Kerala Mirror

SPORTS NEWS

യൂറോ ചാമ്പ്യൻമാർ അവസാന എട്ടിലില്ല !; ഇറ്റലിയെ രണ്ടടിയിൽ  പുറത്താക്കി സ്വിറ്റ്സർലൻഡ്

ബർലിൻ: ചാമ്പ്യന്മാരുടെ  കളി മറന്ന ഇറ്റാലിയൻ ടീമിനെ പ്രീ ക്വാർട്ടറിൽ പാഠം പഠിപ്പിച്ച് സ്വിറ്റ്സർലൻഡ് യൂറോ കപ്പ് ക്വാർട്ടറിൽ. സ്കോർ: സ്വിറ്റ്സർലൻഡ്–2, ഇറ്റലി–0. റെമോ ഫ്രുലർ (37–ാം മിനിറ്റ്), റൂബൻ...

“വിട പറയാന്‍ ഇതിലും നല്ല സമയമില്ല” , കളിക്കാരനായും നായകനായും ലോകകിരീടം നേടി രോഹിത്തും വിരമിച്ചു

ബാർബഡോസ് : വിരാട് കോഹ് ലിക്ക് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ‘എന്റെ അവസാന കളിയും ഇതായിരുന്നു. വിട പറയാന്‍...

‘പുതു തലമുറക്കായി കളംവിടുന്നു’; രാജ്യത്തെ കിരീട നേട്ടത്തിലെത്തിച്ച് കിംഗ് കോഹ്ലി പടിയിറങ്ങി

ബാർബഡോസ്: ഇന്ത്യയുടെ ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കലാശപോരാട്ടത്തിൽ ഇന്ത്യയ്ക്ക് വേണ്ടി അർധ...

17 വർഷത്തെ കാത്തിരിപ്പിന് വിരാമം, ഇന്ത്യ വീണ്ടും ട്വന്റി 20ലോകചാമ്പ്യന്മാർ

ബാർബഡോസ്: ഹാർദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് ബൗണ്ടറി ലൈനിനരികെ സൂര്യകുമാർ യാദവ് അവിശ്വസനീയമാംവിധം കൈപിടിയിലൊതുക്കിയപ്പോൾ ഇന്ത്യയുടെ 17 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമായത്. അത്യന്തം...

വനിതാ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യം, 603 റണ്‍സുമായി റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് ഇന്ത്യ

ചെന്നൈ: വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ പുതു ചരിത്രമെഴുതി ഇന്ത്യ. വനിതാ ടെസ്റ്റില്‍ ഏറ്റവും വലിയ ടീം ടോട്ടല്‍ ഉയര്‍ത്തുന്ന ടീം എന്ന റെക്കോര്‍ഡ് ഇനി ഇന്ത്യക്ക്. ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെതിരായ ഏക...

ക്ലബ് ഉണ്ണിയല്ല ഇതാണ് റിയൽ വിനി, പരാഗ്വേയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ബ്രസീലും ഫോമിലേക്ക്

ലാസ് വെഗാസ്: കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ പെരുങ്കളിയാട്ടം. ക്വാർട്ടർ പ്രവേശത്തിന് വിജയം അനിവാര്യമായിരുന്ന പോരാട്ടത്തിൽ പരാഗ്വേയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കാനറിപ്പടയുടെ തകർപ്പൻ ജയം...

മഴ ഭീഷണിക്കിടെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ, മത്സരം രാത്രി 8 മുതൽ

ബാർബഡോസ്: കഴിഞ്ഞ നവംബറിൽ സ്വന്തം മണ്ണിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ കിരീടം കൈവിട്ടുപോയ ഇന്ത്യൻ ക്രിക്കറ്റ് ടീം മറ്റൊരു ലോക കിരീടത്തിനരികെ. ഇന്ന് വെസ്റ്റ് ഇൻഡീസിലെ ബാർബഡോസിൽ നടക്കുന്ന ട്വന്റി-20...

ഇം​ഗ്ല​ണ്ടി​നെ ക​റ​ക്കി വീ​ഴ്ത്തി; 10 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഇ​ന്ത്യ ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ

ഗ​യാ​ന: ഇം​ഗ്ല​ണ്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച് ഇ​ന്ത്യ. 68 റ​ൺ​സി​നാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യം.ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 172 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം...

അഫ്ഗാന്റെ സ്വപ്നയാത്രക്ക് വിരാമം,  ഒൻപതു വിക്കറ്റ് ജയവുമായി ദക്ഷിണാഫ്രിക്ക ട്വന്റി20 ലോകകപ്പ് ഫൈനലിൽ

ട്രിനിഡാഡ്: ആരാകും ചരിത്രം കുറിക്കുക എന്ന കൗതുകത്തിനു വിരാമമിട്ട് അഫ്‌ഗാനിസ്ഥാനെ കീഴടക്കി ദക്ഷിണാഫ്രിക്ക ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തി. സീനിയർ ടീം എന്ന നിലയിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനലാണിത്. സെമി...