Kerala Mirror

SPORTS NEWS

ഇംപാക്ട് പ്ലെയർ നിയമത്തിനെതിരെ ആഞ്ഞടിച്ച് രോഹിത്; ഓൾറൗണ്ടർമാരുടെ ഭാവിയെ ബാധിക്കുമെന്ന് ആശങ്ക

മുംബൈ: ഐപിഎല്ലിലെ ഇംപാക്ട് പ്ലെയർ നിയമത്തിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. ഐപിഎലിലെ ഇംപാക്ട് പ്ലെയർ നിയമം ഓൾറൗണ്ടർമാരുടെ ഭാവിയെ ബാധിക്കുമെന്ന് രോഹിത് ശർമ പറഞ്ഞു. ‘‘ഐപിഎലിലെ...

ലൂണ തിരിച്ച് വരുന്നു; ആദ്യ പ്ലേ ഓഫിൽ ഒഡീഷയ്ക്കെതിരെ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

കലിം​ഗ: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഇനി ഫൈനൽ റൗണ്ട് ആവേശം. ആദ്യ പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിയെ നേരിടും. ഒഡീഷയുടെ മൈതാനമായ കലിം​ഗ സ്റ്റേഡിയത്തിലാണ് മത്സരം. ലീ​ഗിൽ ഒഡീഷ നാലാം സ്ഥാനത്തും...

പൊരുതിത്തോറ്റ് പഞ്ചാബ്; ഒറ്റയ്ക്ക് പോരാടി അശുതോഷ് ശർമ

മത്സര മികവിനൊപ്പം ഭാഗ്യ– നിർഭാഗ്യങ്ങളും മാറിമറിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ത്രസിപ്പിക്കുന്ന ജയം. സൂര്യകുമാർ യാദവിന്റെ വെടിക്കെട്ടിനൊപ്പം (53 പന്തിൽ 78) രോഹിത് (25 പന്തിൽ 36)...

ലോകത്തെ സ്വാധീനിച്ച 100 പേരിൽ സാക്ഷി മാലിക്കും

2024ല്‍ ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടികയില്‍ ഇടം നേടി ഗുസ്തി താരമായ സാക്ഷി മാലിക്. ടൈം മാഗസിന്‍ പുറത്തുവിട്ട പട്ടികയിലാണ് ഒളിമ്പിക് മെഡല്‍ ജേതാവ് കൂടിയായ സാക്ഷി മാലിക്ക് ഉള്‍പ്പെട്ടത്. ഗുസ്തി...

സിറ്റിയും ആർസനലും പുറത്ത്; ചാമ്പ്യന്‍സ് ലീഗ് സെമിയിൽ റയൽ-ബയേൺ സൂപ്പർ പോരാട്ടം

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്ക് ടീമുകള്‍ സെമിയില്‍. ഇന്നലെ നടന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചാണ് റയല്‍ സെമിയില്‍...

ബാറ്റിങ്ങിൽ തകർന്നടിഞ്ഞ് ​ഗുജറാത്ത്; അതിവേ​ഗം ലക്ഷ്യത്തിലെത്തി ഡൽഹി

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡൽഹിക്ക് ആധികാരിക ജയം. ഗുജറാത്തിനെ 89 റണ്‍സിന് എറിഞ്ഞിട്ട ഡല്‍ഹി, 8.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ജെയ്ക് ഫ്രേസര്‍ മക്ഗ്രുക്...

പാരീസ് ഒളിംപിക്സിന് ഇനി 100 ദിനം; ദീപശിഖാ പ്രയാണത്തിന് ഗ്രീസിലെ ഒളിംപിയയിൽ തുടക്കം

ഒളിംപിയ: 2024 പാരീസ് ഒളിംപിക്‌സിന്റെ ദീപം ഗ്രീസിലെ പുരാതന ഒളിംപിയയില്‍ തെളിയിച്ചു. ഗ്രീക്ക് നടിയായ മേരി മിനയാണ് ദീപം തെളിയിച്ചത്. ഒളിംപിയയിലെ പുരാതന സ്റ്റേഡിയത്തിൽനിന്ന് 5000 കിലോമീറ്ററിലേറെ...

രാജസ്ഥാനെ തോളിലേറ്റി ബട്ട്‌ലർ; നരെയ്ന്റെ സെഞ്ച്വറി വിഫലം

കൊൽക്കത്ത: ഐപിഎല്ലിലെ ആവേശപ്പോരിൽ രാജസ്ഥാന് രണ്ട് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ ഓപ്പണർ ജോസ് ബട്ട്‌ലറിന്റെ അപരാജിത സെഞ്ച്വറിയാണ് രാജസ്ഥാന് തുണയായത്...

റെഡ് കാർഡിൽ ബാർസ വീണു; ഹോം ​ഗ്രൗണ്ടിൽ തിരിച്ചുവന്ന് ഡോർട്ട്മുണ്ട്

യുവേഫ ചാംമ്പ്യന്‍സ് ലീഗിൽ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയെ തകര്‍ത്ത് പിഎസ്ജി സെമി ഫൈനലില്‍. ആദ്യ പാദത്തില്‍ 3-2ന് ജയിച്ച കറ്റാലന്മാരെ രണ്ടാം പാദത്തിൽ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പിഎസ്ജി തോൽപ്പിച്ചു...