Kerala Mirror

SPORTS NEWS

ഗു​ണ്ടോ​ഗ​ന് ഡബിൾ, മാ​ഞ്ച​സ്റ്റ​ർ സി​റ്റിക്ക് എ​ഫ്എ ക​പ്പ്

ല​ണ്ട​ൻ: എ​ഫ്എ ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ 152 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​നി​ടെ ആ​ദ്യ​മാ​യാ​യി​രു​ന്നു മാ​ഞ്ച​സ്റ്റ​ർ ഡെ​ർ​ബിയില്‍ പെപ് ഗ്വാര്‍ഡിയോളയുടെ സിറ്റിക്ക് കിരീടനേട്ടം. ഫൈ​ന​ലി​ൽ ഒ​ന്നി​നെ​തി​രെ...

ഈ ലീഗ്‌ മികച്ചതാകും, സൗദിയിൽ തന്നെ തുടരും : ക്ലബ് വിട്ടേക്കുമെന്ന അഭ്യൂഹം തള്ളി റൊണാൾഡോ

റിയാദ്‌ : സൗദി പ്രോ ലീഗ്‌ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച്‌ ഫുട്‌ബോൾ ലീഗുകളിലൊന്നാകുമെന്ന്‌ ക്രിസ്‌റ്റ്യാനോ റൊണാൾഡോ. ഞാൻ ഇവിടെ സന്തോഷവാനാണ്‌. ഇവിടെത്തന്നെ തുടരാനാണ്‌ ആഗ്രഹം. ഈ ലീഗ്‌ മികച്ചതാകും’–...

ചിരവൈരികളായ പാകിസ്ഥാനെ തകർത്തു, ജൂ​നി​യ​ർ ഏ​ഷ്യ ക​പ്പ് ഹോ​ക്കിയിൽ ഇ​ന്ത്യ​ ചാമ്പ്യന്മാർ

മ​സ്ക​റ്റ്: ജൂ​നി​യ​ർ ഏ​ഷ്യ ക​പ്പ് ഹോ​ക്കി ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ​ക്ക് കിരീടം . സ​ലാ​ല​യി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ പാ​ക്കി​സ്ഥാ​നെ 2-1ന് ​ത​ക​ർ​ത്താ​ണ് ഇ​ന്ത്യ കി​രീ​ടം...

മെസി പി.എസ്.ജി വിടുന്നു: സ്ഥിരീകരിച്ച് ക്ലബ് പരിശീലകൻ

പാ​രീ​സ്: പി.എസ് .ജി കുപ്പായത്തിൽ മെസി അടുത്ത സീസണിൽ കളിക്കില്ലെന്ന്  സ്ഥിരീകരിച്ച് ക്ലബ് പരിശീലകൻ. വ​രും സീ​സ​ണി​ൽ മെ​സി പി​എ​സ്ജി​ക്കൊ​പ്പ​മു​ണ്ടാ​കി​ല്ല. ശ​നി​യാ​ഴ്ച ക്ല​ർ​മോ​ണ്ടി​നെ​തി​രാ​യ...

ഗുസ്തി താരങ്ങളുടെ സമരത്തില്‍ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി

ന്യൂഡല്‍ഹി : ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ചരണ്‍ സിങിന് എതിരായ താരങ്ങളുടെ സമരത്തില്‍ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. ‘ഡല്‍ഹി പൊലീസ്...

തെളിവില്ല 15 ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട് ; ഡല്‍ഹി പൊലീസ് 

ന്യൂഡല്‍ഹി : ഗുസ്തി താരങ്ങളുടെ ലൈംഗിക അതിക്രമ പരാതിയില്‍ റസ്ലിങ് ഫെഷറേഷന്‍ (ഡബ്ല്യൂഎഫ്‌ഐ) പ്രസിഡന്റും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി...

വിരമിക്കാൻ എളുപ്പമാണ്, എന്റെ ശ്രമം മറ്റൊന്നാണ്-വിരമിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് ധോണി

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ നി​ന്ന് ഉ​ട​ൻ വി​ര​മി​ക്കി​ല്ലെ​ന്ന് ചെ​ന്നൈ ക്യാ​പ്റ്റ​ൻ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി. ഐ​പി​എ​ൽ ഫൈ​ന​ലി​നു ശേ​ഷ​മു​ള്ള സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​നി​ടെ​യാ​ണ് ധോ​ണി ഇ​ക്കാ​ര്യം...

ജഡ്ഡുവിന്റെ കൂൾ ഫിനിഷ്, ധോണിക്കും സംഘത്തിനും അഞ്ചാം ഐപിഎൽ കിരീടം

അഹമ്മദാബാദ്: അവസാന പന്തുവരെ ആവേശം മുട്ടിനിന്ന മത്സരത്തിൽ മനഃസാന്നിധ്യം വിടാതെ പൊരുതിയ മഹേന്ദ്ര സിങ്ങും സംഘത്തിനും 2023 ഐപിഎല്‍ കിരീടം . തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ട് കലാശപ്പോരിനിറങ്ങിയ...

ഐപിഎൽ ഫൈനൽ : ചെന്നൈക്ക് ടോസ്, ഗുജറാത്തിന്റെ ബാറ്റിങ്ങിന് അയച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ൽ 16-ാം സീ​സ​ണി​ലെ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മ​ഴ​ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​ത് മൂ​ല​മാ​ണ് ആ​ദ്യം ബൗ​ൾ...