിഎല്ലിനിടെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ബാറ്റർ ദിനേഷ് കാർത്തികിനെ ട്രോളി മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ. വാങ്കഡേയിൽ ആർസിബി– മുംബൈ മത്സരത്തിനിടെയാണു സംഭവം. ഫീൽഡ് ചെയ്യുകയായിരുന്ന രോഹിത് ദിനേഷ്...

ലക്നൗവിനെതിരെ കംഫർട്ടിബിൾ ജയവുമായി ഡൽഹി

ലക്നൗ: ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ആറ് വിക്കറ്റ് ജയം. 168 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി മറികടന്നത്. ആദ്യ ഇന്നിങ്സിൽ 160 റൺസിന് മുകളിൽ സ്കോർ...

യൂറോപ്പ ലീ​ഗിൽ കുതിപ്പ് തുടർന്ന് ലവർകൂസൻ; ആൻഫീൽഡിൽ കാലിടറി ലിവർപൂൾ

യൂറോപ്പ ലീ​ഗ് ക്വാർട്ടർ ആദ്യ പാദത്തിൽ ലവർകൂസനും റോമക്കും ബെൻഫിക്കക്കും ജയം. അതേസമയം ലിവർപൂളിനെ ഇറ്റാലിയൻ ക്ലബ്ബ് അറ്റ്ലാന്റ അട്ടിമറിച്ചു. തുടർച്ചയായ 42ാം വിജയമാണ് സാബി അലോൺസോയും സംഘവും നേടിയത്...

വാങ്കഡേയിൽ ബാറ്റിങ്ങ് വെടിക്കെട്ട്; അഞ്ച് വിക്കറ്റ് പ്രകടനവുമായി തിളങ്ങി ബുമ്ര

മുംബൈ: ഹൈദരാബാദിന്റെ 277 റൺസ് ചേസ് ചെയ്യാൻ ശ്രമിച്ച ടീമാണ്. ഇതൊന്നും അവർക്ക് പുത്തരിയല്ല. ഇന്നലെ സാമൂഹിക മാധ്യമങ്ങളിൽ വന്ന പോസ്റ്റുകളിൽ ഒന്നാണിത്. ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ അനായാസം റൺ ചേസ്...

പാർക് ഡെസ് പ്രിൻസെസിൽ ബാർസ; ​ഗ്രീസ്മാന്റെ മികവിൽ അത്ലറ്റിക്കോ

യുവേഫ ചാമ്പ്യൻസ് ലീ​ഗിന്റെ ക്വാർട്ടർ ആദ്യ പാദത്തിൽ ബാർസലോണക്കും അത്ലറ്റിക്കോ മാഡ്രിഡിനും ജയം. ബാർസ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് പിഎസ്ജിയെ തോൽപ്പിച്ചപ്പോൾ ഡോർട്ട്മുണ്ടിനെതിരെ ഒന്നിനെതിരെ രണ്ട്...

പാണ്ഡ്യ സഹോദരങ്ങളെ പറ്റിച്ച് 4.3 കോടി തട്ടിയെടുത്തു; അർധ സഹോദരൻ അറസ്റ്റിൽ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയെയും ക്രുനാൽ പാണ്ഡ്യയെയും പറ്റിച്ച് 4.3 കോടി രൂപ തട്ടിയെടുത്ത കേസിൽ അർധ സഹോദരൻ അറസ്റ്റിൽ. താരങ്ങളുടെ പരാതിയിൽ 37 വയസ്സുകാരനായ വൈഭവ് പാണ്ഡ്യയെയാണ്...

വാലറ്റം തിളങ്ങി; രാജസ്ഥാനെതിരെ ഗുജറാത്തിന് നാട‌കീയ ജയം

ജയ്പൂർ: റാഷിദ് ഖാനും രാഹുൽ തെവാത്തിയയും തകർത്തടിച്ചതോടെ ഐപിഎല്ലിൽ രാജസ്ഥാന്റെ അപരാജിത കുതിപ്പിന് വിരാമം. രാജസ്ഥാൻ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം 7 വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു. അവസാന 2 ഓവറിൽ...