Kerala Mirror

SPORTS NEWS

പ്ലേ​ഓ​ഫ് ഉ​റ​പ്പി​ച്ച് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്

ന്യൂ​ഡ​ൽ​ഹി : ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ പ്ലേ​ഓ​ഫ് ഉ​റ​പ്പി​ച്ച് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്. ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ 77 റ​ണ്‍​സി​നു തോ​ൽ​പ്പി​ച്ചാ​ണ് ചെ​ന്നൈ പ്ലേ​ഓ​ഫിലെ​ത്തി​യ​ത്...

ഐ​പി​എ​ൽ വേ​ദി​ക്കു​മു​ന്നി​ൽ ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ൽ വേ​ദി​ക്കു​മു​ന്നി​ൽ ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം. ഡ​ൽ​ഹി ഫി​റോ​സ് ഷാ ​കോ​ട്‌​ല സ്റ്റേ​ഡി​യ​ത്തി​നു മു​ന്നി​ലാ​ണ് ഗു​സ്തി​താ​ര​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ച​ത്...

ഗു​സ്തി താ​ര​ങ്ങ​ൾ​ക്കെ​തി​രെ ​അധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ ത​ല​വ​ൻ ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗ്

ന്യൂ​ഡ​ൽ​ഹി: ഗു​സ്തി താ​ര​ങ്ങ​ളു​ടെ മെ​ഡ​ലു​ക​ൾ​ക്ക് 15 രൂ​പ മാ​ത്ര​മാ​ണ് വി​ല​യു​ള്ള​തെ​ന്ന അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ ത​ല​വ​ൻ ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗ്...

റാ​ഫേ​ൽ ന​ദാ​ൽ ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ നി​ന്ന് പി​ന്മാ​റി

പാ​രീ​സ്: പ​രി​ക്കി​നെ​ത്തു​ട​ർ​ന്നു ഫ്ര​ഞ്ച് ഓ​പ്പ​ൺ ടെ​ന്നീ​സി​ൽ നി​ന്ന് പി​ന്മാ​റി സ്പാ​നി​ഷ് താ​രം റാ​ഫേ​ൽ ന​ദാ​ൽ. 2005-ൽ ​അ​ര​ങ്ങേ​റ്റം കു​റി​ച്ച 22 ഗ്രാ​ൻ​ഡ് സ്ലാം ​ജേ​താ​വ് 19 വ​ർ​ഷ​ത്തി​നി​ടെ...

എത്തിഹാദിൽ റയലിനെ നാണംകെടുത്തി, മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

മാഞ്ചസ്റ്റർ : ചാമ്പ്യൻസ് ലീഗ് നോക്ക്ഔട്ട് മത്സരങ്ങളിൽ ഏറെ കീർത്തികേട്ട  റയൽ മാഡ്രിഡ് നിരയെ ഏകപക്ഷീയമായ നാല് ഗോളിന് നാണം കെടുത്തി മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ. എത്തിഹാദ്...

15 റണ്‍സിന്റെ തോല്‍വി; പഞ്ചാബിന്റെ പ്ലേയോഫ് സാധ്യതകൾക്ക് മങ്ങൽ

ധ​രം​ശാ​ല: നിർണായകമായ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്. 15 റൺസിന്റെ വിജയമാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. മുൻനിര ബാറ്റർമാരുടെ മികച്ച പ്രകടനമായിരുന്നു ഡൽഹിയെ വിജയത്തിൽ...

2010 നു ശേഷം ആദ്യമായി ഇന്റർ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

മിലാൻ : രണ്ടാം പാദ സെമി ഫൈനലിൽ എസി മിലാനെ മറുപടിയില്ലാത്ത ഒരു ഗോളിന് തകർത്ത ഇന്റർ മിലാൻ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ . അർജന്റീനയുടെ മുന്നേറ്റ താരമായ ലൗതാരോ മാർട്ടിനെസാണ് ഇന്ററിന്റെ ഏക...

മും​ബൈ ഇ​ന്ത്യ​ൻ​സി​നെ വീ​ഴ്ത്തി ല​ക്നോ പ്ലേ ​ഓ​ഫ് സാ​ധ്യ​ത നി​ല​നി​ർ​ത്തി

ല​ക്നോ: നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ വീ​ഴ്ത്തി ല​ക്നോ സൂ​പ്പ​ർ ജ​യ്ന്‍റ​സ് പ്ലേ ​ഓ​ഫ് സാ​ധ്യ​ത നി​ല​നി​ർ​ത്തി. അ​ഞ്ച് റ​ൺ​സി​നാ​ണ് ല​ക്നോ​വി​ന്‍റെ വി​ജ​യം. ല​ക്നോ...

ജി​യാ​നു​വിന്റെ പകരക്കാരൻ ജോഷ്വാ, വരുന്നത് ഓസ്‌ട്രേലിയൻ ലീഗിൽ നിന്നും

കൊ​ച്ചി: ഓ​സ്‌​ട്രേ​ലി​യ​ന്‍ ലീ​ഗി​ലെ പ്രമുഖ ടീമായ ന്യൂ​കാ​സി​ല്‍ ജെ​റ്റ്‌​സി​ൽ​നി​ന്ന് വിം​ഗ​റെ ടീ​മി​ലെ​ത്തി​ച്ച് കേരളാ ബ്ളാസ്റ്റേഴ്സ്. ഓ​സ്‌​ട്രേ​ലി​യ​ന്‍ ദേ​ശീ​യ ടീം ​അം​ഗം കൂ​ടി​യാ​യ ജോ​ഷ്വ...