Kerala Mirror

SPORTS NEWS

ഇഞ്ചുറി ടൈം ഗോളിലൂടെ ഡച്ച് പടയെ തകർത്തു, ഇംഗ്ലണ്ടിന് തുടർച്ചയായ രണ്ടാം യൂറോ ഫൈനൽ

ഡോർട്ട്മുണ്ട്: പകരക്കാരനായി ഇറങ്ങിയ ഒലീ വാട്കിൻസിന്റെ അത്യുഗ്രൻ വലംകാലൻ ഷോട്ടിൽ ഓറഞ്ച് സ്വപ്‌നങ്ങൾ പൊലിഞ്ഞു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നെതർലാൻഡ്‌സിനെ തകർത്ത് ഇംഗ്ലണ്ട് തുടർച്ചയായ രണ്ടാം യൂറോ...

കോപ്പ അമേരിക്ക : കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അര്‍ജന്റീന ഫൈനലില്‍

ന്യൂജഴ്‌സി : കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ഫൈനലില്‍. സെമിഫൈനില്‍ കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അര്‍ജന്റീന ഫൈനലില്‍ കയറിയത്. അര്‍ജന്റീനയ്ക്കായി അല്‍വാരസും മെസിയും ഗോളുകള്‍...

യൂറോ കപ്പ് : ഫ്രാന്‍സിനെ വീഴ്ത്തി സ്‌പെയിന്‍ ഫൈനലില്‍

മ്യൂണിക്ക് : യൂറോ കപ്പ് സെമി പോരാട്ടത്തില്‍ ഫ്രാന്‍സിനെ വീഴ്ത്തി സ്‌പെയിന്‍ ഫൈനലില്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സ്‌പെയിനിന്റെ വിജയം. ഇതോടെ യൂറോയില്‍ സ്പെയിന്‍ തുടര്‍ച്ചയായ ആറാം ജയം...

നിർണായക മത്സരങ്ങൾ മുന്നിൽ, ശ്രീലങ്കക്കെതിരെയും രോഹിത് ശർമയും കോഹ്‌ലിയും കളിക്കില്ല

മുംബൈ: ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും കളിക്കില്ല. ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെയാണ് ഇരുവര്‍ക്കും വിശ്രമം നല്‍കിയത്.ശ്രീലങ്കക്കെതിരെ മൂന്ന്...

മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം നെയ്യശേരി ജോസ് അന്തരിച്ചു

തൊടുപുഴ : മുന്‍ ദേശീയ വോളിബോള്‍ താരവും കേരള വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റനുമായ കരിമണ്ണൂര്‍ നെയ്യശേരി വലിയപുത്തന്‍പുരയില്‍(ചാലിപ്ലാക്കല്‍) നെയ്യശേരി ജോസ് (സി കെ ഔസേഫ്-78) അന്തരിച്ചു. കഴിഞ്ഞ ദിവസം...

കോപ്പ അമേരിക്ക : പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കാനറികളുടെ ചിറകരിഞ്ഞ് ഉറുഗ്വെ

ന്യൂയോര്‍ക്ക് : കോപ്പ അമേരിക്ക ഫുട്‌ബോള്‍ പോരാട്ടത്തില്‍ നിന്നു മുന്‍ ചാമ്പ്യന്‍മാരായ ബ്രസീല്‍ സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടരില്‍ ഉറുഗ്വെയോടു പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ബ്രസീല്‍ തോല്‍വി വഴങ്ങിയത്...

യൂറോ കപ്പ് : പെനാൽറ്റി ഷൂട്ടൗട്ടിൽ സ്വിറ്റ്സർലൻഡിനെ വീഴ്ത്തി ഇം​ഗ്ലണ്ട് സെമിയിൽ

മ്യൂണിക്ക് : പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട പോരിൽ സ്വിറ്റ്സർലൻഡിനെ വീഴ്ത്തി ഇം​ഗ്ലണ്ട് യൂറോ കപ്പ് സെമിയിൽ. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 1-1നു സമനിലയിൽ അവസാനിച്ചപ്പോൾ വിധി നിർണയിച്ചത്...

യൂറോ കപ്പ് : തുർക്കിയെ വീഴ്ത്തി ഓറഞ്ച് പട സെമിയിൽ

ബെർലിൻ : വൻ അട്ടിമറി ഭീഷണി ഉയർത്തിയ തുർക്കിയെ ​ഗംഭീര തിരിച്ചു വരവു നടത്തി കീഴടക്കി നെതർലൻഡ്സ് യൂറോ കപ്പ് സെമിയിൽ. ഒരു ​ഗോളിനു പിന്നിൽ നിന്ന ശേഷം രണ്ട് ​ഗോളുകൾ മടക്കി 2-1നാണ് ഓറഞ്ച്...

ടി20 ​ലോ​ക​ക​പ്പ് : ഇ​ന്ത്യ​ൻ ടീ​മി​ന് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ 11 കോ​ടി രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു

മും​ബൈ : ടി20 ​ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​ൻ ടീ​മി​ന് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ 11 കോ​ടി രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു. മും​ബൈ​യി​ലെ വി​ധാ​ൻ സ​ഭ​യി​ൽ ലോ​ക​ക​പ്പ് നേ​ടി​യ ഇ​ന്ത്യ​ൻ...